📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റിംഗ് തുടങ്ങി; സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കാൻ നടപടി

Canada Varthakal by Canada Varthakal
May 9, 2026
in Kerala
Reading Time: 1 min read
ksrtc

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ ലിംഗവിവരങ്ങൾ രേഖപ്പെടുത്തുന്ന ‘ജെൻഡർ ടിക്കറ്റിംഗ്’ സംവിധാനം ശനിയാഴ്ച മുതൽ നിലവിൽ വന്നു. വരാനിരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമായാണ് ഈ നടപടി.

WhatsApp Image 2026 05 05 at 1.25.26 AM

പുതിയ ക്രമീകരണമനുസരിച്ച്, ബസുകളിൽ നൽകുന്ന ടിക്കറ്റുകളിൽ യാത്രക്കാരൻ സ്ത്രീയാണോ, പുരുഷനാണോ അതോ കുട്ടിയാണോ എന്ന് പ്രത്യേകം രേഖപ്പെടുത്തും. ഇതിനായി ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകളിൽ (ETM) ആവശ്യമായ സോഫ്റ്റ്‌വെയർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലാ ഡിപ്പോകളിലെയും കണ്ടക്ടർമാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം കെഎസ്ആർടിസി അധികൃതർ നൽകിക്കഴിഞ്ഞു.സംസ്ഥാനത്തുടനീളം ദിവസേന കെഎസ്ആർടിസിയെ ആശ്രയിക്കുന്ന സ്ത്രീ യാത്രക്കാരുടെ കൃത്യമായ കണക്കെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സൗജന്യ യാത്ര സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

ADVERTISEMENT

നേരത്തെ കോൺഗ്രസ് അധികാരത്തിലെത്തിയ കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ സമാനമായ രീതിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു. കേരളത്തിലും ഇത് നടപ്പിലാക്കുന്നതോടെ കെഎസ്ആർടിസിയുടെ വരുമാന ഘടനയിലും പ്രവർത്തന രീതിയിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ടിക്കറ്റ് നൽകുമ്പോൾ ലിംഗവിഭാഗം കൂടി രേഖപ്പെടുത്തുന്നത് തിരക്കുള്ള സമയങ്ങളിൽ അധിക ജോലിഭാരമുണ്ടാക്കുമെന്ന് ഒരു വിഭാഗം ജീവനക്കാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവെയാണ്, ഭരണപരമായ ഈ നടപടികളിലേക്ക് കെഎസ്ആർടിസി കടന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തതയോടെ പദ്ധതി പൂർണ്ണരൂപത്തിൽ നടപ്പിലാക്കാനാണ് അധികൃതരുടെ നീക്കം.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Gender ticketing started in KSRTC; Steps taken to ensure free travel for women

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പ്രമുഖ മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു; സംസ്കാരം നാളെ പയ്യാവൂരിൽ
Kerala

പ്രമുഖ മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു; സംസ്കാരം നാളെ പയ്യാവൂരിൽ

by Canada Varthakal
May 7, 2026
തീ തുപ്പുന്ന എൽപിജി വിലക്കയറ്റം: സംസ്ഥാനത്ത് ഹോട്ടലുകൾ ഇന്ന് അടച്ചിടും; ഓൺലൈൻ ഭക്ഷണവിതരണവും മുടങ്ങും
Kerala

തീ തുപ്പുന്ന എൽപിജി വിലക്കയറ്റം: സംസ്ഥാനത്ത് ഹോട്ടലുകൾ ഇന്ന് അടച്ചിടും; ഓൺലൈൻ ഭക്ഷണവിതരണവും മുടങ്ങും

by Canada Varthakal
May 5, 2026
ക്ലിഫ് ഹൗസിനോട് വിടചൊല്ലി പിണറായി വിജയൻ; ഇനി താമസം ചിന്ത ഫ്ലാറ്റിലേക്ക്, കൂട്ടിന് ‘റോബി’യും
Kerala

ക്ലിഫ് ഹൗസിനോട് വിടചൊല്ലി പിണറായി വിജയൻ; ഇനി താമസം ചിന്ത ഫ്ലാറ്റിലേക്ക്, കൂട്ടിന് ‘റോബി’യും

by Canada Varthakal
May 5, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.