Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

അടിയന്തിര ജാഗ്രത; ആൽബർട്ടയിൽ അഞ്ചാംപനി വ്യാപനം

Canada Varthakal by Canada Varthakal
April 22, 2025
in Alberta, Health
Reading Time: 1 min read
അടിയന്തിര ജാഗ്രത; ആൽബർട്ടയിൽ അഞ്ചാംപനി വ്യാപനം

ആൽബർട്ട ആരോഗ്യ സേവന വിഭാഗം (എഎച്ച്എസ്) എഡ്മണ്ടൺ മേഖലയിലും പീസ് റിവർ പ്രദേശത്തും അഞ്ചാംപനി (മീസിൽസ്) കേസുകൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഏപ്രിൽ 10 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ പല സ്ഥലങ്ങളിലും രോഗവ്യാപനം കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുതിർന്നവരും പ്രത്യേകിച്ച് 1970-നു ശേഷം ജനിച്ചവരും രണ്ടിൽ കുറവ് മീസിൽസ് വാക്സിൻ ഡോസുകൾ സ്വീകരിച്ചവരും ജാഗ്രത പാലിക്കേണ്ടതാണ്.

എഡ്മണ്ടണിലെ കിൻഡർ കെയർ മെഡിക്കൽ ക്ലിനിക്കിൽ ഏപ്രിൽ 10-ന് ഉച്ചയ്ക്ക് 1:45 മുതൽ വൈകിട്ട് 4:38 വരെ സന്ദർശിച്ചവരിലും, റോക്ബാൻഡ് പീഡിയാട്രിക് ഹെഡ്ഷേപ്പ് ക്ലിനിക്കിൽ ഏപ്രിൽ 14-ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ സന്ദർശിച്ചവരിലും രോഗം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യുന്നു.
ഈ സമയങ്ങളിൽ ആ ക്ലിനിക്കുകൾ സന്ദർശിച്ചവർ ജാഗ്രത പാലിക്കണം.

ADVERTISEMENT

ഫോർട്ട് സാസ്കാച്ചുവാനിലെ റോസ് ക്രീക്ക് മെഡിക്കൽ ഇമേജിങ് സെന്ററിൽ ഏപ്രിൽ 11-ന് രാവിലെ 7:50 മുതൽ 11 മണി വരെ ഉണ്ടായിരുന്നവർക്കും, പീസ് റിവറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എമർജൻസി വിഭാഗത്തിൽ ഏപ്രിൽ 15-ന് രാത്രി 9:20 മുതൽ 16-ന് പുലർച്ചെ 1 മണി വരെ ഉണ്ടായിരുന്നവർക്കും രോഗബാധിതരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ട്.

ആൽബർട്ട ആരോഗ്യ സേവന വിഭാഗം ജനങ്ങളോട് അവരുടെ വാക്സിനേഷൻ രേഖകൾ പരിശോധിക്കാനും, രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
പനി, ചുമ, മൂക്ക് ഒഴുകൽ, കണ്ണ് ചുവപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പനി തുടങ്ങിയശേഷം 3 മുതൽ 7 ദിവസത്തിനകം ചുവന്ന പാടുകൾ ശരീരത്തിൽ കണ്ടുവരാം. എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ 811-ൽ വിളിക്കണമെന്നും, പൊതുസ്ഥലങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഏപ്രിൽ 17 വരെയുള്ള കണക്കനുസരിച്ച്, അൽബർട്ടയിൽ 89 സ്ഥിരീകരിച്ച മീസിൽസ് കേസുകളുണ്ട്, അതിൽ 83 പേർ ഇപ്പോൾ രോഗബാധിതരല്ല.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Search for missing 11-year-old from Calgary enters 10th day; police close Nose Hill Park.
Alberta

കാൽഗറിയിൽ നിന്ന് കാണാതായ 11 വയസ്സുകാരനായുള്ള തിരച്ചിൽ 10-ാം ദിവസത്തിലേക്ക്; നോസ് ഹിൽ പാർക്ക് അടച്ച് പോലീസ്

by Canada Varthakal
July 25, 2026
Calgary blanketed in wildfire smoke; air quality at critical levels.
Alberta

കാട്ടുതീ പുകയിൽ അമർന്ന് കാൽഗറി; വായുനിലവാരം ഗുരുതരാവസ്ഥയിൽ

by Canada Varthakal
July 24, 2026
അമേരിക്കയിൽ ഭക്ഷ്യസുരക്ഷാ ആശങ്ക; കാനഡക്കാർക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
Health

അമേരിക്കയിൽ ഭക്ഷ്യസുരക്ഷാ ആശങ്ക; കാനഡക്കാർക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.