📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ മരിച്ച മലയാളിയുടെ കുടുംബത്തെ സഹായിക്കാൻ ഗോഫണ്ട് ധനസമാഹരണം

Canada Varthakal by Canada Varthakal
December 26, 2025
in Canada
Reading Time: 1 min read
SURESH

ബാരി: ഒന്റാറിയോയിൽ അന്തരിച്ച കോട്ടയം മറ്റക്കര സ്വദേശി സുരേഷിന്റെ (46) കുടുംബത്തെ സഹായിക്കുന്നതിനായി ‘ഗോഫണ്ട് മീ’ (GoFundMe) ധനസമാഹരണം ആരംഭിച്ചു. ബാരി ഏരിയ മലയാളി അസോസിയേഷന്റെ (BAMA) നേതൃത്വത്തിലാണ് ഈ ധനസമാഹരണം നടക്കുന്നത്. സുരേഷിന്റെ വിയോഗത്തെത്തുടർന്ന് സാമ്പത്തികമായി പ്രയാസത്തിലായ കുടുംബത്തെ സഹായിക്കുന്നതിനും ശവസംസ്കാര ചെലവുകൾക്കുമായാണ് ഈ തുക സമാഹരിക്കുന്നത്.

2017 ജൂൺ രണ്ടിനാണ് സുരേഷ് കുടുംബത്തോടൊപ്പം കാനഡയിലെത്തിയത്. ആദ്യം ക്യുബെക്കിലായിരുന്ന അദ്ദേഹം പിന്നീട് എഡ്മിന്റണിലേക്ക് മാറുകയും, ഒടുവിൽ ലണ്ടൻ ഒന്റാറിയോയിൽ ഷെഫ് ആയി ജോലി ചെയ്തു വരികയുമായിരുന്നു. രമ്യയാണ് സുരേഷിന്റെ ഭാര്യ. വസുന്ധര, യാദവ് സുരേഷ് എന്നിവർ മക്കളാണ്.

ADVERTISEMENT

ഈ കുടുംബത്തെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് താഴെ പറയുന്ന ഔദ്യോഗിക ലിങ്ക് വഴി സംഭാവനകൾ നൽകാവുന്നതാണ്: ഗോഫണ്ട് ലിങ്ക്: https://www.gofundme.com/f/suresh-punnakkamattathil?attribution_id=sl:8fd39a11-674b-4c36-b0a5-6547fba4e07c&lang=en_US&utm_campaign=man_ss_icons&utm_medium=customer&utm_source=copy_link

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

GoFundraising to help family of Malayali who died in Canada

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം
Canada

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം

by Canada Varthakal
May 24, 2026
നിക്ഷേപം തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ന്യൂയോർക്കിലേക്ക്; വ്യാപാര യുദ്ധത്തിനിടെ സന്ദർശനം നിർണായകം
Canada

നിക്ഷേപം തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ന്യൂയോർക്കിലേക്ക്; വ്യാപാര യുദ്ധത്തിനിടെ സന്ദർശനം നിർണായകം

by Canada Varthakal
May 24, 2026
പ്ലേറ്റിൽ നിന്ന് ബീഫ് ഒഴിവാക്കി കാനഡക്കാർ; വില സർവകാല റെക്കോർഡിലേക്ക്; ബാർബിക്യൂ സീസണിലും ആശങ്ക, കാരണമിതാണ്
Canada

പ്ലേറ്റിൽ നിന്ന് ബീഫ് ഒഴിവാക്കി കാനഡക്കാർ; വില സർവകാല റെക്കോർഡിലേക്ക്; ബാർബിക്യൂ സീസണിലും ആശങ്ക, കാരണമിതാണ്

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.