Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഓട്ടവയില്‍ Freezing Rain മുന്നറിയിപ്പ്; റോഡുകളില്‍ ഐസ് പാളിക്ക് സാധ്യത

Canada Varthakal by Canada Varthakal
November 25, 2026
in Canada
Reading Time: 1 min read
Icicles hanging from a Canada’s Capital Region sign.

Ottawa is expected to experience freezing rain, with 2–5 mm of ice possible on roads and sidewalks.

ഓട്ടവ: ഓട്ടവയില്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ Freezing Rain ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് Environment Canada മുന്നറിയിപ്പ് നല്‍കി. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന മഴയെത്തുടര്‍ന്ന് റോഡുകളിലും നടപ്പാതകളിലും മഞ്ഞുപാളി രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ബുധനാഴ്ച രാവിലെ പുറപ്പെടുവിച്ച പ്രത്യേക കാലാവസ്ഥാ അറിയിപ്പിലാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള മഴ മേഖലയിലേക്ക് എത്തും. ഇതോടെ രണ്ട് മുതല്‍ അഞ്ച് മില്ലിമീറ്റര്‍ വരെ കട്ടിയില്‍ ഐസ് രൂപപ്പെടാന്‍ സാധ്യതയുണ്ട്.

1 04 05 04 1 1 4

Haliburton Highlands പോലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ദീര്‍ഘനേരം Freezing Rain ഉണ്ടാകാമെന്നാണ് പ്രവചനം. ക്യുബെക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള National Capital Region-ല്‍ താപനില പൂജ്യം ഡിഗ്രിക്ക് അടുത്തോ അതിന് മുകളിലോ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഐസ് രൂപപ്പെടുന്നത് താരതമ്യേന കുറവായിരിക്കും. സംഭവത്തോട് അടുക്കുമ്പോള്‍ Freezing Rain മുന്നറിയിപ്പ് പുറപ്പെടുവിച്ചേക്കുമെന്നും Environment Canada അറിയിച്ചു.

ADVERTISEMENT

റോഡുകളും നടപ്പാതകളും വഴുക്കലുള്ളതാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവരും കാല്‍നടയാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ശൈത്യകാല ടയറുകളിലേക്ക് മാറാനും ശൈത്യകാല യാത്രകള്‍ക്കായി തയ്യാറെടുക്കാനും അധികൃതര്‍ നിര്‍ദേശിച്ചു.

ALSO READ: 2026-27 കാലാവസ്ഥാ പ്രവചനം: കാനഡയിൽ എവിടെയൊക്കെ മഞ്ഞ് വീഴും? അറിയേണ്ടതെല്ലാം

ബുധനാഴ്ച ഓട്ടവയില്‍ പരമാവധി താപനില ഒരു ഡിഗ്രി സെല്‍ഷ്യസായിരിക്കും. രാത്രി കുറഞ്ഞ താപനില മൈനസ് ഒന്‍പത് ഡിഗ്രിയിലെത്തും. വ്യാഴാഴ്ച പകല്‍ മൂന്ന് ഡിഗ്രി വരെ ഉയരുമെങ്കിലും രാത്രിയോടെ മഴയോ Freezing Rain-ഓ ഉണ്ടാകാം. വെള്ളിയാഴ്ച മഴയും നാല് ഡിഗ്രി ഉയര്‍ന്ന താപനിലയും പ്രവചിക്കുന്നു. വാരാന്ത്യത്തില്‍ മേഘാവൃതമായ കാലാവസ്ഥയ്‌ക്കൊപ്പം മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Freezing Rain Warning Issued for Ottawa’

Tags: canadacanada malayalam newscanada newsweather
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Thick smoke billowing from a building as firefighters respond to a fire
Canada

ഓട്ടവയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; മിച്ച്ഓവൻസ് റോഡ് അടച്ചു

by Canada Varthakal
November 25, 2026
NATO flag alongside a photograph of Biwei Zhang.
Canada

NATO Espionage കേസ്; കനേഡിയൻ യുവതി ഇലക്ട്രോണിക് നിരീക്ഷണത്തിൽ തുടരും

by Canada Varthakal
November 25, 2026
money
Canada

കാനഡയിലെ OAS, GIS പേയ്‌മെന്റ് നാളെ അക്കൗണ്ടുകളിലേക്ക് ; പുതുക്കിയ നിരക്കുകൾ അറിയാം

by Canada Varthakal
November 25, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.