📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കുടുംബ ബജറ്റ് തെറ്റുന്നു; അറ്റ്ലാന്റിക് മേഖലയിൽ ഗ്രോസറി വിലയിൽ വൻ വർദ്ധനവ്

Canada Varthakal by Canada Varthakal
February 18, 2026
in Canada
Reading Time: 1 min read
grocery

നോവ സ്കോഷ്യ: രാജ്യത്തെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് അറ്റ്ലാന്റിക് മേഖലയിൽ പണപ്പെരുപ്പവും ഗ്രോസറി സാധനങ്ങളുടെ വിലക്കയറ്റവും അതിരൂക്ഷമാവുകയാണ്. ജനുവരിയിലെ കണക്കുകൾ പ്രകാരം രാജ്യവ്യാപകമായി ഭക്ഷ്യ പണപ്പെരുപ്പം 7.3 ശതമാനമായിരിക്കെ, നോവ സ്കോഷ്യയിൽ ഇത് 9.2 ശതമാനവും പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ 10.1 ശതമാനവുമായാണ് ഉയർന്നത്. വർധിച്ചുവരുന്ന ജീവിതച്ചെലവ് സാധാരണക്കാരെ ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്.

ഗതാഗതച്ചെലവിലെ വർധനവും കാലാവസ്ഥാ വ്യതിയാനവുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി റീട്ടെയിൽ അനലിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നത്. അറ്റ്ലാന്റിക് മേഖലയിലേക്ക് ഭൂരിഭാഗം ഭക്ഷ്യവസ്തുക്കൾ ട്രക്കുകൾ വഴി എത്തിക്കേണ്ടി വരുന്നതും പ്രാദേശികമായി കൃഷി ചെയ്യാൻ സാധിക്കുന്ന സമയം കുറവായതും വിപണിയെ പ്രതികൂലമായി ബാധിക്കുന്നു. സാധാരണ ഗ്രോസറി സ്റ്റോറുകളിൽ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനാൽ, വെസ്റ്റ്‌ഫാളിലെ ‘ഗേറ്റ്‌വേ മീറ്റ് മാർക്കറ്റ്’ പോലുള്ള കുറഞ്ഞ നിരക്കിലുള്ള വിപണികളിലേക്ക് ഉപഭോക്താക്കൾ കൂട്ടമായി എത്തുകയാണ്.

ADVERTISEMENT

ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ പ്രാദേശിക സപ്ലൈ ചെയിൻ ശക്തിപ്പെടുത്തണമെന്നും ഉൽപ്പാദനം വർധിപ്പിക്കണമെന്നും ഡൽഹൗസി സർവ്വകലാശാലയിലെ വിദഗ്ധർ നിർദ്ദേശിക്കുന്നു. ഹാലിഫാക്സിൽ ആരംഭിച്ച ‘ഫുഡ് ഹബ്’ പോലുള്ള സംവിധാനങ്ങൾ മേഖലയിലുടനീളം വ്യാപിപ്പിക്കുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. അന്തർപ്രവിശ്യാ വ്യാപാര തടസ്സങ്ങൾ നീക്കിയാൽ പണപ്പെരുപ്പം ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ വിലക്കയറ്റം ഉടൻ കുറയാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക നിരീക്ഷകർ വ്യക്തമാക്കുന്നത്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

Family budgets are being disrupted; grocery prices are rising sharply in the Atlantic region
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കോടികൾ ഒഴുകുമോ അതോ ഖജനാവ് ചോരുമോ? ഫിഫ ലോകകപ്പിനൊരുങ്ങി കാനഡ; ആശങ്കയൊഴിയാതെ സാമ്പത്തിക വിദഗ്ധർ
Canada

കോടികൾ ഒഴുകുമോ അതോ ഖജനാവ് ചോരുമോ? ഫിഫ ലോകകപ്പിനൊരുങ്ങി കാനഡ; ആശങ്കയൊഴിയാതെ സാമ്പത്തിക വിദഗ്ധർ

by Canada Varthakal
May 15, 2026
ചാരിറ്റിയുടെ മറവിൽ കുട്ടികളെ പീഡിപ്പിച്ചു; ‘ഓർഡർ ഓഫ് കാനഡ’യിൽ നിന്ന് രണ്ടു പ്രമുഖർ പുറത്ത്
Canada

ചാരിറ്റിയുടെ മറവിൽ കുട്ടികളെ പീഡിപ്പിച്ചു; ‘ഓർഡർ ഓഫ് കാനഡ’യിൽ നിന്ന് രണ്ടു പ്രമുഖർ പുറത്ത്

by Canada Varthakal
May 15, 2026
കാനഡ തൂക്കി! ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ; ഉന്നതവിദ്യാഭ്യാസത്തിൽ ആദ്യ അഞ്ചിൽ
Canada

കാനഡ തൂക്കി! ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ; ഉന്നതവിദ്യാഭ്യാസത്തിൽ ആദ്യ അഞ്ചിൽ

by Canada Varthakal
May 15, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.