Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ജീവിതച്ചെലവുകൾ ലഘൂകരിക്കാം, സർക്കാരിന്റെ വകയൊരു കൈത്താങ്ങ്; ഈ മാസം കാനഡയിൽ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ

Canada Varthakal by Canada Varthakal
September 2, 2025
in Canada
Reading Time: 1 min read
The Canada Revenue Agency national headquarters is pictured in Ottawa

ctv

സാധാരണക്കാരുടെ ജീവിതച്ചെലവുകൾ ലഘൂകരിക്കാൻ കനേഡിയൻ ഫെഡറൽ സർക്കാർ വിവിധതരം സാമ്പത്തിക സഹായങ്ങൾ നൽകുന്നുണ്ട്. ഈ മാസം ലഭിക്കുന്ന ചില പ്രധാനപ്പെട്ട ആനുകൂല്യങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്.

കാനഡ ചൈൽഡ് ബെനിഫിറ്റ്

സെപ്റ്റംബർ 19-ന് കാനഡ ചൈൽഡ് ബെനിഫിറ്റ് (Canada Child Benefit) വിതരണം ചെയ്യും. ആറ് വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും പ്രതിമാസം 666.41 ഡോളറും ആറ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രതിമാസം 562.33 ഡോളറുമാണ് ലഭിക്കുക. നിങ്ങളുടെ വാർഷിക കുടുംബ വരുമാനം 37,487ഡോളറിൽ താഴെയാണെങ്കിൽ ഈ മുഴുവൻ തുകയും ലഭിക്കും. നിങ്ങളുടെ വരുമാനം ഈ തുകയേക്കാൾ കൂടുതലാണെങ്കിൽ ലഭിക്കുന്ന തുക കുറയും. 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തിട്ടുള്ള കാനഡയിലെ താമസക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ADVERTISEMENT

കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ്

ഭിന്നശേഷിയുള്ള ആളുകൾക്കുള്ള കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് (Canada Disability Benefit) സെപ്റ്റംബർ 18-ന് ലഭിക്കും. ഇത് നികുതിയില്ലാത്ത ഒരു തുകയാണ്. പ്രതിമാസം $200 വരെ ലഭിക്കാൻ അർഹതയുണ്ട്. ഈ തുക പണപ്പെരുപ്പത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തും. ഈ ആനുകൂല്യം ലഭിക്കുന്നതിന്, അംഗീകൃത ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റ് (Disability Tax Credit) ഉണ്ടായിരിക്കണം. കൂടാതെ ഓരോ വർഷവും ഏപ്രിൽ 30-നകം നിങ്ങളുടെ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ടതും പ്രധാനമാണ്.

കാനഡ പെൻഷൻ പ്ലാൻ (CPP) & ഓൾഡ് ഏജ് സെക്യൂരിറ്റി (OAS)

കാനഡ പെൻഷൻ പ്ലാൻ (Canada Pension Plan) വഴി ലഭിക്കുന്ന തുക സെപ്റ്റംബർ 25-ന് വിതരണം ചെയ്യും. 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും കാനഡ പെൻഷൻ പ്ലാനിലേക്ക് ഒരു തവണയെങ്കിലും പണം സംഭാവന ചെയ്തിട്ടുള്ളവരുമായ ആളുകൾക്കാണ് ഈ പെൻഷൻ ലഭിക്കുന്നത്. കൂടാതെ, 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ആളുകൾക്കുള്ള ഓൾഡ് ഏജ് സെക്യൂരിറ്റി (Old Age Security) പേയ്മെന്റും സെപ്റ്റംബർ 25-ന് തന്നെ ലഭിക്കും. ഇത് ലഭിക്കുന്നതിന് മിക്ക ആളുകളെയും സർക്കാർ ഓട്ടോമാറ്റിക്കായി ചേർക്കും.

വെറ്ററൻ ഡിസെബിലിറ്റി പെൻഷൻ

വിരമിച്ച സൈനികർക്കുള്ള വെറ്ററൻ ഡിസെബിലിറ്റി പെൻഷൻ (Veteran Disability Pension) സെപ്റ്റംബർ 26-ന് ലഭിക്കും. രണ്ടാം ലോകമഹായുദ്ധത്തിലോ കൊറിയൻ യുദ്ധത്തിലോ സേവനം ചെയ്ത വിമുക്തഭടൻമാർക്ക് ഇത് ലഭിക്കും. അവരുടെ സൈനിക സേവനവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങളോ അംഗവൈകല്യമോ സംഭവിച്ചവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ആശ്രിതരുള്ളവർക്ക് കൂടുതൽ തുക ലഭിക്കും.

Let's ease the cost of living, a helping hand from the government; Financial assistance available in Canada this month, everything you need to know at a glance
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്
Canada

മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്

by Canada Varthakal
July 24, 2026
താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു
Canada

താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു

by Canada Varthakal
July 24, 2026
ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’
Canada

ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.