Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Health

ഭക്ഷണശേഷം വിശ്രമിക്കുമ്പോൾ മരണമോ!!

Canada Varthakal by Canada Varthakal
April 2, 2025
in Health
Reading Time: 1 min read
ഭക്ഷണശേഷം വിശ്രമിക്കുമ്പോൾ മരണമോ!!

ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ…

ഭക്ഷണം കഴിച്ചതിനു ശേഷം കസേരയിൽ വിശ്രമിക്കുമ്പോൾ മരണം സംഭവിക്കുന്നത് വാർത്തകളിൽ വരുന്നു കൂടുതലും പ്രായമായവരിൽ ആണ് ഇപ്പോൾ ഇതു കണ്ടു വരുന്നതു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർ ചില വിശദീകരണങ്ങൾ നൽകുന്നുണ്ട്.

ADVERTISEMENT

പ്രധാനപ്പെട്ട ചില കാരണങ്ങൾ:
1) MIOCARDIAL INFARACTION (ഹൃദയ സ്തംഭനം):
ഭക്ഷണശേഷം ശരീരത്തിലെ രക്തം അധികമായി അന്നനാളത്തിലെ ഉപാപജയപ്രവർത്തനങ്ങൾക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കും ഇത് ഹൃദയത്തിന് അമിതഭാരം നൽകുകയും ഹൃദയസ്തംഭനം ഉണ്ടാക്കാനിടയാകുകയും ചെയ്യുന്നു.
കോറോണറി അർട്ടറി ഡിസീസ് ഉള്ളവർക്ക് ഹൃദയധമനികളിലേക്കും ഓക്സിജന്റെ അളവ് കുറയുന്നതിനും മതിയായ ഓക്സിജന്റെ അളവ് ലഭിക്കാതെ ഹൃദയസ്തംഭനം ഉണ്ടാകുകയും ചെയ്യാം.

2) ASPIRATION (ഭക്ഷണം ശ്വാസനാളത്തിലേക്ക് പോകുന്നത്):
ഭക്ഷണശേഷം ഉടൻ കസേരയിൽ ചാരുകയോ ഉറങ്ങുകയോ ചെയ്താൽ ഭക്ഷണം ശ്വാസനാളത്തിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. ഇത് ശ്വാസം മുട്ടലുണ്ടാക്കുകയും ശ്വാസഗതിയെ തടസ്സപ്പെടുത്തുകയും അപകടം വരുത്തുകയും ചെയ്യാം.

3) ഭക്ഷണശേഷം രക്തസമ്മർദ്ദം കുറയുന്നത് :
പ്രായമായവരിൽ ഭക്ഷണശേഷം രക്തസമ്മർദ്ദം കുറയുന്നത് സാധാരണമാണ്. നേരത്തെ പറഞ്ഞത് പോലെ ഭക്ഷണ ശേഷം രക്തത്തിലെ കൂടുതൽ ഓക്സിജനും ഉദരഭാഗത്തേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ട് രക്തസമ്മർദ്ദം കുറയുന്നതിനു കാരണമാകാം ഇത് തലചുറ്റലിനും കുഴഞ്ഞ് വീഴലിനും കാരണമാകുന്നു post prandial hypotension എന്നാണ് ഇതിനെ വിളിക്കുന്നത്.

4) ഉറക്കത്തിനിടെ ശ്വാസതടസ്സം:
ചിലവർക്ക് ഉറക്കത്തിനിടെ ശ്വാസം തടയപ്പെടുന്ന രോഗം ഉണ്ടാകാം (Sleep Apnea). ഭക്ഷണശേഷം കസേരയിൽ ഉറങ്ങുമ്പോൾ ഇത് കൂടുതൽ പ്രശ്നമാകും.

5) ശരീരത്തിൽ രക്തം കട്ടപിടിച്ചു ശ്വാസകോശത്തിലേക്ക് പോകുന്നത് (Pulmonary Embolism):
ദീർഘസമയത്തോളം കസേരയിൽ ഇരിക്കുന്നവർക്കും ശരീരത്തിൽ ജലാശം കുറവായിരിക്കുന്നവർക്കും ഇതു വരാനുള്ള സാധ്യത കൂടുതലാണ്.

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
• രാത്രി അതിയായി കഴിക്കാതെ ലഘുഭക്ഷണം കഴിക്കുക.
• ഭക്ഷണശേഷം ഉടൻ കസേരയിൽ ചാരാതിരിക്കുക.
• കുറച്ച് നടന്ന് പിന്നീട് വിശ്രമിക്കുക.
• വെള്ളം ശരിയായ അളവിൽ കുടിക്കുക.
• സ്ഥിരമായി ആരോഗ്യപരിശോധന നടത്തുക.
NB:ആരോഗ്യ പരിചരണം ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥകൾക്ക് അനുസരിച്ചു വ്യത്യസ്ഥമായിരിക്കും.ഇത് ഒരു രോഗത്തെ കുറിച്ചോ രോഗവസ്ഥയെ കുറിച്ചോ ഉള്ള അന്തിമമായ വിശകലനം അല്ല.. ശാരീരിക പ്രശ്നങ്ങൾ വരുമ്പോൾ സ്വയം ചികിത്സ ഒഴിവാക്കി ഒരു ഡോക്ടറുടെ സേവനം തേടുക.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അമേരിക്കയിൽ ഭക്ഷ്യസുരക്ഷാ ആശങ്ക; കാനഡക്കാർക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
Health

അമേരിക്കയിൽ ഭക്ഷ്യസുരക്ഷാ ആശങ്ക; കാനഡക്കാർക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

by Canada Varthakal
July 23, 2026
Hair loss in people taking diabetes medication? Here is what a new study says.
Health

പ്രമേഹ മരുന്ന് കഴിക്കുന്നവരിൽ മുടികൊഴിച്ചിൽ? പുതിയ പഠനം പറയുന്നത് ഇങ്ങനെ

by Canada Varthakal
July 23, 2026
കുട്ടികൾക്ക് ശ്വാസംമുട്ടൽ ഭീഷണി; കാനഡയിൽ വിൻഡോ ബ്ലൈൻഡുകൾ തിരിച്ചുവിളിക്കുന്നു
Canada

കുട്ടികൾക്ക് ശ്വാസംമുട്ടൽ ഭീഷണി; കാനഡയിൽ വിൻഡോ ബ്ലൈൻഡുകൾ തിരിച്ചുവിളിക്കുന്നു

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.