Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ പോസ്റ്റും യൂണിയനും തമ്മിലുള്ള തർക്കം രൂക്ഷം; കരാർ ചർച്ചകൾ വഴിമുട്ടി

Canada Varthakal by Canada Varthakal
August 28, 2025
in Canada, montreal
Reading Time: 1 min read
കാനഡ പോസ്റ്റും യൂണിയനും തമ്മിലുള്ള തർക്കം രൂക്ഷം; കരാർ ചർച്ചകൾ വഴിമുട്ടി

മോൺ‌ട്രിയൽ: കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് (CUPW) തങ്ങളുടെ നിലപാട് കൂടുതൽ കടുപ്പിച്ചതായി കാനഡ പോസ്റ്റ്. നിലവിലെ കരാർ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് കാനഡ പോസ്റ്റ് യൂണിയനെതിരെ ഈ ആരോപണം ഉന്നയിച്ചത്. മെയ് മാസത്തിൽ നൽകിയ ‘മികച്ചതും അന്തിമവുമായ’ നിർദ്ദേശങ്ങൾക്കുള്ള മറുപടി ഓഗസ്റ്റ് 20-നാണ് യൂണിയൻ കാനഡ പോസ്റ്റിന് കൈമാറിയത്. യൂണിയൻ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയും പുതിയ ആവശ്യങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തതിനാൽ ഇരു പാർട്ടികളും തമ്മിലുള്ള അകലം വർധിച്ചെന്ന് കാനഡ പോസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു.

യൂണിയന്റെ പുതിയ നിർദ്ദേശങ്ങൾ കാനഡ പോസ്റ്റിന്റെ പ്രവർത്തനച്ചെലവുകൾ വർദ്ധിപ്പിക്കുമെന്നും, വാരാന്ത്യങ്ങളിലെ ഡെലിവറി സംബന്ധിച്ചുള്ള യൂണിയന്റെ ആവശ്യം ‘വില താങ്ങാൻ കഴിയാത്തതും, പ്രശ്നങ്ങളും നിറഞ്ഞതും, കൈകാര്യം ചെയ്യാൻ പ്രയാസമുള്ളതുമാണെന്നും’ കാനഡ പോസ്റ്റ് അറിയിച്ചു.

ADVERTISEMENT

കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും യൂണിയൻ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കണമെന്നും കാനഡ പോസ്റ്റ് ആവശ്യപ്പെട്ടു. ‘അടിയന്തര മാറ്റങ്ങൾ’ ആവശ്യമാണെന്നും കമ്പനി ചൂണ്ടിക്കാട്ടി. നവംബർ 15, 2024-ന് യൂണിയൻ ഒരു ദേശീയ പണിമുടക്ക് ആരംഭിച്ചിരുന്നു. ഒരു മാസത്തിന് ശേഷം കേന്ദ്ര സർക്കാർ ഇടപെട്ട് താൽക്കാലികമായി പണിമുടക്ക് അവസാനിപ്പിക്കുകയും നിലവിലുള്ള കരാറുകൾ 2025 മെയ് വരെ നീട്ടുകയും ചെയ്തു.

മെയ് മാസത്തിൽ CUPW വീണ്ടും ഒരു പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പിന്നീട് ചർച്ചകൾ തുടരുന്നതിന് വേണ്ടി യൂണിയൻ ഒരു ദേശീയ ഓവർടൈം നിരോധനം തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനിടെ ഓഗസ്റ്റ് 22, ഓഗസ്റ്റ് 25 തീയതികളിൽ നടത്താനിരുന്ന ചർച്ചകൾ മാറ്റിവെച്ചിരുന്നു.

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian Products Ban
Canada

നിരോധനം പ്രാബല്യത്തിലേക്ക്: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് ചൊവ്വാഴ്ച മുതൽ

by Canada Varthakal
September 26, 2026
U.S. Capitol Building
Canada

മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്‌തെന്ന് ആരോപണം; യുഎസില്‍ കനേഡിയന്‍ പൗരയ്ക്കെതിരെ കേസ്

by Canada Varthakal
September 25, 2026
David Eby Announces Condo Tax Plan
Canada

വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോ യൂണിറ്റുകള്‍ക്ക് നികുതി

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.