Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പ്രശസ്ത നടൻ ജൂലിയൻ മക്‌മഹൺ അന്തരിച്ചു

Canada Varthakal by Canada Varthakal
July 5, 2025
in Canada
Reading Time: 1 min read
പ്രശസ്ത നടൻ ജൂലിയൻ മക്‌മഹൺ അന്തരിച്ചു

പ്രശസ്ത നടൻ ജൂലിയൻ മക്‌മഹൺ അന്തരിച്ചു. 56 വയസ്സായിരുന്നു. കാൻസർ രോഗത്തെ തുടർന്ന് ആയിരുന്നു മരണം. കാൻസറിനോട് ധീരമായി പോരാടിയ ശേഷം ഈ ആഴ്ച അദ്ദേഹം സമാധാനപരമായി വിടവാങ്ങിയതെന്ന് ഭാര്യ കെല്ലി മക്‌മഹൺ ആണ് അറിയിച്ചത്. ‘നിപ്/ടക്ക്’ എന്ന പരമ്പരയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും ഈ മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

എഫ്.എക്സ്. (FX) ചാനലിലെ ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘നിപ്/ടക്ക്’ (Nip/Tuck)-ലെയും 2000-കളിലെ ‘ഫന്റാസ്റ്റിക് ഫോർ’ (Fantastic Four) ചലച്ചിത്രങ്ങളിലെ ഡോ. ഡൂം എന്ന വില്ലൻ കഥാപാത്രത്തെയും അവതരിപ്പിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. ‘നിപ്/ടക്ക്’ പരമ്പരയിൽ, ഡിലൻ വാൾഷിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മക്‌മഹോണായിരുന്നു.

ADVERTISEMENT

പ്ലാസ്റ്റിക് സർജൻമാരുടെ ജീവിതം പ്രമേയമാക്കിയ ഈ പരമ്പരയ്ക്ക് 18 പ്രൈംടൈം എമ്മി നോമിനേഷനുകൾ ലഭിക്കുകയും, മികച്ച പ്രോസ്തെറ്റിക് മേക്കപ്പ് വിഭാഗത്തിൽ പുരസ്കാരം നേടുകയും ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ, 2005-ലെയും 2007-ലെയും ‘ഫന്റാസ്റ്റിക് ഫോർ’ സിനിമകളിൽ ഡോ. വിക്ടർ വോൺ ഡൂം എന്ന കഥാപാത്രമായി അദ്ദേഹം തിളങ്ങി. ഈ കഥാപാത്രം ഭാവിയിൽ ‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’ എന്ന ചിത്രത്തിൽ റോബർട്ട് ഡൗണി ജൂനിയർ അവതരിപ്പിക്കുമെന്നതും ശ്രദ്ധേയമാണ്. ടെലിവിഷൻ പരമ്പരകളായ ‘ചാർമ്ഡ്’ (Charmed), ‘പ്രൊഫൈലർ’ (Profiler) എന്നിവയിലും മക്‌മഹോൺ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. അടുത്തിടെ അദ്ദേഹം ‘എഫ്.ബി.ഐ: മോസ്റ്റ് വാണ്ടഡ്’ (FBI: Most Wanted) എന്ന ടെലിവിഷൻ പരമ്പരയിലും നെറ്റ്ഫ്ലിക്സിന്റെ ‘ദി റെസിഡൻസ്’ (The Residence) എന്ന പ്രോജക്റ്റിലും അഭിനയിച്ചിരുന്നു.

ഓസ്‌ട്രേലിയൻ-അമേരിക്കൻ പൗരനായ ജൂലിയൻ മക്‌മഹൺ, 1980-കളിൽ ആരംഭിച്ച തന്റെ അഭിനയ ജീവിതം അവസാനകാലം വരെ സജീവമായി തുടർന്നു. ഈ വേനൽക്കാലത്ത് റിലീസ് ചെയ്യാനിരിക്കുന്ന നിക്കോളാസ് കേജ് നായകനാകുന്ന ‘ദി സർഫർ’ (The Surfer) എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തിലെ മികച്ച ആന്റി-ഹീറോകളിൽ ഒരാളായിരുന്ന മക്‌മഹോണിന്റെ വിയോഗം ഹോളിവുഡിന് വലിയ നഷ്ടമാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയിൽ വീട് വാങ്ങുന്നവരുടെ പണം ഇനി സുരക്ഷിതം; റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ നിയമമാറ്റം
Canada

കാനഡയിൽ വീട് വാങ്ങുന്നവരുടെ പണം ഇനി സുരക്ഷിതം; റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ നിയമമാറ്റം

by Canada Varthakal
June 17, 2026
കാനഡയും മെക്സിക്കോയുമായുള്ള വ്യാപാരക്കരാർ റദ്ദാക്കുമെന്ന് ട്രംപ്; ജി7 ഉച്ചകോടിക്കിടെ പുതിയ ഭീഷണിയുമായി യുഎസ് പ്രസിഡന്റ്
Canada

കാനഡയും മെക്സിക്കോയുമായുള്ള വ്യാപാരക്കരാർ റദ്ദാക്കുമെന്ന് ട്രംപ്; ജി7 ഉച്ചകോടിക്കിടെ പുതിയ ഭീഷണിയുമായി യുഎസ് പ്രസിഡന്റ്

by Canada Varthakal
June 17, 2026
ജി7 ഉച്ചകോടി; ട്രംപിനെതിരെ വധഭീഷണി മുഴക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; കനേഡിയൻ പോലീസ് അറസ്റ്റിൽ
Canada

ജി7 ഉച്ചകോടി; ട്രംപിനെതിരെ വധഭീഷണി മുഴക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; കനേഡിയൻ പോലീസ് അറസ്റ്റിൽ

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.