Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Politics

ലിബറൽ പാർട്ടിക്ക് വൻ മുന്നേറ്റം: തിരഞ്ഞെടുപ്പിനു മുൻപേ കൺസർവേറ്റീവ് പാർട്ടിയെ മറികടന്ന് ലിബറൽ പാർട്ടി..?

Canada Varthakal by Canada Varthakal
April 21, 2025
in Politics
Reading Time: 1 min read
ലിബറൽ പാർട്ടിക്ക് വൻ മുന്നേറ്റം: തിരഞ്ഞെടുപ്പിനു മുൻപേ കൺസർവേറ്റീവ് പാർട്ടിയെ മറികടന്ന് ലിബറൽ പാർട്ടി..?

ഒറ്റ വാരത്തിനുള്ളിൽ ശക്തമായ തിരിച്ചുവരവു നടത്തി ലിബറൽ പാർട്ടി മുന്നേറുന്നു – തിരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നത് ലിബറൽ പാർട്ടിക്ക് ഭൂരിപക്ഷം സാധ്യതയുണ്ടെന്നാണ്. ഒപീനിയൻ പോളുകൾ പ്രകാരം, കാനഡയിലെ പ്രധാനമന്ത്രിയായ മാർക്ക് കാർണിക്ക് തന്റെ പാർട്ടിയായ ലിബറൽ പാർട്ടിയെ മുന്നിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്ത ആഴ്ചയാണ് കാനഡയിൽ ഫെഡറൽ ഇലക്ഷൻ നടക്കുന്നത്.

മുന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്ക് ശേഷം നേതൃത്വം ഏറ്റെടുത്തതിനു ശേഷമുള്ള ഒരു മാസത്തിനകത്താണ് കാർണി ലിബറൽ പാർട്ടിയെ മുന്നിലേക്ക് നയിച്ചത്. ജസ്റ്റിൻ ട്രൂഡോയുടെ കാലഘട്ടത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധികളും, കുടിയേറ്റ പ്രശ്നങ്ങളും, ഭവന ക്ഷാമവുമാണ് ലിബറൽ പാർട്ടിയെ ജനങ്ങളിൽ നിന്നകറ്റിയത്.343 അംഗങ്ങളുള്ള കാനഡൻ പാർലമെന്റിൽ ലിബറൽ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഓപീനിയൻ പോളുകൾ സൂചിപ്പിക്കുന്നു.

ADVERTISEMENT

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കനത്ത കസ്റ്റംസ് നികുതികളും കാനഡയെ 51-ാമത്തെ അമേരിക്കൻ സംസ്ഥാനമാക്കാനുള്ള ഭീഷണികളും നേരിടുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.”കാനഡ അമേരിക്കയെ ആശ്രയിക്കുന്നതിൽ നിന്ന് മാറേണ്ടതുണ്ട്. അതിനാൽ സമ്പൂർണമായി നമ്മുടെ സമ്പദ്‌വ്യവസ്ഥ പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാർണി വ്യക്തമാക്കി. ഇക്കാരണങ്ങളാൽ ലിബറൽ പാർട്ടിക്ക് ഭൂരിപക്ഷം നൽകണമെന്നും, ശക്തമായ സർക്കാർ രൂപീകരിക്കണമെന്നും കാർണി ഈ തിങ്കളാഴ്ച വോട്ടർമാരോട് അഭ്യർത്ഥിച്ചു.

കാനഡയിലെ 2 ദശലക്ഷത്തിലധികം പേരുടെ വോട്ടുകൾ ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞു. വെള്ളിയാഴ്ച ആരംഭിച്ച മുൻകൂർ വോട്ടെടുപ്പിലാണ് ഈ ഉയർന്ന പങ്കാളിത്തം. എപ്രിൽ 17, 19, 20 തീയതികളിൽ നാനോസ് നടത്തിയ പോളിൽ ലിബറൽ പാർട്ടി 43.7% പിന്തുണയോടെ മുന്നിലും കൺസർവേറ്റീവ് പാർട്ടി 36.3% പിന്തുണയോടെ പിന്നിലുമാണ് . ഇടതുപക്ഷ ആശയങ്ങളുമായി നിലനിൽക്കുന്ന ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി 10.7% പിന്തുണ മാത്രമാണ് നേടുന്നത്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ട്രംപിന്റെ താരിഫ് യുദ്ധം: കാനഡയിൽ അടിയന്തര നീക്കങ്ങളുമായി പ്രവിശ്യാ മേധാവികളും പ്രധാനമന്ത്രിയും!
Politics

ട്രംപിന്റെ താരിഫ് യുദ്ധം: കാനഡയിൽ അടിയന്തര നീക്കങ്ങളുമായി പ്രവിശ്യാ മേധാവികളും പ്രധാനമന്ത്രിയും!

by Canada Varthakal
July 23, 2026
ഗോർഡി ഹൗ പാലം കരാർ: വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പിയറി പൊയ്ലീവ്രെ
Politics

ഗോർഡി ഹൗ പാലം കരാർ: വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പിയറി പൊയ്ലീവ്രെ

by Canada Varthakal
July 17, 2026
അക്രമികളിൽ നിന്ന് ഇരകൾക്ക് സുരക്ഷ: കാനഡയിൽ തോക്ക് നിയന്ത്രണ നിയമം പൂർണ്ണമായി നടപ്പിലാക്കാൻ ആവശ്യപ്പെട്ട് വനിതാ സംഘടനകൾ
Politics

അക്രമികളിൽ നിന്ന് ഇരകൾക്ക് സുരക്ഷ: കാനഡയിൽ തോക്ക് നിയന്ത്രണ നിയമം പൂർണ്ണമായി നടപ്പിലാക്കാൻ ആവശ്യപ്പെട്ട് വനിതാ സംഘടനകൾ

by Canada Varthakal
June 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.