Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

നയാഗ്ര ഫോൾസിൽ മുതിർന്ന പൗരന്മാർക്കായി ‘Fire Chief for a Day’ മത്സരം; അഗ്നിസുരക്ഷയിൽ പുത്തൻ ചുവടുവെപ്പ്

Canada Varthakal by Canada Varthakal
May 11, 2026
in Niagara
Reading Time: 1 min read
Fire Chief For a Day

നയാഗ്ര ഫോൾസ്: മുതിർന്ന പൗരന്മാർക്കിടയിൽ അഗ്നിസുരക്ഷാ അവബോധം വളർത്തുന്നതിന്റെ ഭാഗമായി നയാഗ്ര ഫോൾസ് അഗ്നിശമന സേനയുടെ ‘Older Adults Fire Chief for a Day’ മത്സരത്തിന് തുടക്കമായി. ജൂൺ മാസം മുതിർന്ന പൗരന്മാരുടെ മാസമായി ആചരിക്കുന്ന സന്ദർഭത്തിലാണ് ഈ സവിഷശേഷമായ മത്സരം പ്രഖ്യാപിച്ചത്. സ്വന്തം വീടുകളിൽ സുരക്ഷിതമായും സ്വതന്ത്രമായും ജീവിക്കാൻ പ്രായമായവരെ സജ്ജമാക്കുകയാണ് ലക്ഷ്യം.

WhatsApp Image 2026 05 10 at 01.29.17 2 1

മെയ് 6 ബുധനാഴ്ച മക്ബെയ്ൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ വെച്ചാണ് മത്സരത്തിന് ഔദ്യോഗികമായി തുടക്കമിട്ടത്. അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥനായ എ.ജെ. ലൺ ചടങ്ങിൽ പങ്കെടുത്തവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പരിചാരകർക്കുമായി ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകി. വീടുകളിലെ അഗ്നിസുരക്ഷാ പരിശോധന പൂർത്തിയാക്കുക, ലളിതമായ ഒരു സുരക്ഷാ പ്ലാൻ തയ്യാറാക്കുക, എന്തുകൊണ്ട് തങ്ങളെ ‘ഒരു ദിവസത്തെ ഫയർ ചീഫ്’ ആയി തിരഞ്ഞെടുക്കണം എന്ന് വിശദീകരിക്കുന്ന കുറിപ്പ് സമർപ്പിക്കുക എന്നിവയാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള നിബന്ധനകൾ.

ADVERTISEMENT

കത്തുകളായോ ഇമെയിൽ വഴിയോ ലഘു വീഡിയോകളായോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുതിർന്നവർക്ക് അഗ്നിസുരക്ഷാ പാഠങ്ങൾ രസകരമായ രീതിയിൽ മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനായോ കമ്മ്യൂണിറ്റി സെന്ററിൽ നിന്നോ അപേക്ഷാ ഫോമുകൾ കൈപ്പറ്റാം. ജൂൺ ഒന്നാം തീയതി രാത്രി 11:59 വരെ അപേക്ഷകൾ സ്വീകരിക്കും. തുടർന്ന് ജൂൺ 9-ന് മക്ബെയ്ൻ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വിജയികളെ ആദരിക്കുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ഒരു ദിവസം ഫയർ ചീഫ് ആയി പ്രവർത്തിക്കാനുള്ള അപൂർവ്വ അവസരത്തോടൊപ്പം സ്മോക്ക് അലാറം, കാർബൺ മോണോക്സൈഡ് അലാറം എന്നിവ അടങ്ങിയ സുരക്ഷാ കിറ്റും ലഭിക്കും. നഗരത്തിലെ എല്ലാ മുതിർന്ന പൗരന്മാരും അവരുടെ കുടുംബാംഗങ്ങളും ഈ സുരക്ഷാ പദ്ധതിയിൽ സജീവമായി പങ്കാളികളാകണമെന്ന് നയാഗ്ര ഫാൾസ് അഗ്നിശമന സേന അഭ്യർത്ഥിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

'Fire Chief for a Day' competition for senior citizens in Niagara Falls;
Tags: canada malayalam newscanada newsFire Chief for a Day
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Representative image
Niagara

Labour Day in Niagara ലേബർ ഡേയിൽ നയാഗ്രയിൽ എന്തൊക്കെ സ്ഥാപനങ്ങൾ പ്രവർത്തിക്കും, ഏതൊക്കെ അടച്ചിടും; അറിയാം വിശദമായി

by Canada Varthakal
September 6, 2026
Beluga whale "Tofino," the last whale in captivity in Canada, is transported by a group of experts from Marineland and several U.S. aquariums
Niagara

കാനഡയിൽ നിന്നെത്തിച്ച തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

by Canada Varthakal
September 4, 2026
United Way
Niagara

പഠനം ഇനി പ്രതിസന്ധിയിലാകില്ല: നയാഗ്രയിൽ 2,500 വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകി യുണൈറ്റഡ് വേ

by Canada Varthakal
August 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.