Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Life style

ഇത്തരം രോ​ഗികൾക്ക് വിറ്റാമിൻ സി ഗുളികകൾ ഗുണമോ ദോഷമോ? പുതിയ പഠനം ഇങ്ങനെ

Canada Varthakal by Canada Varthakal
May 10, 2025
in Life style, Health
Reading Time: 1 min read
ഇത്തരം രോ​ഗികൾക്ക് വിറ്റാമിൻ സി ഗുളികകൾ ഗുണമോ ദോഷമോ? പുതിയ പഠനം ഇങ്ങനെ

ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് വിറ്റാമിൻ സി. ഭക്ഷണത്തിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിൻ കിട്ടാതെ വരുമ്പോൾ നാം അത് ഗുളിക രൂപത്തിലും കഴിക്കാറുണ്ട്. എന്നാൽ, പ്രമേഹരോഗികൾക്ക് വിറ്റാമിൻ ഗുളിക കഴിക്കാമോ എന്നത് പലരിലും സംശയമുണർത്തുന്ന കാര്യമാണ്. പ്രമേഹരോഗികൾ ദിവസവും വിറ്റാമിൻ സി ഗുളികകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പഠനം.ജേണൽ ഡയബറ്റീസിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ശരീരത്തിൽ മെറ്റബോളിസം വർധിക്കാനും പൊണ്ണത്തടി കുറയ്ക്കാനുമെല്ലാം വിറ്റാമിൻ സി ഗുളികകൾ കഴിക്കുന്നത് ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. ടൈപ്പ് 2 പ്രമേഹം വരാതിരിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും വിറ്റാമിൻ സി ഗുളികകൾ കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് പ്രൊഫസർ ഗ്ലെൻ വാഡ്ലി പറയുന്നു.

ആസ്ട്രേലിയയിലെ ഡെക്കിൻ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ആഹാരം കഴിച്ച ശേഷം നടത്തിയ രക്തപരിശോധനയിൽ 36 ശതമാനം പേരുടെ ഷുഗർ നില കൂടിയതായി കണ്ടെത്തി. ഹൈപ്പർ ഗ്ലൈസീമിയ എന്ന ഈ അവസ്ഥ ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ പിടിപെടുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണെന്നും വാഡ്ലി പറയുന്നു.

ADVERTISEMENT

ഇതോടൊപ്പം തന്നെ വിറ്റാമിൻ സി ഗുളികകൾ മാനസിക സമ്മർദ്ദം കുറയ്ക്കാനും നല്ലതാണെന്നും പഠനത്തിൽ പറയുന്നു. വിറ്റാമിൻ സിയുടെ കുറവ് മാറ്റാൻ ഗുളികകൾ മാത്രം മതിയാകില്ല. ആഹാരത്തിൽ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളും ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഓറഞ്ച്, നാരങ്ങ, ക്യാപ്‌സിക്കം, സ്‌ട്രോബെറി, പപ്പായ എന്നിവ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Health Canada
Health

അനുമതിയില്ലാത്ത ഗർഭനിരോധന മരുന്നുകളും ആന്റിബയോട്ടിക്കുകളും പിടിച്ചെടുത്തു: ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

by Canada Varthakal
August 20, 2026
Bedbugs
Life style

ബെഡ്ബഗുകൾ വീട്ടിലെത്തുന്നത് എങ്ങനെ? യാത്രക്കാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

by Canada Varthakal
August 16, 2026
Listeria Threat 2024: Listeria in Dairy Products
Health

Listeria threat 2024: അന്വേഷണത്തിൽ പുറത്തുവന്നത് പാലുൽപ്പന്നങ്ങളിലെ വില്ലൻ

by Canada Varthakal
August 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.