📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

നിതിൻ രാജിന് നീതി തേടി ദളിത്-ആദിവാസി സംഘടനകൾ; കേരളം ഇന്ന് ഹർത്താൽ ചൂടിൽ

Canada Varthakal by Canada Varthakal
April 27, 2026
in Kerala
Reading Time: 1 min read
നിതിൻ രാജിന് നീതി തേടി ദളിത്-ആദിവാസി സംഘടനകൾ; കേരളം ഇന്ന് ഹർത്താൽ ചൂടിൽ

അഞ്ചരക്കണ്ടി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത്-ആദിവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഹർത്താൽ ആരംഭിച്ചു. നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹർത്താൽ രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി തുടങ്ങി വിവിധ ജില്ലകളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞതോടെ യാത്രക്കാർ ദുരിതത്തിലായി.

തിരുവനന്തപുരത്ത് തമ്പാനൂർ, കണിയാപുരം, നെടുമങ്ങാട് എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു. നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് ബസുകൾ പുറത്തിറക്കാൻ അനുവദിക്കാതെ പ്രവർത്തകർ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇടുക്കി തൊടുപുഴയിലും എറണാകുളം വടക്കൻ പറവൂരിലും സമാനമായ രീതിയിൽ വാഹനങ്ങൾ തടഞ്ഞതിനെത്തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പലയിടങ്ങളിലും പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളികളുമായാണ് പ്രതിഷേധം നടക്കുന്നത്.

ADVERTISEMENT

നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെയും കോളേജ് അധികൃതരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. കോളേജിൽ നടന്ന ജാതി വിവേചനവും മാനസിക പീഡനവുമാണ് നിതിൻ രാജിന്റെ മരണത്തിന് കാരണമെന്ന് കുടുംബവും ആക്ഷൻ കൗൺസിലും ആരോപിക്കുന്നു. നിർബന്ധിതമായി വാഹനങ്ങൾ തടയുകയോ വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയോ ചെയ്യില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമായ നിലയിലാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്തുടനീളം വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ADVERTISEMENT

Dalit-tribal organizations seek justice for Nitin Raj; Kerala in the heat of hartal today

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 
Continue Reading
Ad 1
Ad 2
Ad 3
Ad 4

Related Posts

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം ഉടൻ; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്
Kerala

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം ഉടൻ; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്

by Canada Varthakal
April 29, 2026
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ പവർകട്ടിന് സാധ്യത
Kerala

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ പവർകട്ടിന് സാധ്യത

by Canada Varthakal
April 27, 2026
ആചാരപ്പെരുമയോടെ തൃശൂർ പൂരം 2026; ദുരന്തസ്മരണയിൽ വെടിക്കെട്ടില്ലാതെ സമാപനം
Kerala

ആചാരപ്പെരുമയോടെ തൃശൂർ പൂരം 2026; ദുരന്തസ്മരണയിൽ വെടിക്കെട്ടില്ലാതെ സമാപനം

by Canada Varthakal
April 27, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.