📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

എഡ്മന്റൺ സിറ്റി കൗൺസിൽ 2026-ലെ നികുതി ബൈലോ പാസാക്കി; വിദ്യാഭ്യാസ നികുതിയിലും വർധന

Canada Varthakal by Canada Varthakal
April 28, 2026
in Alberta
Reading Time: 1 min read
A file image of Edmonton City Hall.

എഡ്മന്റൺ: നഗരസഭയുടെ 2026-ലെ നികുതി ബൈലോ എഡ്മണ്ടൺ സിറ്റി കൗൺസിൽ പാസാക്കി. ചൊവ്വാഴ്ച സിറ്റി ഹാളിൽ ചേർന്ന യോഗത്തിലാണ് ഈ മാസമാദ്യം തീരുമാനിച്ച 6.9 ശതമാനം നികുതി വർധന സ്ഥിരീകരിച്ചത്. നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സേവനങ്ങൾക്കുമായി 2.5 ബില്യൺ ഡോളറിലധികം വരുമാനം ലക്ഷ്യമിട്ടാണ് പുതിയ നികുതി നിരക്കുകൾ നടപ്പിലാക്കുന്നത്.

WhatsApp Image 2026 04 26 at 3.20.20 PM

സ്വത്തിന്റെ മൂല്യനിർണ്ണയത്തിന് (Assessment) അനുസരിച്ചായിരിക്കും ഓരോ ഉടമയും അധികമായി നൽകേണ്ടി വരുന്ന തുക നിശ്ചയിക്കുക. നഗരസഭയുടെ കണക്കനുസരിച്ച്, ഓരോ ഒരു ലക്ഷം ഡോളർ മൂല്യമുള്ള സ്വത്തിനും ഈ വർഷം ഏകദേശം 774 ഡോളർ നികുതി ഇനത്തിൽ നൽകണം. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 53 ഡോളറിന്റെ വർധനവാണ് കാണിക്കുന്നത്. ശരാശരി 4,92,500 ഡോളർ വിലമതിക്കുന്ന ഒരു വീടിന് പ്രതിമാസം ഏകദേശം 318 ഡോളർ പ്രോപ്പർട്ടി ടാക്സ് നൽകേണ്ടി വരും.

ADVERTISEMENT

നഗരസഭാ നികുതിക്ക് പുറമെ, പ്രവിശ്യാ സർക്കാരിന് വേണ്ടിയുള്ള വിദ്യാഭ്യാസ നികുതിയും ഇതിനോടൊപ്പം ശേഖരിക്കും. ഇത്തവണ വിദ്യാഭ്യാസ നികുതിയിൽ താമസസ്ഥലങ്ങൾക്ക് 10.2 ശതമാനവും ഇതര ആവശ്യങ്ങൾക്കുള്ള സ്വത്തുകൾക്ക് 2.6 ശതമാനവും വർധനവുണ്ട്. പുതുക്കിയ നികുതി ബില്ലുകൾ മെയ് 25-ഓടെ ഉടമകൾക്ക് അയച്ചുതുടങ്ങും. ജൂൺ 30-നകം നികുതി അടച്ചു തീർക്കണമെന്ന് അധികൃതർ അറിയിച്ചു. റോഡുകൾ, പാലങ്ങൾ, അടിയന്തര സേവനങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയുടെ പരിപാലനത്തിനായി ഈ തുക വിനിയോഗിക്കും.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Edmonton City Council passes 2026 tax bylaw; education tax increase also included

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

money
Alberta

നോക്കിനിൽക്കെ ‘കവർ’ മാറി; ലാപ്ടോപ്പ് വിൽക്കാൻ പോയ എഡ്മന്റൺ സ്വദേശിക്ക് 4,500 ഡോളർ നഷ്ടമായി

by Canada Varthakal
May 11, 2026
പൈതൃകം തുന്നിച്ചേർത്ത വസ്ത്രങ്ങൾ; എഡ്മന്റണിലെ ബിരുദ വേദിയിലേക്ക് വിസ്മയവുമായി തദ്ദേശീയ വിദ്യാർത്ഥികൾ
Alberta

പൈതൃകം തുന്നിച്ചേർത്ത വസ്ത്രങ്ങൾ; എഡ്മന്റണിലെ ബിരുദ വേദിയിലേക്ക് വിസ്മയവുമായി തദ്ദേശീയ വിദ്യാർത്ഥികൾ

by Canada Varthakal
May 10, 2026
2 Albertans had contact with hantavirus case on flight
Alberta

വിമാനയാത്രയ്ക്കിടെ ഹാന്റാവൈറസ് സമ്പർക്കം: ആൽബർട്ടയിൽ രണ്ട് പേർ നിരീക്ഷണത്തിൽ

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.