Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

സൗഹൃദവും ക്രിയേറ്റീവ് കൂട്ടുക്കെട്ടും: ഹാളിഫാക്സിൽ വേനൽക്കാല ക്യാമ്പുമായി ‘ക്ലബ് ഇൻക്ലൂഷൻ’

Canada Varthakal by Canada Varthakal
July 24, 2026
in Nova Scotia
Reading Time: 1 min read
Friendship and Creative Collaboration: 'Club Inclusion' Hosts Summer Camp in Halifax

ഹാളിഫാക്സ്: ഭിന്നശേഷിക്കാർക്കും മറ്റുള്ളവർക്കും ഒരുപോലെ പങ്കെടുക്കാവുന്ന വേനൽക്കാല ക്യാമ്പുമായി ‘ക്ലബ് ഇൻക്ലൂഷൻ’ സംഘടന. സെന്റ് ജെയിംസ് ആംഗ്ലിക്കൻ ചർച്ച് ഹാളിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിയുള്ളവർക്കും അല്ലാത്തവർക്കും ഒരുപോലെ ഇടപഴകാനും സൗഹൃദങ്ങൾ വളർത്താനും നൈപുണ്യങ്ങൾ വികസിപ്പിക്കാനും അവസരമൊരുക്കുന്നു എന്നതാണ് ഈ ക്യാമ്പിന്റെ പ്രധാന പ്രത്യേകത.

WhatsApp Image 2026 07 13 at 1.55.37 AM 3

2008-ൽ ഒരു നാടക ഗ്രൂപ്പായി പ്രവർത്തനം ആരംഭിച്ച ഈ കൂട്ടായ്മ, നിലവിൽ ദിനപരിപാടികൾ, പാചക പരിശീലനം, നാടക ക്ലബ്ബുകൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. ഇതിൽ ഏറ്റവും ജനകീയമായ വേനൽക്കാല ക്യാമ്പിൽ നിലവിൽ ‘ആക്വാ ആക്ഷൻ’ എന്ന തീമിൽ ചിത്രരചന ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഏവർക്കും സുരക്ഷിതമായി ഇടപഴകാനും കഴിവുകൾ തെളിയിക്കാനും സാധിക്കുന്ന കുടുംബ അന്തരീക്ഷമാണ് ക്യാമ്പിൽ ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികളും പങ്കാളികളും വ്യക്തമാക്കുന്നു.

ADVERTISEMENT

ഭിന്നശേഷിക്കാരായ മക്കളെ പൂർണ്ണ സുരക്ഷിതത്വത്തോടെ ഉത്തരവാദിത്തപ്പെട്ടവരെ ഏൽപ്പിക്കാൻ സാധിക്കുന്നത് രക്ഷിതാക്കൾക്കും വലിയ ആശ്വാസമാകുന്നുണ്ട്. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടന നടത്തുന്നുണ്ടെങ്കിലും, വേനൽക്കാല ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ എല്ലാ വർഷവും ഏപ്രിൽ പകുതിയോടെയാണ് ആരംഭിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Friendship and Creative Collaboration: 'Club Inclusion' Hosts Summer Camp in Halifax
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Halifax Morris Street Bike Lane Plan
Nova Scotia

മോറിസ് സ്ട്രീറ്റ് ബൈക്ക് ലെയിൻ പദ്ധതി വീണ്ടും ചർച്ചയിൽ; മൂന്ന് പുതിയ പദ്ധതികളുമായി ഹാലിഫാക്സ്

by Canada Varthakal
September 18, 2026
Nova Scotia-Maine ferry service between Yarmouth and Bar Harbor
Nova Scotia

നോവ സ്കോഷ്യ–മെയിൻ ഫെറി; 2027 സീസണിലേക്ക് കരാറായില്ല, ആശങ്കയിൽ വിനോദസഞ്ചാര മേഖല

by Canada Varthakal
September 17, 2026
Canada Restaurant Industry
Nova Scotia

വിലക്കയറ്റത്തിലും നികുതിപ്പൂട്ടിലും വീർപ്പുമുട്ടി കനേഡിയൻ റെസ്റ്റോറന്റുകൾ

by Canada Varthakal
September 15, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.