Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

Edmonton gurdwara stabbing ജയിലിൽ നിന്ന് ഇറങ്ങിയത് വ്യാഴാഴ്ച; എഡ്മിന്റണിലെ സിഖ് ​ഗുരുദ്വാര ആക്രമണക്കേസിലെ പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

Canada Varthakal by Canada Varthakal
August 21, 2026
in Alberta, Canada
Reading Time: 1 min read
Nanaksar Gurdwara Gursikh Temple

Nanaksar Gurdwara Gursikh Temple

എഡ്മിന്റൻ: എഡ്മിന്റനിലെ നാനാക്സർ സിഖ് ഗുരുദ്വാരയിൽ പ്രാർത്ഥനയ്ക്കിടെ ഉണ്ടായ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിവസങ്ങൾക്ക് മുൻപ് ജയിൽ മോചിതനായ ആളാണ് പ്രതി. ഓഗസ്റ്റ് 20 വ്യാഴാഴ്ചയാണ് 27-കാരനായ പ്രതി ഫെഡറൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജയിൽ മോചിതനായ ശേഷം നിയമപ്രകാരം തങ്ങേണ്ട ഹാഫ്‌വേ ഹൗസിൽ റിപ്പോർട്ട് ചെയ്യാതെ മുങ്ങിയ ശേഷമാണ് ഇയാൾ ഗുരുദ്വാരയിൽ അക്രമം നടത്തിയത്. പ്രതിയിൽ നിന്ന് സ്ക്രൂഡ്രൈവർ അടക്കമുള്ള ആയുധങ്ങൾ പൊലീസ് പിടിച്ചെടുത്തു.

WhatsApp Image 2026 08 03 at 2.31.52 AM 1

അക്രമത്തിൽ രണ്ട് പേർക്ക് കുത്തേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പ്രാർത്ഥനാ മുറിയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ ക്ഷേത്ര ഭാരവാഹികൾ തടഞ്ഞതാണ് അക്രമത്തിൽ കലാശിച്ചത്. അക്രമിയെ ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ആളുകൾ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു

ADVERTISEMENT

READ MORE: ടെലിഗ്രാം വഴി ഭീഷണി സന്ദേശങ്ങൾ, എഐ സഹായത്തോടെ സ്കൂൾ ആക്രമണത്തിന് പദ്ധതി: മോൺട്രിയലിൽ കൗമാരക്കാരൻ പിടിയിൽ

സംഭവത്തിന് പിന്നിൽ വംശീയ വിദ്വേഷമുണ്ടോ എന്ന കാര്യത്തിൽ പൊലീസിന്റെ ഹേറ്റ് ക്രൈം വിഭാഗം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും എഡ്മിന്റൻ മേയർ ആൻഡ്രൂ നാക്കും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ സംഭവത്തെ ശക്തമായി അപലപിക്കുകയും സിഖ് സമൂഹത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: Albertacanadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

US dairy tariffs
Canada

യു.എസ് – കാനഡ വ്യാപാര ചർച്ച: സപ്ലൈ മാനേജ്‌മെന്റ് നിലനിർത്താൻ കാനഡ; തീരുവ പൂർണമായി ഒഴിവാക്കുമെന്ന് ട്രംപ്

by Canada Varthakal
August 21, 2026
Immigration Fraud case
Canada

Immigration Fraud Case: മോൺട്രിയൽ സ്വദേശിയായ അബുൽ കാസിം രാജ്യം വിട്ടതായി സംശയം, വാറന്റ് പുറപ്പെടുവിച്ച് കോടതി

by Canada Varthakal
August 21, 2026
A Russian-registered Antonov AN-124 owned by Volga-Dnepr
Canada

Russian Plane In Canada വർഷങ്ങളായി പിയേഴ്സൺ വിമാനത്താവളത്തിൽ, ഇനി ആ കൂറ്റൻ റഷ്യൻ വിമാനം യുക്രൈന്?; കോടതി വിധി ഇങ്ങനെ

by Canada Varthakal
August 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.