Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Quebec

ഗാറ്റിനോയിൽ ജല സംരക്ഷണത്തിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Canada Varthakal by Canada Varthakal
March 19, 2025
in Quebec
Reading Time: 1 min read
ഗാറ്റിനോയിൽ  ജല സംരക്ഷണത്തിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു


വസന്തകാലം എത്തിയതോടെ ക്യൂബെക്കിലെ ഗാറ്റിനോ നഗരം കുടിവെള്ള ഉപഭോഗം കുറയ്ക്കുന്നതിന് കർശനമായ പുതിയ ജലസേചന നിയന്ത്രണങ്ങൾ നടപ്പിലാക്കി. ജലോപയോഗം 20 ശതമാനം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിശാലമായ പ്രവിശ്യാ പദ്ധതിയുടെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരം നഗരസഭ ഈ നടപടികൾ അംഗീകരിച്ചു.


പുതിയ നിയമങ്ങൾ പ്രകാരം, even-numbered വീടുകൾക്ക് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും, odd numbers വീടുകൾക്ക് ഞായറാഴ്ചയും ബുധനാഴ്ചയും എന്ന രീതിയിൽ നിശ്ചിത ദിവസങ്ങളിൽ രാത്രി 8 മണി മുതൽ 10 മണി വരെ മാത്രമേ സ്പ്രിങ്കർ ഉപയോഗിക്കാൻ അനുമതിയുള്ളൂ. കൂടാതെ, ആഴ്ചയിൽ മൂന്ന് ദിവസം ജലസേചനം അനുവദിച്ചിരുന്ന മുൻ നിയന്ത്രണങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്പ്രിങ്കളുകളിൽ Automatic timers ഉപയോഗം ഇപ്പോൾ നിരോധിച്ചിരിക്കുന്നു.

ADVERTISEMENT


In-ground irrigation systems കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 3 മണി മുതൽ 5 മണി വരെ ആഴ്ചയിൽ ഒരു ദിവസം മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. Even-numbered വീടുകൾക്ക് ചൊവ്വാഴ്ചയും, Odd-numbered വീടുകൾക്ക് ബുധനാഴ്ചയും ജലസേചനം നടത്താം. അതേസമയം, തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ Manual watering അനുവദനീയമാണ്.
ജലസംരക്ഷണത്തോടുള്ള ഗാറ്റിനോയുടെ പ്രതിബദ്ധതയും സുസ്ഥിര ജലോപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള provincewide ശ്രമങ്ങളുമായി ഈ പുതിയ നടപടികൾ സമന്വയിക്കുന്നു

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Quebec Shark Attack
Quebec

ക്യുബെക്കിൽ ഡൈവിംഗിനിടെ ഷാർക്കിന്റെ ആക്രമണം; ഒരാൾക്ക് പരിക്ക്

by Canada Varthakal
September 17, 2026
English voter information Quebec
Quebec

ഭാഷാ നിയമത്തിൽ ഇളവ് വേണം: സർക്കാരിനോട് ആവശ്യവുമായി ‘ഇലക്ഷൻസ് ക്യുബെക്’

by Canada Varthakal
September 16, 2026
Prayer
Quebec

പൊതുസ്ഥാപനങ്ങളിൽ പ്രാർഥനയ്ക്ക് വിലക്ക്; ക്യുബെക്കിൽ പുതിയ നിയമം പ്രാബല്യത്തിൽ

by Canada Varthakal
September 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.