Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി ഡ്രോ; ഈ മേഖലയിലുള്ളവർക്ക് മുൻ​ഗണന; ഒക്ടോബർ 15ന് നടന്ന ഡ്രോയുടെ വിശദാംശങ്ങൾ അറിയാം

Canada Varthakal by Canada Varthakal
October 16, 2025
in Immigration
Reading Time: 1 min read
എക്സ്പ്രസ് എൻട്രി ഡ്രോ; ഈ മേഖലയിലുള്ളവർക്ക് മുൻ​ഗണന; ഒക്ടോബർ 15ന് നടന്ന ഡ്രോയുടെ വിശദാംശങ്ങൾ അറിയാം

കാനഡയിൽ കുടിയേറാൻ ആ​ഗ്രഹിക്കുന്ന ആളുകൾക്കായി എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി അപേക്ഷിക്കാനുള്ള ഇൻവിറ്റേഷനുകൾ (ITA) വിതരണം ചെയ്ത് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ആരോഗ്യ, സാമൂഹ്യ സേവന (Healthcare and social services category) വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്കായാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നടന്നത്. 2,500 പേർക്കാണ് ക്ഷണം ലഭിച്ചത്. 472 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) നേടിയ അപേക്ഷകരാണ് പരി​ഗണിക്കപ്പെട്ടത്. 2025 മെയ് 12, യൂണിവേഴ്സൽ കോഓർഡിനേറ്റഡ് ടൈം (UTC) 11:17 p.m. ന് മുൻപ് പ്രൊഫൈൽ സമർപ്പിച്ചവരെയാണ് പരിഗണിച്ചത്.

2025-ൽ IRCC നടത്തുന്ന അഞ്ചാമത്തെ ആരോഗ്യ, സാമൂഹ്യ സേവന വിഭാഗം ഡ്രോ ആണിത്. ഇതിലൂടെ ഈ വർഷം ഇതുവരെ ഈ വിഭാഗത്തിൽ മാത്രം ഏകദേശം 10,000-ത്തോളം ഇൻവിറ്റേഷനുകളാണ് (ITAs) വിതരണം ചെയ്തത്. എക്സ്പ്രസ് എൻട്രിയിലെ ഏതൊരു വിഭാഗത്തേക്കാളും ഉയർന്ന മൂന്നാമത്തെ ITAs എണ്ണമാണിത്.

ADVERTISEMENT

ഒക്ടോബറിലെ നാലാമത്തെ ഡ്രോയാണിത്. ഒക്ടോബർ 14-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), ഒക്ടോബർ 6-ന് നടന്ന ഫ്രഞ്ച് ഭാഷാ പ്രാവീണ്യം, ഒക്ടോബർ 1-ന് നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഡ്രോകൾക്ക് പിന്നാലെയാണ് ഇന്ന് പുതിയ ഡ്രോ നടന്നത്.

ഈ വർഷം ഇതുവരെ എക്സ്പ്രസ് എൻട്രി വഴി ആകെ 73,183 ITAs ആണ് IRCC അയച്ചത്. ഈ വർഷം ഫ്രഞ്ച് ഭാഷാ പ്രാവീണ്യം (30,000), കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (21,850) എന്നീ വിഭാഗങ്ങളിലാണ് ഏറ്റവുമധികം ക്ഷണക്കത്തുകൾ നൽകിയിട്ടുള്ളത്.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

IRCC invites thousands of healthcare professionals in Express Entry draw

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026
Canada Visitor Visa
Immigration

കാനഡ വിസിറ്റർ വിസ നിയമങ്ങൾ കടുപ്പിക്കുന്നു: നാൽപ്പതിലധികം പുതിയ മാനദണ്ഡങ്ങളുമായി ​IRCC

by Canada Varthakal
September 22, 2026
LMIA
Immigration

വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.