Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

അപ്പാർട്ട്മെന്റിലെ മരണം കൊലപാതകം; യുവതി കസ്റ്റഡിയിൽ

Canada Varthakal by Canada Varthakal
September 15, 2025
in Ontario
Reading Time: 1 min read
Police tape surrounds a Kitchener apartment building, at the corner of Cameron Street North and Weber Street East

ctv

വാട്ടർലൂ: കിച്ചനറിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ വർഷം വാട്ടർലൂവിൽ നടക്കുന്ന ആദ്യത്തെ കൊലപാതകമാണിത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചയാൾക്കും യുവതിക്കും പരസ്പരം അറിയാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തിങ്കളാഴ്ച രാവിലെ 9:30-ഓടെയാണ് കാമറൂൺ സ്ട്രീറ്റ് നോർത്ത്, വെബർ സ്ട്രീറ്റ് ഈസ്റ്റ് എന്നിവിടങ്ങളിലെ അപ്പാർട്ട്മെന്റിലേക്ക് പോലീസിനെ വിളിക്കുന്നത്. ഇവിടെ ഒരു വ്യക്തിയെ മുറിക്കുള്ളിൽ ഗുരുതരമായ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇത് കൊലപാതകമാണെന്ന് വ്യക്തമാക്കിയത്. മരിച്ചയാളുടെ പേരുവിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ADVERTISEMENT

പോലീസ് പറയുന്നത് ലക്ഷ്യമിട്ടു കൊണ്ടുള്ള ആക്രമണം തന്നെയാണിതെന്നാണ്. സംഭവസ്ഥലത്ത് വലിയ പോലീസ് സംഘം തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. സംഭവത്തിനെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്. അടുത്ത ദിവസങ്ങളിലും പ്രദേശത്ത് പോലീസ് സാന്നിധ്യം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സംഭവം നടന്ന സ്ഥലത്തെ അയൽക്കാർ ഞെട്ടലിലാണ്.

തങ്ങളുടെ പ്രദേശത്ത് ഇങ്ങനെയൊരു സംഭവം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് ആളുകളുടെ സംസാരം. ഈ മരണം തങ്ങളെ വല്ലാതെ ഭയപ്പെടുത്തിയെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ ഇവിടെ സാധാരണയല്ലെന്നും അയൽക്കാർ കൂട്ടിച്ചേർത്തു. യുവതിക്കെതിരെ പോലീസ് ഇതുവരെ കുറ്റങ്ങൾ ചുമത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ പുറത്തുവിടു.

Death in apartment murder; Woman in custody

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Tags: Woman in custody
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Ontario Trillium Benefit September 2026
Ontario

ഒന്റാറിയോ ട്രില്ലിയം ബെനഫിറ്റ്: ചിലർക്ക് ഇത്തവണ തുക ലഭിച്ചേക്കില്ല; കാരണമിതാണ്

by Canada Varthakal
September 9, 2026
Ontario education
Ontario

ഒന്റാറിയോയിൽ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം; അറിയേണ്ട പ്രധാന കാര്യങ്ങൾ ഇവയെല്ലാം; വരുന്നത് വൻ മാറ്റങ്ങൾ!

by Canada Varthakal
September 7, 2026
Ontario Liberal leadership race voter registration
Ontario

ഒന്റാരിയോ ലിബറൽ നേതൃത്വ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; വോട്ടർ രജിസ്ട്രേഷൻ ഇന്ന് അവസാന തീയതി

by Canada Varthakal
September 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.