📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Election '26

സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യം എണ്ണുക പോസ്റ്റൽ ബാലറ്റുകള്‍

Canada Varthakal by Canada Varthakal
May 3, 2026
in Election '26
Reading Time: 1 min read
സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യം എണ്ണുക പോസ്റ്റൽ ബാലറ്റുകള്‍

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കൃത്യം രാവിലെ 8 മണിക്ക് ആരംഭിച്ചു. ആദ്യഘട്ടത്തിൽ തപാൽ ബാലറ്റുകളാണ് എണ്ണുന്നത്. തുടർന്ന് എട്ടരയോടെ ഇ.വി.എം. മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഒമ്പതു മണിയോടെ ആദ്യ ഫലസൂചനകൾ ലഭ്യമായിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയോടെ സംസ്ഥാനം ആര് ഭരിക്കുമെന്നതിന്റെ പൂർണ ചിത്രം വ്യക്തമാകും. ഫലങ്ങൾ തത്സമയം അറിയാൻ മുന്നണികളുടെ പാർട്ടി ആസ്ഥാനങ്ങളിൽ എൽ.ഇ.ഡി. വാളുകൾ അടക്കമുള്ള വിപുലമായ സജ്ജീകരണങ്ങൾ ഇതിനോടകം തന്നെ ഒരുക്കിയിട്ടുണ്ട്.

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ, എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളിക്കളയുന്ന എൽ.ഡി.എഫ്, നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. മറുവശത്ത്, കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറന്ന് നിർണായക ശക്തിയായി മാറുക എന്ന ലക്ഷ്യത്തോടെയാണ് എൻ.ഡി.എ. ക്യാമ്പ് രംഗത്തുള്ളത്.

ADVERTISEMENT

Counting of votes has begun in the state; Postal ballots to be counted first

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4

Related Posts

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തല ദില്ലിയിലേക്ക്; സീനിയോറിറ്റി ഉയർത്തിക്കാട്ടി ശക്തമായ അവകാശവാദം
Election '26

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തല ദില്ലിയിലേക്ക്; സീനിയോറിറ്റി ഉയർത്തിക്കാട്ടി ശക്തമായ അവകാശവാദം

by Canada Varthakal
May 6, 2026
പെൺകരുത്ത് നിയമസഭയിൽ: പതിനാറാം കേരള നിയമസഭയിൽ 11 വനിതാ എംഎൽഎമാർ!
Election '26

പെൺകരുത്ത് നിയമസഭയിൽ: പതിനാറാം കേരള നിയമസഭയിൽ 11 വനിതാ എംഎൽഎമാർ!

by Canada Varthakal
May 5, 2026
മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കോൺഗ്രസ്: മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തമായ മത്സരം
Election '26

മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കോൺഗ്രസ്: മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തമായ മത്സരം

by Canada Varthakal
May 5, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.