Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Quebec

ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രവേശനം: സർക്കാരിന് മുന്നിൽ നിർദ്ദേശവുമായി സ്വകാര്യ സ്കൂൾ ഫെഡറേഷൻ

Canada Varthakal by Canada Varthakal
July 28, 2026
in Quebec
Reading Time: 1 min read
ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രവേശനം: സർക്കാരിന് മുന്നിൽ നിർദ്ദേശവുമായി സ്വകാര്യ സ്കൂൾ ഫെഡറേഷൻ

ക്യുബെക്ക് : ക്യുബെക്കിലെ പൊതുവിദ്യാഭ്യാസ മേഖലയെ സഹായിക്കുന്നതിനായി ഭിന്നശേഷിക്കാർക്കും പഠന പിന്നോക്കാവസ്ഥ നേരിടുന്നവർക്കുമുള്ള പ്രവേശനം വർദ്ധിപ്പിക്കാൻ തയ്യാറാണെന്ന് ഫെഡറേഷൻ ഓഫ് പ്രൈവറ്റ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് (FEEP) അറിയിച്ചു. നിലവിൽ 12 പ്രത്യേക സ്വകാര്യ സ്കൂളുകൾക്ക് മാത്രമാണ് ഇതിനുള്ള ലൈസൻസ് ഉള്ളതെന്നും, ഈ അനുമതി മുഴുവൻ സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാകണമെന്നും ഫെഡറേഷൻ പ്രസിഡന്റ് വിക്കി വിയൻസ് ആവശ്യപ്പെട്ടു.

നിലവിൽ സബ്‌സിഡി ലഭിക്കുന്നതും അല്ലാത്തതുമായ ഏകദേശം 250 സ്വകാര്യ സ്കൂളുകൾക്ക് സാധാരണ വിദ്യാർത്ഥികൾക്ക് സേവനം നൽകാൻ മാത്രമേ ലൈസൻസുള്ളൂ എന്ന് വിക്കി വിയൻസ് വ്യക്തമാക്കി. പ്രാരംഭ ഘട്ടത്തിൽ പത്ത് ഹൈസ്കൂളുകളിൽ പൈലറ്റ് പ്രൊജക്റ്റായി പദ്ധതി ആരംഭിക്കാനാണ് നിർദ്ദേശം. സാങ്കേതിക സൗകര്യങ്ങളും അദ്ധ്യാപകരും സ്പീച്ച് തെറാപ്പിസ്റ്റുകൾ ഉൾപ്പെടെയുള്ള ജീവനക്കാരും ലഭ്യമായ പ്രദേശങ്ങളിലെ സ്കൂളുകൾക്കാണ് മുൻഗണന നൽകുന്നത്. പ്രധാന നഗരങ്ങൾക്ക് പുറത്തുള്ള പ്രദേശങ്ങൾക്ക് മുൻഗണന നൽകാനാണ് തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു.

ADVERTISEMENT

വരാനിരിക്കുന്ന പ്രൊവിൻഷ്യൽ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്ന് എഫ്.ഇ.ഇ.പി അറിയിച്ചു. പ്രൊപ്പോസലിന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുന്നോട്ടുവെച്ച നിർദ്ദേശമായതിനാൽ പ്രതികരിക്കുന്നില്ലെന്ന് കാനഡിയൻ പ്രസ്സിന്റെ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രാലയവും മന്ത്രിയുടെ ഓഫീസും ഇമെയിൽ സന്ദേശത്തിലൂടെ വ്യക്തമാക്കി.

Admission of differently-abled students: Private school federation proposes to the government

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Quebec Shark Attack
Quebec

ക്യുബെക്കിൽ ഡൈവിംഗിനിടെ ഷാർക്കിന്റെ ആക്രമണം; ഒരാൾക്ക് പരിക്ക്

by Canada Varthakal
September 17, 2026
English voter information Quebec
Quebec

ഭാഷാ നിയമത്തിൽ ഇളവ് വേണം: സർക്കാരിനോട് ആവശ്യവുമായി ‘ഇലക്ഷൻസ് ക്യുബെക്’

by Canada Varthakal
September 16, 2026
Prayer
Quebec

പൊതുസ്ഥാപനങ്ങളിൽ പ്രാർഥനയ്ക്ക് വിലക്ക്; ക്യുബെക്കിൽ പുതിയ നിയമം പ്രാബല്യത്തിൽ

by Canada Varthakal
September 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.