Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

അക്കാഡിയൻ പതാകയ്ക്കും വേണം ഇമോജി; ക്യാമ്പെയ്നുമായി കനേഡിയൻ യുവാക്കൾ, പതിനായിരത്തിലധികം ഒപ്പുകൾ

Canada Varthakal by Canada Varthakal
August 17, 2026
in New Brunswick
Reading Time: 1 min read
emoji of the Acadian flag

Youth from Moncton are calling for an emoji of the Acadian flag to mark their culture and identity in the digital world.

മോങ്ക്ടൺ : ഡിജിറ്റൽ ലോകത്ത് സ്വന്തം സംസ്കാരവും ഐഡന്റിറ്റിയും അടയാളപ്പെടുത്താൻ അക്കാഡിയൻ പതാകയുടെ ഇമോജി വേണമെന്ന ആവശ്യവുമായി മോങ്ക്ടനിൽ നിന്നുള്ള യുവാക്കൾ രംഗത്ത്. കഴിഞ്ഞവർഷം നാഷണൽ അക്കാഡിയൻ ദിനത്തിൽ ബാൻഡിന്റെ പ്രചാരണത്തിനായി സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ ശ്രമിച്ചപ്പോഴാണ് അക്കാഡിയൻ പതാകയുടെ ഇമോജി ലഭ്യമല്ലെന്ന് അലക്സിസ് ബെല്ലിവോ എന്ന യുവാവ് തിരിച്ചറിയുന്നത്. തുടർന്ന് സുഹൃത്തായ ഷൂലിയൻ റോബിഷോഡുമായി ചേർന്ന് പുതിയ ഇമോജിക്കായി ഡിജിറ്റൽ ലോകത്തെ ഇമോജികൾ അംഗീകരിക്കുന്ന സാങ്കേതിക കൂട്ടായ്മയായ യൂണികോഡിന് സമർപ്പിക്കാൻ ഔദ്യോഗിക അപേക്ഷ തയ്യാറാക്കുകയായിരുന്നു.

അക്കാഡിയൻ പതാകയോടുള്ള ജനങ്ങളുടെ വികാരം ഡിജിറ്റൽ ലോകത്തും പ്രകടിപ്പിക്കാൻ ഈ ഇമോജി സഹായിക്കുമെന്നും, പുതിയ തലമുറയ്ക്ക് സംസ്കാരത്തോടുള്ള താല്പര്യം കൂട്ടാൻ ഇത് ഉപകരിക്കുമെന്നും ബെല്ലിവോ പറയുന്നു. അപേക്ഷയ്ക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കാൻ യുവാക്കൾ ആരംഭിച്ച ഓൺലൈൻ ക്യാമ്പെയ്നിലെ നിവേദനത്തിൽ ഇതിനകം പതിനായിരത്തിലധികം ആളുകൾ ഒപ്പുവെച്ചു കഴിഞ്ഞു. പതാകകൾക്ക് മാത്രമായി പുതിയ ഇമോജികൾ അനുവദിക്കുന്നത് 2022-ൽ യൂണികോഡ് നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിലും, നിലവിലുള്ള നക്ഷത്രത്തിന്റെയും ഫ്രഞ്ച് പതാകയുടെയും ഇമോജികൾ സംയോജിപ്പിച്ചുള്ള സാങ്കേതിക മാർഗ്ഗത്തിലൂടെ അനുമതി നേടിയെടുക്കാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ADVERTISEMENT

Also Read: കുടുംബത്തെ ഇല്ലാതാക്കാൻ ChatGPTയിൽ തിരച്ചിൽ; അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ ഇന്ത്യൻ വംശജനായ 17-കാരൻ അറസ്റ്റിൽ

ഫ്രാൻസ്, ക്യുബെക്, ലൂസിയാന തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അക്കാഡിയൻ വംശജരിലേക്ക് പ്രചാരണം വ്യാപിപ്പിക്കാനും ഈ ശൈത്യകാലത്ത് അപേക്ഷ ഔദ്യോഗികമായി യൂണികോഡിന് സമർപ്പിക്കാനുമാണ് ഇവരുടെ പദ്ധതി. നിലവിൽ ഫ്രഞ്ച് പതാകയും നീലയും ചുവപ്പും നിറങ്ങളിലുള്ള ചതുരങ്ങളും നക്ഷത്രങ്ങളും ചേർത്തുള്ള വെവ്വേറെ ഇമോജി കോമ്പിനേഷനുകളാണ് ആളുകൾ ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ അക്കാഡിയൻ പതാകയ്ക്ക് മാത്രമായി വേറിട്ടൊരു ഇമോജി വേണമെന്നാണ് ഇവരുടെ ശക്തമായ ആവശ്യം.

Canadian youth campaign for an emoji for the Acadian flag, garnering over 10,000 signatures

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Premier Susan Holt
New Brunswick

യു.എസ് ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ന്യൂ ബ്രൺസ്വിക്: ഒക്ടോബർ 1 മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ

by Canada Varthakal
September 14, 2026
Maine Governor Janet Mills criticizes Trump tariffs on Canada
New Brunswick

‘മാറ്റങ്ങൾ അനിവാര്യം’; താരിഫിൽ നിലപാട് കടുപ്പിച്ച് മെയ്ൻ ഗവർണർ

by Canada Varthakal
September 12, 2026
New Brunswick students return to school under new phone ban and lunch program
New Brunswick

ഫോൺ നിരോധനവും സൗജന്യ ഉച്ചഭക്ഷണ പദ്ധതിയും: ന്യൂബ്രൺസ്വിക്ക് സ്കൂളുകളിൽ പുതിയ അക്കാദമിക് വർഷത്തിന് തുടക്കം

by Canada Varthakal
September 10, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.