Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ലെഡ് പോയ്സണിങ്ങിന് കാരണമാകും, മരണം വരെ സംഭവിക്കാം; ഈ ഫർണിച്ചറുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

Canada Varthakal by Canada Varthakal
August 26, 2025
in Canada
Reading Time: 1 min read
furniture

കാനഡയിൽ ദി ബ്രിക്കിൽ വിറ്റ ലാഴ്സ് ബ്രാൻഡഡ് ഫർണിച്ചറുകളിൽ അനുവദനീയമായ അളവിൽ കൂടുതൽ ലെഡ് കണ്ടെത്തിയതിനെ തുടർന്ന് ഹെൽത്ത് കാനഡ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു. ലാഴ്സ് കൗണ്ടർ ചെയർ, ലാഴ്സ് കൗണ്ടർ വുഡ് ടോപ്പ് ആൻഡ് മെറ്റൽ ബേസ്, ലാഴ്സ് ടേബിൾടോപ്പ് സെന്റർ ഗ്ലാസ് ഇൻസെർട്ട്, ലാഴ്സ് കൗണ്ടർ ടേബിൾ എന്നിവയാണ് തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ. ഈ ഫർണിച്ചറുകൾ ഒറ്റയ്ക്കോ അഞ്ച് അല്ലെങ്കിൽ ഏഴ് ഉത്പന്നങ്ങളുടെ സെറ്റുകളായോ ആണ് വിറ്റിരുന്നത്. 2023 ജൂൺ മുതൽ 2025 ജൂലൈ വരെ രാജ്യത്തുടനീളം 17,472 യൂണിറ്റ് ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതായി തിരിച്ചുവിളിക്കൽ നോട്ടീസിൽ പറയുന്നു.

ഹെൽത്ത് കാനഡ നടത്തിയ പരിശോധനയിൽ, ഉൽപ്പന്നങ്ങളുടെ കാലുകളിലും മെറ്റൽ ബേസിലുമുള്ള കറുത്ത ആവരണത്തിൽ അമിതമായ അളവിൽ ലെഡ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. വിഷാംശമുള്ള ലെഡ് ശരീരത്തിലെത്തിയാൽ നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ലെഡ് ശരീരത്തിൽ പ്രവേശിച്ചാൽ വിളർച്ച, ഛർദ്ദി, വയറിളക്കം, ഗുരുതരമായ മസ്തിഷ്ക ക്ഷതം, അപസ്മാരം, കോമ, കരൾ, വൃക്ക, ഹൃദയം, പ്രതിരോധശേഷി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തിരിച്ചുവിളിക്കൽ നോട്ടീസിൽ പറയുന്നു. ചില സന്ദർഭങ്ങളിൽ മരണം പോലും സംഭവിക്കാം. ചെറിയ അളവിലുള്ള ലെഡ് പോലും ശരീരത്തിൽ കാലക്രമേണ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.2025 ഓഗസ്റ്റ് 15 വരെ, കാനഡയിൽ നിന്ന് ഈ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് ഒരു അപകടമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു.

ADVERTISEMENT

ഈ ഫർണിച്ചറുകൾ വാങ്ങിയ ഉപഭോക്താക്കളോട് ഉടനടി അവ ഉപയോഗിക്കുന്നത് നിർത്തിവെക്കാനും ദി ബ്രിക്കിനെ ഫോൺ വഴിയോ ഇമെയിൽ വഴിയോ ബന്ധപ്പെടാനും നിർദ്ദേശിക്കുന്നു. ടെലിഫോൺ നമ്പർ: 1-780-452-7912 (ഇംഗ്ലീഷ്), 1-514-685-9421 (ഫ്രഞ്ച്). സമയം: രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ (MT). ഇമെയിൽ: recall@thebrick.com.

കാനഡ കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി ആക്ട് അനുസരിച്ച്, തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കാനഡയിൽ വീണ്ടും വിതരണം ചെയ്യാനോ വിൽക്കാനോ മറ്റൊരാൾക്ക് നൽകാനോ പാടില്ലെന്നും നോട്ടീസിൽ പറയുന്നു.

Health Canada recalls furniture due to excess levels of lead

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian Products Ban
Canada

നിരോധനം പ്രാബല്യത്തിലേക്ക്: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് ചൊവ്വാഴ്ച മുതൽ

by Canada Varthakal
September 26, 2026
U.S. Capitol Building
Canada

മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്‌തെന്ന് ആരോപണം; യുഎസില്‍ കനേഡിയന്‍ പൗരയ്ക്കെതിരെ കേസ്

by Canada Varthakal
September 25, 2026
David Eby Announces Condo Tax Plan
Canada

വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോ യൂണിറ്റുകള്‍ക്ക് നികുതി

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.