Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ശക്തമായ മിന്നലും മഴയും: എഡ്മന്റണിൽ സ്റ്റേഡിയത്തിൽ നിന്ന് കാണികളെ മാറ്റിപ്പാർപ്പിച്ചു

Canada Varthakal by Canada Varthakal
August 2, 2026
in Alberta
Reading Time: 1 min read
ശക്തമായ മിന്നലും മഴയും: എഡ്മന്റണിൽ സ്റ്റേഡിയത്തിൽ നിന്ന് കാണികളെ മാറ്റിപ്പാർപ്പിച്ചു

എഡ്മന്റൺ : എഡ്മന്റണിൽ നടന്ന പ്രൊഫഷണൽ ഫുട്ബോൾ മത്സരത്തിനിടെ ശക്തമായ ഇടിമിന്നലും മഴയും വില്ലനായതോടെ കാണികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഓഗസ്റ്റ് 1 ശനിയാഴ്ച കോമൺവെൽത്ത് സ്റ്റേഡിയത്തിൽ എഡ്മന്റൺ എൽക്സും സസ്‌കാച്ചെവൻ റഫ്‌റൈഡേഴ്സും തമ്മിലുള്ള മത്സരത്തിന്റെ ഹാൽഫ് ടൈമിലാണ് അധികൃതർ ജാഗ്രതാ നിർദേശം നൽകിയത്.

WhatsApp Image 2026 07 12 at 4.27.05 PM 8

ഗാലറിയിലുണ്ടായിരുന്ന കാണികളോട് ഉടനടി സീറ്റുകൾ ഒഴിഞ്ഞ് സ്റ്റേഡിയത്തിന്റെ ഉൾവശത്തുള്ള കോൺകോഴ്സ് മേഖലയിലേക്ക് മാറാൻ നിർദേശിക്കുകയായിരുന്നു.

ADVERTISEMENT

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ശനിയാഴ്ച രാത്രി എഡ്മണ്ടൺ നഗരത്തിൽ യെല്ലോ അലർട്ട് നിലവിലുണ്ടായിരുന്നു. ഏഴു മണിയോടെ സ്റ്റേഡിയവും പരിസരവും ഉൾപ്പെടുന്ന മക്കാലി മേഖലയിൽ ഇടിമിന്നലും കനത്ത മഴയും ആരംഭിച്ചതോടെയാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിർത്തിവെച്ച മത്സരം, അന്തരീക്ഷം ശാന്തമായതിനെ തുടർന്ന് രാത്രി 7:40-ഓടെയാണ് പുനരാരംഭിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയും സമാനമായ രീതിയിൽ കോമൺവെൽത്ത് സ്റ്റേഡിയത്തിൽ സുരക്ഷാ മുന്നറിയിപ്പ് നൽകേണ്ടി വന്നിരുന്നു. പ്രശസ്ത സംഗീതജ്ഞൻ പോസ്റ്റ് മലോണിന്റെ സംഗീത പരിപാടിക്കിടെ കനത്ത മഴയും ശക്തമായ കാറ്റും വീശിയടിച്ചതിനെ തുടർന്ന് 30,000-ത്തോളം കാണികളെയാണ് അന്ന് കോൺകോഴ്സിലേക്ക് മാറ്റിയത്. തുടർച്ചയായി പ്രതികൂല കാലാവസ്ഥയുണ്ടായെങ്കിലും സ്റ്റേഡിയത്തിന്റെ പ്രവർത്തനം വേഗത്തിൽ സാധാരണ നിലയിലാക്കാൻ കഴിഞ്ഞതായി നഗരസഭാ അധികൃതർ അറിയിച്ചു.

Heavy lightning and rain: Spectators evacuated from stadium in Edmonton

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Heavy rain

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

jiju mathew
Alberta

ജിജു മാത്യു കാൽഗറിയിൽ അന്തരിച്ചു

by Canada Varthakal
September 20, 2026
Danielle Smith
Alberta

കാനഡയിൽ തുടരണം, വേർപിരിയലല്ല വഴി: ഓൺലൈൻ യോഗത്തിൽ വികാരാധീനയായി പ്രീമിയർ ഡാനിയേൽ സ്മിത്ത്

by Canada Varthakal
September 19, 2026
Alberta separation campaign
Alberta

ആൽബർട്ട റഫറണ്ടത്തിന് ഒരു മാസം മാത്രം: പ്രചാരണത്തിൽ വേർപിരിയൽ പക്ഷം മുന്നിൽ

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.