Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഗോർഡി ഹൗ പാലം ഉപയോഗിക്കരുത്? സ്റ്റല്ലാന്റിസ് ഡ്രൈവർമാർക്ക് അച്ചടക്ക മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
August 3, 2026
in Canada
Reading Time: 1 min read
Do not use the Gordie Howe Bridge? Stellantis issues a disciplinary warning to drivers.

ഡെട്രോയിറ്റ്: കാനഡയിലെ വിൻഡ്സറിനെയും അമേരിക്കയിലെ ഡെട്രോയിറ്റിനെയും ബന്ധിപ്പിച്ച് പുതുതായി തുറന്ന ഗോർഡി ഹൗ പാലം ഉപയോഗിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രമുഖ വാഹന കമ്പനിയായ സ്റ്റല്ലാന്റിസ് അറിയിച്ചു. പുതിയ പാലത്തിന് പകരം ഡെട്രോയിറ്റ് നദിക്ക് കുറുകെയുള്ള പഴയ അംബാസഡർ പാലം തന്നെ ഉപയോഗിക്കാനാണ് കമ്പനി നൽകിയിരിക്കുന്ന നിർദേശം. യാത്രയ്ക്കുള്ള ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ഈ നിലപാട് എടുത്തത്.

WhatsApp Image 2026 08 03 at 2.33.05 AM

കമ്പനിയുടെ കീഴിലുള്ള എഫ്.സി.എ ട്രാൻസ്പോർട്ട് ട്രക്ക് ഡ്രൈവർമാർക്കാണ് ഈ നിർദേശം ബാധകമാകുന്നത്. പഴയ അംബാസഡർ പാലം ഉപയോഗിക്കാൻ കമ്പനിക്ക് പ്രത്യേക നിരക്ക് കരാറുണ്ട്. ഓരോ ട്രക്കിനും പ്രത്യേകം പണം നൽകുന്നതിന് പകരം, മാസം തോറും ഒരു നിശ്ചിത തുക നൽകി എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം എന്നതാണ് ഈ കരാറിന്റെ പ്രത്യേകത. പുതിയ പാലത്തിലേക്ക് മാറിയാൽ വർഷത്തിൽ കമ്പനിക്ക് ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ലാഭം നഷ്ടപ്പെടും.

ADVERTISEMENT

എന്നാൽ ഭാവിയിൽ ആവശ്യമെങ്കിൽ പുതിയ ഗോർഡി ഹൗ പാലവും ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 2018-ൽ നിർമാണം തുടങ്ങിയ ഗോർഡി ഹൗ പാലം കഴിഞ്ഞ ജൂലൈ 26-നാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. നിലവിൽ വലിയ വാണിജ്യ വാഹനങ്ങൾക്ക് ഓരോ ആക്സിലിനും 12 കനേഡിയൻ ഡോളറാണ് ഈ പാലത്തിൽ ടോൾ ഈടാക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Do not use the Gordie Howe Bridge? Stellantis issues a disciplinary warning to drivers.
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

us- canada
Canada

കാനഡ-യുഎസ് വ്യാപാരബന്ധത്തില്‍ അനിശ്ചിതത്വം; പുതിയ കരാറുകള്‍ക്ക് പിന്നാലെ സമ്മര്‍ദം ശക്തം

by Canada Varthakal
September 23, 2026
Canada Mexico flag
Canada

മെക്സിക്കൻ പൗരന്മാർക്ക് വിസാ നിയന്ത്രണം: കാനഡയുടെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയെന്ന് മുന്നറിയിപ്പ്

by Canada Varthakal
September 23, 2026
Carney Government
Canada

വികസനം വേഗത്തിലാക്കാൻ കാർണി സർക്കാർ; ബിൽ C-39 പാർലമെന്റിൽ

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.