Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി ഹെൽത്ത് കെയർ ഡ്രോ; 2500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 470

Canada Varthakal by Canada Varthakal
August 19, 2025
in Immigration
Reading Time: 1 min read
Express-Entry canada

കാനഡയിലേക്ക് കുടിയേറാൻ ആ​ഗ്രഹിക്കുന്ന 2500 അപേക്ഷകർക്ക് എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി ഇൻവിറ്റേഷൻ ലഭിച്ചു. ഈ വർഷം നടന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായുള്ള ഏറ്റവും വലിയ രണ്ടാമത്തെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) നടത്തിയ ഈ നറുക്കെടുപ്പിൽ ഹെൽത്ത് കെയർ, സോഷ്യൽ സർവീസസ് മേഖലയിലുള്ള 2,500 പേർക്കാണ് ഇൻവിറ്റേഷൻ ടു അപ്ലൈ (ITA) ലഭിച്ചത്. 470 കോംപ്രിഹെൻസിവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോറുള്ള അപേക്ഷകരെയാണ് ഈ ഡ്രോയിൽ പരി​ഗണിച്ചത്. 2025 ഏപ്രിൽ 23-ന് 8:08 p.m. (UTC) ന് മുമ്പ് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ ഉണ്ടാക്കിയിരുന്നവർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.

ഈ മാസത്തിൽ നടക്കുന്ന അഞ്ചാമത്തെയും ഈ ആഴ്ചയിലെ രണ്ടാമത്തെയും എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണിത്. ഇതിന് മുൻപ് ഓഗസ്റ്റ് 18-ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഡ്രോയും ഓഗസ്റ്റ് 8-ന് ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കുള്ള ഡ്രോയും ഓഗസ്റ്റ് 7-ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഡ്രോയും നടന്നിരുന്നു.

ADVERTISEMENT

2025-ൽ ഇതുവരെ, എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി IRCC 55,820 ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഈ വർഷം നടന്ന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിൽ കൂടുതലും PNP, CEC, ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർ,മുൻഗണനാ പട്ടികയിലുള്ള തൊഴിൽ മേഖലകൾ എന്നിവയ്ക്കായിരുന്നു.

Express Entry Health Care Draw

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ
Immigration

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ

by Canada Varthakal
July 23, 2026
canada flag
Immigration

കാനഡയുടെ ചരിത്രത്തിൽ ആദ്യത്തെ മിലിട്ടറി റിക്രൂട്ട് ഡ്രോ; ജൂലൈ 23 നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
July 23, 2026
CANADA PASSPORT
Immigration

കനേഡിയൻ പൗരത്വത്തിന് അപേക്ഷ പ്രവാഹം: 5 മാസത്തിനിടെ അനുവദിച്ചത് 29,000 സർട്ടിഫിക്കറ്റുകൾ; 82,000 അപേക്ഷകൾ പെൻഡിം​ഗ്

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.