Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

​പോര്‍ച്ചുഗല്‍ ജേഴ്സി അഴിച്ചുവെച്ച് റൊണാള്‍ഡോ; അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞ് ഇതിഹാസ താരം

Canada Varthakal by Canada Varthakal
November 5, 2026
in Sports
Reading Time: 1 min read
Cristiano Ronaldo waving in Portugal’s national team jersey.

Cristiano Ronaldo announces his retirement from international football after a 23-year career.

​ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ദേശീയ ടീമിനായുള്ള 23 വര്‍ഷത്തെ ഐതിഹാസിക കരിയറിന് വിരാമമിട്ട് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 41-ാം വയസ്സിലാണ് താരം രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ തീരുമാനം ആരാധകരെ അറിയിച്ച റൊണാൾഡോ, ക്ലബ് ഫുട്‌ബോളില്‍ സജീവമായി തുടരുമെന്നും വ്യക്തമാക്കി.

CT CLIENT WEB ADS eHouse 20 1 1

​പോര്‍ച്ചുഗല്‍ പരിശീലകന്‍ ജോര്‍ജ് ജീസസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസം റൊണാള്‍ഡോ ദേശീയ ടീമിന്റെ പരിശീലന ക്യാംപ് വിട്ടിരുന്നു. പിന്നാലെ ആരാധകരോടും സഹതാരങ്ങളോടും താരം മാപ്പുപറയുകയും ചെയ്തു. ഇതോടെ താരം ടീമിൽ തുടരുമെന്ന് കരുതിയെങ്കിലും, അപ്രതീക്ഷിതമായാണ് ഇപ്പോൾ പോര്‍ച്ചുഗല്‍ ജേഴ്സിയോട് എന്നെന്നേക്കുമായി വിടപറഞ്ഞിരിക്കുന്നത്.

ADVERTISEMENT

​2003 ഓഗസ്റ്റ് 20-ന് 18-ാം വയസ്സിൽ കസാഖിസ്ഥാനെതിരായ സൗഹൃദ മത്സരത്തിലൂടെയായിരുന്നു റൊണാള്‍ഡോയുടെ രാജ്യാന്തര അരങ്ങേറ്റം. പിന്നീട് ആറ് ലോകകപ്പുകളില്‍ പോര്‍ച്ചുഗലിന്റെ പടനായകനായി. രാജ്യത്തിനായി കളിച്ച 234 മത്സരങ്ങളില്‍നിന്ന് 146 ഗോളുകളും 45 അസിസ്റ്റുകളും സ്വന്തമാക്കി. പോര്‍ച്ചുഗല്‍ ജേഴ്സിയില്‍ 10 ഹാട്രിക്കുകളും നേടിയിട്ടുണ്ട്. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളും ഗോളുകളും നേടിയ പുരുഷ താരമെന്ന ലോകറെക്കോര്‍ഡും റൊണാള്‍ഡോയുടെ പേരിലാണ്.

ALSO READ: അരമണിക്കൂർ വാം-അപ്പ് ചെയ്യിപ്പിച്ചിട്ടും കളിപ്പിച്ചില്ല; കോച്ചുമായി തെറ്റി റൊണാൾഡോ ടീം ക്യാമ്പ് വിട്ടു

​പോര്‍ച്ചുഗലിനൊപ്പം മൂന്ന് രാജ്യാന്തര കിരീടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. 2016-ലെ ചരിത്രപ്രസിദ്ധമായ യൂറോ കപ്പ് വിജയമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അന്ന് ഫൈനലില്‍ അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിൽ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ കിരീടമുയർത്തിയത്. തുടർന്ന് 2019-ലും 2025-ലും യുവേഫ നേഷന്‍സ് ലീഗ് കിരീടങ്ങളിലേക്കും താരം ടീമിനെ നയിച്ചു.
​അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചെങ്കിലും സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നാസറിനായി റൊണാള്‍ഡോ കളി തുടരും. കരിയറിലെ 1,000 ഗോൾ എന്ന സ്വപ്നനേട്ടത്തിന് തൊട്ടരികിലാണ് താരം. നിലവില്‍ 985 ഗോളുകളാണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Cristiano Ronaldo Retires from International Football’

Tags: cristiano ronaldofootballsportssports news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Sachin Tendulkar favourite captains
Sports

സച്ചിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്മാർ ആരൊക്കെ? പേരുകൾ വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം!

by Canada Varthakal
November 4, 2026
Cristiano Ronaldo Jr earns first Portugal U17 call-up
Sports

ഇനി ജൂനിയറിന്റെ കാലം! പോർച്ചുഗൽ അണ്ടർ 17 ടീമിൽ ഇടംനേടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ

by Canada Varthakal
November 3, 2026
‘ദി ബിഗ് ഷോ’ക്ക് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഗ്ലെൻ മാക്സ്‌വെൽ
Sports

‘ദി ബിഗ് ഷോ’ക്ക് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഗ്ലെൻ മാക്സ്‌വെൽ

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.