📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

ഫോട്ടോഷോപ്പിന് വെല്ലുവിളി ഉയർത്തി ഇലോൺ മസ്ക്കിന്റെ xAI

Canada Varthakal by Canada Varthakal
March 27, 2025
in SCI-TECH
Reading Time: 1 min read
ഫോട്ടോഷോപ്പിന് വെല്ലുവിളി ഉയർത്തി ഇലോൺ മസ്ക്കിന്റെ xAI

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഒരു പുതിയ കാൽവെപ്പ് കുറിച്ചിരിക്കുകയാണ് ഇലോൺ മസ്ക്കിന്റെ xAI കമ്പനി. അവരുടെ ഗ്രോക്ക് എഐ സിസ്റ്റത്തിന് ചിത്രങ്ങൾ പൂർണമായി എഡിറ്റ് ചെയ്യാനുള്ള കഴിവ് നൽകിക്കൊണ്ട് സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ തുറന്നിരിക്കുകയാണ് മാസ്‌ക്ക്. ഉപയോക്താക്കൾക്ക് ചിത്രങ്ങളിൽ പുതിയ ഫീചേഴ്‌സ് ചേർക്കാനും, നിലവിലുള്ളവ നീക്കം ചെയ്യാനും ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. മസ്ക് തന്നെ ചില ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പ്രദർശിപ്പിച്ചതോടെ ആഡോബ് ഫോട്ടോഷോപ്പ് പോലുള്ള പരമ്പരാഗത ചിത്ര എഡിറ്റിംഗ് ഉപകരണങ്ങളെ ഇത്തരം എഐ സിസ്റ്റങ്ങൾ മാറ്റിമറിക്കുമോ എന്ന ചർച്ചകൾ സജീവമായിരിക്കുകയാണ്.

എന്നാൽ ഈ സാങ്കേതിക വിദ്യ കൊണ്ടുവരുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ചരിത്രപരമായ ചിത്രങ്ങളും യഥാർത്ഥ ജീവിത ഫോട്ടോകളും ഇത്തരത്തിൽ മാറ്റിമറിക്കപ്പെടുമ്പോൾ തെറ്റായ വിവരങ്ങളും പ്രചാരണങ്ങളും പരത്താൻ അത് ഉപയോഗിക്കപ്പെടാവുന്ന സാഹചര്യമുണ്ട്. സോവിയറ്റ് കാലഘട്ടത്തിലെ ചിത്ര മാനിപ്പുലേഷനുമായി ഇതിനെ താരതമ്യപ്പെടുത്തുന്നവരും ഉണ്ട്. അത്തരത്തിൽ തെറ്റായി ഉപയോഗിക്കപ്പെടുമ്പോൾ ഇത്തരം സാങ്കേതികവിദ്യകൾ എത്രമാത്രം അപകടകരമാകാമെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

പൊതുജന പ്രതികരണം വ്യത്യസ്തമാണ്. എഐ എഡിറ്റിംഗിലെ പുരോഗതിയിൽ ആവേശം കൊള്ളുന്നവരും, അതിന്റെ ദുരുപയോഗത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരുമുണ്ട്. സാങ്കേതിക വിദ്യയുടെ ഈ വിപ്ലവകരമായ മാറ്റത്തെ ഗെയിം-ചേഞ്ചർ എന്ന് വിശേഷിപ്പിക്കുന്നവരും, മാനിപ്പുലേറ്റ് ചെയ്യപ്പെട്ട മീഡിയയുടെ പ്രവർത്തിയെ ഭയക്കുന്നവരുമുണ്ട്. സോഷ്യൽ മീഡിയയിൽ ഹാസ്യരൂപേണ പ്രതികരിച്ചവരും കുറവല്ല. മസ്ക്കിന്റെ ട്വീറ്റിനോട് പ്രതികരിച്ച് നിരവധി മീമുകൾ പങ്കുവെക്കപ്പെട്ടു, ഉള്ളടക്ക നിർമ്മാണത്തിൽ എഐയുടെ പങ്കിനെക്കുറിച്ചുള്ള നിരന്തരമായ ചർച്ചകളെ ഇത് പ്രതിഫലിപ്പിക്കുന്നു.

Ad 1
Ad 2
Ad 3

Related Posts

സിഇഒ കസേരയ്ക്കും എഐ ഭീഷണി? സഹായിയായി ‘എഐ ഏജന്റിനെ’ വികസിപ്പിച്ച് സക്കർബെർഗ്; ടെക് ലോകത്ത് ചർച്ചകൾ കൊഴുക്കുന്നു
SCI-TECH

സിഇഒ കസേരയ്ക്കും എഐ ഭീഷണി? സഹായിയായി ‘എഐ ഏജന്റിനെ’ വികസിപ്പിച്ച് സക്കർബെർഗ്; ടെക് ലോകത്ത് ചർച്ചകൾ കൊഴുക്കുന്നു

by Canada Varthakal
March 23, 2026
ഇൻസ്റ്റഗ്രാമിൽ ഇനി ‘രഹസ്യം’ സൂക്ഷിക്കാനാവില്ല; ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ നിർദ്ദേശം, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഒഴിവാക്കാൻ മെറ്റ
SCI-TECH

ഇൻസ്റ്റഗ്രാമിൽ ഇനി ‘രഹസ്യം’ സൂക്ഷിക്കാനാവില്ല; ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ നിർദ്ദേശം, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഒഴിവാക്കാൻ മെറ്റ

by Canada Varthakal
March 16, 2026
Pictured here is the binary asteroid system
SCI-TECH

ഭൂമിയെ രക്ഷിക്കാൻ പുത്തൻ പ്ലാൻ; നാസയുടെ ആസ്റ്ററോയിഡ് പരീക്ഷണം വൻ വിജയം

by Canada Varthakal
March 15, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.