Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Movies

‘എമ്പുരാന്‍’, ‘തുടരും’ വീണു! ബോക്സ് ഓഫീസ് ഇളക്കിമറിച്ച് ‘ദൃശ്യം 3’

Canada Varthakal by Canada Varthakal
May 22, 2026
in Movies
Reading Time: 1 min read
‘എമ്പുരാന്‍’, ‘തുടരും’ വീണു! ബോക്സ് ഓഫീസ് ഇളക്കിമറിച്ച് ‘ദൃശ്യം 3’

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്രൗഡ് പുള്ളർ താൻ തന്നെയെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് മോഹൻലാൽ. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ തിയേറ്ററുകളിലെത്തിയ ‘ദൃശ്യം 3’ ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിക്കുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിലൂടെ റിലീസ് ദിനത്തിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റഴിക്കപ്പെടുന്ന മലയാള ചിത്രം എന്ന റെക്കോർഡാണ് ‘ദൃശ്യം 3’ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. മോഹൻലാലിന്റെ തന്നെ ‘തുടരും’ എന്ന ചിത്രത്തിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ജോർജുകുട്ടിയും കുടുംബവും തകർത്തത്.

ആഗോളതലത്തിൽ വൻ പ്രീ-റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിനായി 11 ദിവസം മുൻപ് തന്നെ ആശിർവാദ് സിനിമാസ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരുന്നു. മുൻ റെക്കോർഡായ ‘തുടരും’ റിലീസ് ദിനത്തിൽ 4.19 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചപ്പോൾ ‘ദൃശ്യം 3’ അതിനെ മറികടന്ന് ആദ്യദിനം മാത്രം 5.87 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റത്. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ‘എമ്പുരാൻ’ (3.81 ലക്ഷം ടിക്കറ്റുകൾ) ആണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. ആദ്യ ഷോകൾക്ക് പിന്നാലെ മികച്ച അഭിപ്രായം പുറത്തുവന്നതോടെ മണിക്കൂറിൽ 41,000-ത്തിലധികം ടിക്കറ്റുകൾ വരെ ചിത്രത്തിന്റേതായി വിറ്റുപോയി.

ADVERTISEMENT

ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ അന്താരാഷ്ട്ര റിലീസാണ് ‘ദൃശ്യം 3’ ന് ലഭിച്ചിരിക്കുന്നത്. റിലീസ് ദിനത്തിൽ മാത്രം ലോകമെമ്പാടുമുള്ള 67 രാജ്യങ്ങളിലാണ് ചിത്രം ഒരേസമയം പ്രദർശനത്തിനെത്തിയത്. വമ്പൻ ബോളിവുഡ് ചിത്രങ്ങൾക്ക് പോലും പലപ്പോഴും സാധ്യമാകാത്ത തരത്തിലുള്ള ഈ ആഗോള റിലീസ് മലയാള സിനിമാ വ്യവസായത്തിന് തന്നെ പുതിയൊരു നാഴികക്കല്ലാണ്. റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകളിൽ തന്നെ തിയേറ്ററുകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

‘Empuran’, ‘Thudarum’ flop! ‘Drishyam 3’ shakes up the box office

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

'Maharaja Hostel' aims to make the audience laugh and feel scared; the film hits theatres tomorrow.
Movies

പ്രേക്ഷകരെ ചിരിപ്പിച്ച് പേടിപ്പിക്കാൻ ‘മഹാരാജ ഹോസ്റ്റൽ’; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

by Canada Varthakal
July 23, 2026
കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം; ’40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ ടൈറ്റിൽ പുറത്ത്
Movies

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം; ’40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ ടൈറ്റിൽ പുറത്ത്

by Canada Varthakal
July 16, 2026
ട്വിസ്റ്റും ആക്ഷനും നിറഞ്ഞ പ്രൊമോ; പൃഥ്വിരാജ്-പാർവതി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഐ നോബഡി’ റിലീസിന്!
Movies

ട്വിസ്റ്റും ആക്ഷനും നിറഞ്ഞ പ്രൊമോ; പൃഥ്വിരാജ്-പാർവതി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഐ നോബഡി’ റിലീസിന്!

by Canada Varthakal
July 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.