Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Sports

വിവാദം പുകയുന്നു! അർജന്റീന – സ്വിറ്റ്സർലൻഡ് മത്സരത്തിൽ വെളിപ്പെടുത്തലുമായി IFAB

Canada Varthakal by Canada Varthakal
July 29, 2026
in Sports
Reading Time: 1 min read
Controversy brews! IFAB makes a revelation regarding the Argentina vs. Switzerland match.

സൂറിച്ച്: ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്ക്കെതിരായ മത്സരത്തിൽ സ്വിറ്റ്സർലൻഡ് താരം ബ്രീൽ എംബോളോയ്ക്ക് ചുവപ്പ് കാർഡ് നൽകിയ റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഐ.എഫ്.എ.ബി). മത്സരത്തിനിടെ വി.എ.ആർ (VAR) സംവിധാനം ഉപയോഗിച്ച് കാർഡ് നൽകിയ നടപടി നിലവിലെ നിയമങ്ങൾക്കും പ്രോട്ടോക്കോളിനും വിരുദ്ധമായിരുന്നുവെന്നാണ് ഫുട്ബോൾ നിയമനിർമ്മാണ സമിതിയായ ഐ.എഫ്.എ.ബി ചൂണ്ടിക്കാട്ടിയത്.

WhatsApp Image 2026 07 13 at 1.55.37 AM 4

മത്സരത്തിന്റെ 72-ാം മിനിറ്റിൽ ഇരുടീമുകളും ഓരോ ഗോൾ അടിച്ച് സമനിലയിൽ നിൽക്കുമ്പോഴായിരുന്നു വിവാദ സംഭവം. അർജന്റീന താരം ലിയാൻഡ്രോ പരെഡെസിന്റെ ടാക്കിളിൽ എംബോളോ വീണപ്പോൾ റഫറി ആദ്യം പരെഡെസിന് മഞ്ഞക്കാർഡ് നൽകിയിരുന്നു. എന്നാൽ, വി.എ.ആർ റിവ്യൂവിന് ശേഷം പരെഡെസിന്റെ കാർഡ് റദ്ദാക്കുകയും ഡൈവിംഗ് നടത്തി എന്നാരോപിച്ച് എംബോളോയ്ക്ക് രണ്ടാമത്തെ മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകി പുറത്താക്കുകയുമായിരുന്നു. തെറ്റായ കളിക്കാരനാണ് കാർഡ് നൽകിയതെങ്കിൽ അത് തിരുത്താൻ മാത്രമാണ് വി.എ.ആർ ഇടപെടേണ്ടതെന്നും, ഒരാളുടെ ഫൗൾ റദ്ദാക്കി എതിർ താരത്തിന് പുതിയ കാർഡ് നൽകാൻ പ്രോട്ടോക്കോൾ അനുവദിക്കുന്നില്ലെന്നും ഐ.എഫ്.എ.ബി വിശദീകരിച്ചു.

ADVERTISEMENT

പത്ത് പേരായി ചുരുങ്ങിയ സ്വിറ്റ്സർലൻഡിനെതിരെ എക്സ്ട്രാ ടൈമിൽ 3-1 ന് ജയിച്ചാണ് അർജന്റീന സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. റഫറിയുടെ തെറ്റായ തീരുമാനമാണ് കളിയുടെ ഗതി മാറ്റിയതെന്നും തങ്ങളുടെ തോൽവിക്ക് കാരണമായതെന്നും സ്വിസ് പരിശീലകൻ മുറാത് യാക്കിൻ ആരോപിച്ചിരുന്നു. ഈജിപ്ത്, സ്വിറ്റ്സർലൻഡ് തുടങ്ങിയ ടീമുകൾക്ക് എതിരായ മത്സരങ്ങളിൽ അർജന്റീനയ്ക്ക് അനുകൂലമായി റഫറിമാർ തീരുമാനങ്ങൾ എടുത്തു എന്ന പരാതികൾ ശക്തമായി നിലനിൽക്കെയാണ് ഐ.എഫ്.എ.ബിയുടെ ഈ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Controversy brews! IFAB makes a revelation regarding the Argentina vs. Switzerland match.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Turning a blind eye to Abhishek's poor form; Sanju's fans lash out at the selection board.
Sports

അഭിഷേകിന്റെ മോശം ഫോം കണ്ടില്ലെന്ന് നടിക്കുന്നു; സെലക്ഷൻ ബോർഡിനെതിരെ ആഞ്ഞടിച്ച് സഞ്ജു ആരാധകർ

by Canada Varthakal
July 26, 2026
Third T20 against Zimbabwe: Half-century for Vaibhav Suryavanshi; India heading towards a strong score.
Sports

സിംബാബ്‌വെക്കെതിരായ മൂന്നാം ട്വന്റി-20: വൈഭവ് സൂര്യവംശിക്ക് അർധസെഞ്ചുറി; ഇന്ത്യ മികച്ച സ്കോറിലേക്ക്

by Canada Varthakal
July 26, 2026
'Leaving Rajasthan was a huge risk; Dhoni gave me confidence' – Sanju Samson opens up.
Sports

‘രാജസ്ഥാൻ വിട്ടത് വലിയ റിസ്ക്, ആത്മവിശ്വാസം തന്നത് ധോണി’; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.