📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ശൈത്യതരംഗം അതിരൂക്ഷം: മഞ്ഞുവീഴ്ചയും കനത്ത മൂടൽമഞ്ഞും, ഈ പ്രദേശങ്ങളിൽ മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
December 26, 2025
in Canada
Reading Time: 1 min read
A resident takes advantage of a lull to take their child for a sleigh ride

credits THE CANADIAN PRESS/Paul Daly

ഒട്ടാവ: കാനഡയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും ശൈത്യതരംഗവും തുടരുന്നതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തെക്കൻ ഒന്റാറിയോയിലെ വിൻഡ്‌സർ മേഖലയിലും ഗ്രേറ്റർ ടൊറന്റോ ഏരിയയിലും വൈകുന്നേരം വരെ Freezing rain സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ടൊറന്റോയ്ക്ക് വടക്കുള്ള ചില പ്രദേശങ്ങളിൽ ഐസ് പെല്ലറ്റുകളും 5 മുതൽ 12 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും ഉണ്ടായേക്കാമെന്ന് എൻവയോൺമെന്റ് കാനഡ അറിയിച്ചു.

കൂടാതെ, സൂ സെന്റ് മേരി മുതൽ തണ്ടർ ബേ വരെയുള്ള വടക്കൻ പ്രദേശങ്ങളിൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. പടിഞ്ഞാറൻ കാനഡയിലെ ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, യുകോൺ എന്നിവയുടെ വടക്കൻ ഭാഗങ്ങളിൽ അതിശൈത്യം അനുഭവപ്പെടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ADVERTISEMENT

ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ശീതക്കാറ്റ് മുന്നറിയിപ്പ് നിലവിലുണ്ട്. ലാബ്രഡോറിന്റെ കിഴക്കൻ തീരങ്ങളിൽ 60 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്കും കനത്ത കാറ്റിനും സാധ്യതയുണ്ട്. കനത്ത കാലാവസ്ഥയെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ വരെ ഏകദേശം 5,300 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായി ന്യൂഫൗണ്ട്‌ലാൻഡ് പവർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Extreme cold wave in Canada: Snowfall and heavy fog, warning in these areas

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം
Canada

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം

by Canada Varthakal
May 24, 2026
നിക്ഷേപം തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ന്യൂയോർക്കിലേക്ക്; വ്യാപാര യുദ്ധത്തിനിടെ സന്ദർശനം നിർണായകം
Canada

നിക്ഷേപം തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ന്യൂയോർക്കിലേക്ക്; വ്യാപാര യുദ്ധത്തിനിടെ സന്ദർശനം നിർണായകം

by Canada Varthakal
May 24, 2026
പ്ലേറ്റിൽ നിന്ന് ബീഫ് ഒഴിവാക്കി കാനഡക്കാർ; വില സർവകാല റെക്കോർഡിലേക്ക്; ബാർബിക്യൂ സീസണിലും ആശങ്ക, കാരണമിതാണ്
Canada

പ്ലേറ്റിൽ നിന്ന് ബീഫ് ഒഴിവാക്കി കാനഡക്കാർ; വില സർവകാല റെക്കോർഡിലേക്ക്; ബാർബിക്യൂ സീസണിലും ആശങ്ക, കാരണമിതാണ്

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.