Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home India

കുപ്പിവെള്ളത്തിൽ കാൻസർ സാധ്യതയുള്ള രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ നിയമനടപടിക്ക് അനുമതി

Canada Varthakal by Canada Varthakal
November 23, 2026
in India
Reading Time: 1 min read
FSSAI Action Against Bisleri Over Water Safety

FSSAI Action Bisleri

ദില്ലി: പാക്കേജ്ഡ് കുടിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ബ്രാൻഡായ ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI) അനുമതി നൽകി. ബിസ്‌ലേരിക്ക് പുറമെ വസന്ത് മസാല, ടിറ്റ്-ബിറ്റ് ഫുഡ്‌സ്, മിമാൻസ ഇൻഡസ്ട്രീസ്, ആശ കൺഫെക്ഷനറി എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത അതോറിറ്റി, ആശ കൺഫെക്ഷനറിയുടെ ചോക്ലേറ്റ് കുക്കീസ് വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാനും ഉത്തരവിട്ടു.

1 04 05 04 1 1

ബിസ്‌ലേരിയുടെ കുപ്പിവെള്ള സാമ്പിളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ അനുവദനീയമായ പരിധിക്കും മുകളിൽ ബ്രോമേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്ന് 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഈ കുടിവെള്ളം സുരക്ഷിതമല്ലെന്ന് അതോറിറ്റി പ്രഖ്യാപിച്ചു. ഇതിനെതിരെ കമ്പനി അപ്പീൽ നൽകിയതോടെ സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിൽ (Referral Food Laboratory) വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി.

ADVERTISEMENT

Also Read: 2027-ലെ CRA പേയ്‌മെന്റുകൾ; ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ പുറത്ത്

റഫറൽ ലാബിലെ രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് തന്നെയാണ് സ്ഥിരീകരിച്ചത്. കൂടാതെ, ഈ പരിശോധനയിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യവും കണ്ടെത്തി. കാൻസറിന് കാരണമായേക്കാവുന്ന അതീവ അപകടകാരികളായ രാസവസ്തുക്കളുടെ പട്ടികയിലാണ് ബ്രോമേറ്റും പിഎഎച്ചും (PAHs) ഉൾപ്പെടുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: INDIA
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Vitamin D toxicity from cooking oil
India

പാചക എണ്ണയിലൂടെ അമിതമായി വിറ്റാമിൻ ഡി ശരീരത്തിലെത്തി; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഗുരുതര വൃക്കരോഗം

by Canada Varthakal
November 24, 2026
Trisha Organisation Launched Without Prior Approval
India

തൃഷയുടെ പേരിലുള്ള സംഘടന രൂപീകരിച്ചത് താരത്തിന്റെ അനുമതിയില്ലാതെ; മൗനം തുടർന്ന് നടി

by Canada Varthakal
November 24, 2026
India EU Free Trade Agreement
India

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറിൽ ഒപ്പുവെച്ചേക്കും; 2027 പകുതിയോടെ പ്രാബല്യത്തിൽ

by Canada Varthakal
November 24, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.