Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നിരവധി പെൺകുട്ടികളെ ലൈം​ഗികാതിക്രമത്തിനിരയാക്കി; കാനഡയിൽ ഡോക്ടറുടെ ലൈസൻസ് റദ്ദാക്കി

Canada Varthakal by Canada Varthakal
May 11, 2025
in Canada
Reading Time: 1 min read
college of physicians-and surgeons

നിരവധി പെൺകുട്ടികളെ ലൈം​ഗികാതിക്രമത്തിനിരയാക്കിയ ടൊറന്റോയിലെ ഡോക്ടറുടെ ലൈസൻസ് റദ്ദാക്കി. നിരവധി പെൺകുട്ടികളെ ക്രിമിനൽ പീഡനത്തിന് വിധേയനാക്കിയതിന് കുറ്റം സമ്മതിക്കുകയും പരസ്യമായി സ്വയംഭോഗം ചെയ്തെന്ന് സമ്മതിക്കുകയും ചെയ്തതിനെ തുടർന്ന് ഒരു ഡോക്ടറുടെ മെഡിക്കൽ ലൈസൻസ് റദ്ദാക്കി. ഡോക്ടറുടെ കുറ്റങ്ങൾ പ്രൊഫഷണൽ ദുഷ്‌പെരുമാറ്റം സ്ഥാപിച്ചതാണെന്നും മാർച്ചിൽ അദ്ദേഹത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കേഷൻ റദ്ദാക്കാനും ശാസന നൽകാനും മതിയായ കാരണങ്ങളാണെന്നും കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഒന്റാറിയോയിലെ ഒരു ട്രൈബ്യൂണൽ കണ്ടെത്തി.2020 നവംബർ മുതൽ നഗരത്തിലെ വിവിധയിടങ്ങളിലായി 13 പേരെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയെന്നാണ് ക്രിമിനൽ കോടതിയിൽ കുറ്റസമ്മതം നടത്തിയത്. ഇരകളിൽ 12 പേർ 10 നും 15 നും ഇടയിൽ പ്രായമുള്ളവരാണ്. ഡോക്ടർക്കെതിരായ കുറ്റം തെളിഞ്ഞതിലെ തുർന്നാണ് ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചത്.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്
Canada

മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്

by Canada Varthakal
July 24, 2026
താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു
Canada

താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു

by Canada Varthakal
July 24, 2026
ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’
Canada

ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.