Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പ്; 3,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 521

Canada Varthakal by Canada Varthakal
June 26, 2025
in Canada, Immigration
Reading Time: 3 mins read
കാനഡയാണോ ലക്ഷ്യം? ബ്രിഡ്ജിംഗ് ഓപ്പൺ വർക്ക് പെർമിറ്റ് എങ്ങനെ നേടാം

എക്‌സ്‌പ്രസ് എൻട്രി സിസ്റ്റം വഴി അപേക്ഷിക്കാൻ (ഐടിഎ) കൂടുതൽ ഇൻവിറ്റേഷനുകൾ നൽകി IRCC. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (സിഇസി) ഉദ്യോഗാർത്ഥികൾക്കായി ഇമിഗ്രേഷൻ വകുപ്പ് 3,000 ഐടിഎകൾ നൽകി. ഏറ്റവും കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 521 ഉള്ള അപേക്ഷകരാണ് പരി​ഗണിക്കപ്പെട്ടത്. കൂടാതെ 2024 നവംബർ 21-ന് യൂണിവേഴ്സൽ കോർഡിനേറ്റഡ് സമയം (UTC) ഉച്ചകഴിഞ്ഞ് 3 : 56- ന് മുമ്പ് ഒരു എക്സ്പ്രസ് എൻട്രി കാൻഡിഡേറ്റ് പ്രൊഫൈൽ സൃഷ്ടിച്ചിരിക്കുകയും വേണം.

2025-ലെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളുടെ സംഗ്രഹം

ADVERTISEMENT
DateDraw TypeNumber of ITAsCut-off CRS score
June 26Canadian Experience Class3,000521
June 23Provincial Nominee Program503742
June 12Canadian Experience Class3,000529
June 10Provincial Nominee Program125784
June 4Healthcare and social services500504
June 2Provincial Nominee Program277726
May 13Canadian Experience Class500547
May 12Provincial Nominee Program511706
May 2Healthcare and social services500510
May 1Education1,000479
April 28Provincial Nominee Program421727
April 14Provincial Nominee Program825764
March 21French language proficiency7,500379
March 17Provincial Nominee Program536736
March 6French language proficiency4,500410
March 3Provincial Nominee Program725667
February 19French language proficiency6,500428
February 17Provincial Nominee Program646750
February 5Canadian Experience Class4,000521
February 4Provincial Nominee Program455802
January 23Canadian Experience Class4,000527
January 8Canadian Experience Class1,350542
January 7Provincial Nominee Program471793

ഈ മാസത്തിലെ ആറാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണിത്. ജൂൺ 12-ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പ്, ജൂൺ 10-ന് PNP നറുക്കെടുപ്പ്, ജൂൺ 4-ന് എക്സ്പ്രസ് എൻട്രിയുടെ ആരോഗ്യ സംരക്ഷണ, സാമൂഹിക സേവന വിഭാഗത്തിലെ സ്ഥാനാർത്ഥികൾക്കുള്ള തിരഞ്ഞെടുപ്പ് എന്നിവ നടന്നിരുന്നു. 2025-ൽ ഇതുവരെ IRCC എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 41,845 ഐടിഎകൾ നൽകിയിട്ടുണ്ട് .

2025-ലെ എക്സ്പ്രസ് എൻട്രി പ്രാഥമികമായി പിഎൻപി സ്ഥാനാർത്ഥികളെ കേന്ദ്രീകരിച്ചാണ് നറുക്കെടുപ്പുകൾ നടത്തിയത്, ബാക്കിയുള്ള എക്സ്പ്രസ് എൻട്രി ഐടിഎകൾ സിഇസി സ്ഥാനാർത്ഥികൾക്കും, ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള സ്ഥാനാർത്ഥികൾക്കും, എക്സ്പ്രസ് എൻട്രിയുടെ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും വേണ്ടി നീക്കിവച്ചിരിക്കുകയാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Why did Canada suspend citizenship certificates? NDP demands explanation from Immigration Minister
Canada

കാനഡ പൗരത്വ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്തത് എന്തിന്? കുടിയേറ്റ മന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് എൻഡിപി രംഗത്ത്

by Canada Varthakal
June 17, 2026
Manitoba chiefs urge Ottawa to pass bill expanding Indian Act status eligibility
Canada

ഇന്ത്യൻ ആക്ടിലെ വിവേചനം നീക്കണം; ബിൽ S-2 അടിയന്തരമായി പാസാക്കാൻ ഫെഡറൽ സർക്കാരിനോട് മാനിറ്റോബ ചീഫുമാർ

by Canada Varthakal
June 17, 2026
Carney, trump
Canada

G7ൽ തിരക്കേറിയ നയതന്ത്ര നീക്കങ്ങളുമായി മാർക്ക് കാർണി; 36 മണിക്കൂറിനിടെ ട്രംപുമായി സംസാരിച്ചത് എട്ട് തവണ

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.