📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

എഡ്മണ്ടണിൽ ശനിയാഴ്ച ശക്തമായ കാറ്റിനും, കാട്ടുതീ പുകമഞ്ഞിനും സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

Canada Varthakal by Canada Varthakal
June 6, 2025
in Canada
Reading Time: 1 min read
എഡ്മണ്ടണിൽ ശനിയാഴ്ച ശക്തമായ കാറ്റിനും, കാട്ടുതീ പുകമഞ്ഞിനും സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

എഡ്മണ്ടൺ നഗരവും ചുറ്റുമുള്ള പ്രദേശങ്ങളിലും ശനിയാഴ്ച്ച ശക്തമായ കാറ്റിനും നേരിയ മഴയ്ക്കും സാധ്യത ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പുലർച്ചെ മിക്കവാറും സ്ഥലങ്ങളിൽ നേരിയ മഴ ലഭിച്ച സാഹചര്യമായിരുന്നു. പകൽ മുഴുവൻ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായി റിപ്പോർട്ട് ചെയ്യുന്നു.

ഇന്നും കാറ്റിന്റെ ശക്തി തുടരുമെന്നും, ശനിയാഴ്ച അത് കൂടുതൽ ശക്തമാകുമെന്നും പ്രതീക്ഷിക്കുന്നു. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റ് വീശാനിടയുണ്ടെന്നും ഇതേ സമയത്താണ് കാട്ടുതീകളിൽ നിന്നുള്ള പുക എഡ്മണ്ടൺ നഗരത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളത്.

ADVERTISEMENT

കാട്ടുതീയെ തുടർന്നുണ്ടാകുന്ന പുകമഞ്ഞ് ഞായറാഴ്ച വരെ നിലനിൽക്കുമെന്നാണ് പ്രവചനം. തിങ്കളാഴ്ചയെക്കുറിച്ചുള്ള പുക പ്രവചനം ഇപ്പോഴും ഉറപ്പില്ലാത്തതായും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. ശനിയാഴ്ച താപനില ഏകദേശം 20 ഡിഗ്രിയിലായിരിക്കും.

ADVERTISEMENT

Tags: weather
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയിൽ മിനിമം വേതനം കൂടുന്നു; 6 പ്രവിശ്യകളിൽ വേതനം വർദ്ധനവ് വരുന്നു
Canada

കാനഡയിൽ മിനിമം വേതനം കൂടുന്നു; 6 പ്രവിശ്യകളിൽ വേതനം വർദ്ധനവ് വരുന്നു

by Canada Varthakal
May 9, 2026
നിങ്ങളുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടോ? കാനഡയിലെ പ്രമുഖ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു
Canada

നിങ്ങളുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടോ? കാനഡയിലെ പ്രമുഖ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു

by Canada Varthakal
May 9, 2026
കാനഡയിൽ ഹാന്റാ വൈറസ് ജാഗ്രത; എലികളിൽ നിന്ന് അകലം പാലിക്കണം, ഡോക്ടർമാരുടെ മുന്നറിയിപ്പ് ഇങ്ങനെ
Canada

കാനഡയിൽ ഹാന്റാ വൈറസ് ജാഗ്രത; എലികളിൽ നിന്ന് അകലം പാലിക്കണം, ഡോക്ടർമാരുടെ മുന്നറിയിപ്പ് ഇങ്ങനെ

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.