Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Sports

തീപിടുത്ത സാധ്യത കാരണം കാനഡയിലും അമേരിക്കയിലും 1,06,000 ഓഡി SUV-കൾ തിരിച്ചുവിളിക്കുന്നു

Canada Varthakal by Canada Varthakal
May 24, 2025
in Sports, Canada
Reading Time: 1 min read
തീപിടുത്ത സാധ്യത കാരണം കാനഡയിലും അമേരിക്കയിലും 1,06,000 ഓഡി SUV-കൾ തിരിച്ചുവിളിക്കുന്നു

വോക്‌സ്‌വാഗൺ സംഘത്തിന്റെ ഓഡി ബ്രാൻഡ്, എൻജിൻ ഓയിൽ ചോർച്ചയും തീപിടുത്ത അപകട സാധ്യതയും കാരണം കാനഡയിലും അമേരിക്കയിലും 1,06,000-ത്തിലധികം ആഡംബര SUV-കൾ തിരിച്ചുവിളിക്കുകയാണ്. ട്രാൻസ്‌പോർട്ട് കാനഡയുടെ പ്രഖ്യാപനമനുസരിച്ച്, 2022 മുതൽ 2024 വരെയുള്ള ഓഡി Q5 മോഡലുകളാണ് ഇതിൽ ഉൾപ്പെടുന്നത്. കാനഡയിൽ 16,863 വാഹനങ്ങളും അമേരിക്കയിൽ 89,417 വാഹനങ്ങളുമാൻ ഈ പ്രശ്‌നം ബാധിച്ചിരിക്കുന്നത്.

സിലിണ്ടർ ഹെഡ് കവറിലെ സ്ക്രൂകൾ അയഞ്ഞു പോകുന്നതാണ് പ്രധാന കാരണം. ഇത് എൻജിൻ ഓയിൽ ചോർച്ചയ്ക്ക് കാരണമാകുകയും, ചൂടുള്ള എൻജിൻ ഭാഗങ്ങളുമായി ഓയിൽ സമ്പർക്കത്തിൽ വന്നാൽ തീപിടുത്തത്തിന് കാരണമാകുകയും ചെയ്യും. എൻജിൻ കമ്പാർട്ട്‌മെന്റിൽ പുക ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി വാഹനം സുരക്ഷിതമായി നിർത്തണമെന്നാണ് അമേരിക്കൻ അധികാരികൾ മുന്നറിയിപ്പ് നൽകുന്നത്. പ്രാരംഭ ഘട്ടത്തിലെ ഓയിൽ ചോർച്ച കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിലും, ഗുരുതരമായ അവസ്ഥയിൽ അസുഖകരമായ ഗന്ധവും പുകയും അനുഭവപ്പെടാം.

ADVERTISEMENT

ഓട്ടോ കമ്പനിയുടെ വിവരമനുസരിച്ച്, ബാധിച്ച വാഹനങ്ങളിൽ അഞ്ച് ശതമാനം മാത്രമാണ് ഈ പ്രശ്നം കാണപ്പെടുന്നത്. 2023 മേയ് മാസം മുതൽ ഉപഭോക്താക്കളിൽ നിന്ന് ഇതു സംബന്ധിച്ച് പരാതികൾ വരാൻ തുടങ്ങിയിരുന്നു. മെക്‌സിക്കോയിലെ സാൻ ജോസ് ചിയാപയിലാണ് ഓഡി Q5 നിർമ്മിക്കുന്നത്. കാനഡയിലെ ഉടമകളെ ഓഡി മെയിൽ വഴി അറിയിക്കും. ഡീലർഷിപ്പിൽ വാഹനങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ സ്ക്രൂകൾ മാറ്റി ശരിയായി മുറുക്കിയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വോക്‌സ്‌വാഗണിനെ 1-800-822-8987 എന്ന നമ്പറിൽ ബന്ധപ്പെടാം.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കനത്ത തണുപ്പിന് വിട; കാനഡയിൽ വരും മാസങ്ങളിൽ ചൂട് കടുക്കും, ആശങ്കയായി കാട്ടുതീ സാധ്യതയും
Canada

കനത്ത തണുപ്പിന് വിട; കാനഡയിൽ വരും മാസങ്ങളിൽ ചൂട് കടുക്കും, ആശങ്കയായി കാട്ടുതീ സാധ്യതയും

by Canada Varthakal
June 13, 2026
Canada in World Cup excitement; Restrictions and security disputes are being discussed; Locals concerned
Canada

ലോകകപ്പ് ആവേശത്തിൽ കാനഡ; നിയന്ത്രണങ്ങളും സുരക്ഷാ തർക്കങ്ങളും ചർച്ചയാകുന്നു; ആശങ്കയോടെ പ്രദേശവാസികൾ

by Canada Varthakal
June 13, 2026
പസഫിക്കിൽ കരുത്തുകാട്ടാൻ കാനഡ; പതിറ്റാണ്ടിന് ശേഷം ‘റിംപാക്’ നാവിക യുദ്ധാഭ്യാസത്തിന് സബ്‌മറൈൻ അയക്കുന്നു
Canada

പസഫിക്കിൽ കരുത്തുകാട്ടാൻ കാനഡ; പതിറ്റാണ്ടിന് ശേഷം ‘റിംപാക്’ നാവിക യുദ്ധാഭ്യാസത്തിന് സബ്‌മറൈൻ അയക്കുന്നു

by Canada Varthakal
June 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.