📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

കൗമാരക്കാരിലെ വിഷാദരോഗം ഇനി നേരത്തേ കണ്ടെത്താം രക്തപരിശോധനയിലൂടെ!

Canada Varthakal by Canada Varthakal
May 24, 2025
in Health
Reading Time: 1 min read
കൗമാരക്കാരിലെ വിഷാദരോഗം ഇനി നേരത്തേ കണ്ടെത്താം രക്തപരിശോധനയിലൂടെ!

കാനഡയിലെ മക്ഗിൽ സർവകലാശാലയിലെ ഗവേഷകർ കൗമാരക്കാരിലെ വിഷാദരോഗം നേരത്തെ കണ്ടെത്താനുള്ള ഒരു പുതിയ മാർഗം കണ്ടുപിടിച്ചിരിക്കുന്നു. അവർ നടത്തിയ പഠനത്തിൽ വിഷാദരോഗവുമായി ബന്ധപ്പെട്ട ഒമ്പത് പ്രത്യേക ബ്ലഡ് മോളിക്യൂൾസ് കണ്ടെത്തിയിട്ടുണ്ട്.സ്റ്റാൻഫോർഡ്, UCLA സർവകലാശാലകളുമായി സഹകരിച്ച് വികസിപ്പിച്ച പുതിയ ലബോറട്ടറി രീതി ഉപയോഗിച്ചാണ് ഈ കണ്ടെത്തൽ സാധ്യമായത്. 62 കൗമാരക്കാരിൽ നിന്ന് ശേഖരിച്ച ഉണങ്ങിയ രക്തസാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് വിഷാദരോഗം ബാധിച്ചവരിൽ ഈ പ്രത്യേക മോളിക്യൂൾസിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയത്.

ഏറ്റവും രസകരമായ കാര്യം ഈ ബ്ലഡ് മോളിക്യൂൾസ് വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുമായി മാത്രമേ ബന്ധപ്പെട്ടിട്ടുള്ളൂ എന്നതാണ്. മനോവൈകല്യവുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല. കൂടാതെ ഒമ്പത് മാസത്തിനുശേഷവും ഈ മോളിക്യൂൾസിന് രോഗത്തിന്റെ തീവ്രത പ്രവചിക്കാൻ കഴിയുന്നുണ്ട്. ഗവേഷണത്തിന്റെ മറ്റൊരു പ്രധാന കണ്ടെത്തൽ ഈ ബ്ലഡ് മോളിക്യൂൾസ് അളവിലുള്ള മാറ്റം തലച്ചോറിലെ ഹിപ്പോകാമ്പസ് എന്ന ഭാഗത്തെ ഘടനാപരമായ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. വികാരനിയന്ത്രണത്തിൽ പ്രധാന പങ്കുവഹിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് ഹിപ്പോകാമ്പസ്.

ADVERTISEMENT

മാനസികരോഗങ്ങൾ ഗുരുതരമാകുന്നതിനും ചികിത്സയോട് പ്രതിരോധം കാണിക്കുന്നതിനും മുമ്പ് തന്നെ അവ കണ്ടെത്താൻ ഈ കണ്ടെത്തൽ സഹായിക്കും. ഇത് വിഷാദരോഗത്തിനുള്ള നേരത്തെയുള്ള ഇടപെടലിനും ചികിത്സയ്ക്കും വഴിയൊരുക്കും.
നിലവിൽ മക്ഗിൽ ഗവേഷകർ വിവിധ ജനവിഭാഗങ്ങളിൽ ഈ പഠനം വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കണ്ടെത്തലുകൾ സ്ഥിരീകരിക്കാനും ഈ മോളിക്യൂൾസ് തലച്ചോറിന്റെ വികാസത്തെയും മാനസികാരോഗ്യത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കാനും സഹായിക്കും. ഭാവിയിൽ ഈ രക്തപരിശോധന കൗമാരക്കാരിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുന്നതിനുള്ള ഒരു ലളിതവും ഫലപ്രദവുമായ മാർഗമായി മാറിയേക്കാം.

ADVERTISEMENT

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

can
Health

കൗമാരക്കാരെ കെണിയിലാക്കി എനർജി ഡ്രിങ്കുകൾ; ഒരു കാനിൽ പോലും കഫെയ്ൻ അളവ് പരിധിക്ക് പുറത്ത്

by Canada Varthakal
May 5, 2026
തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്
Health

തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
May 1, 2026
കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്
Health

കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.