📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

കോടതി അനുമതി നൽകി: ലിസ്ടീരിയാ വിവാദത്തിൽപ്പെട്ട കമ്പനി പ്ലാന്റുകൾ വിറ്റൊഴിക്കുന്നു

Canada Varthakal by Canada Varthakal
March 14, 2025
in Health
Reading Time: 1 min read
കോടതി അനുമതി നൽകി: ലിസ്ടീരിയാ വിവാദത്തിൽപ്പെട്ട കമ്പനി പ്ലാന്റുകൾ വിറ്റൊഴിക്കുന്നു

ടൊറന്റോ : മാരകമായ ലിസ്റ്റീരിയ ബാധയുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ ജോറികി ബെവറേജസിന്റെ പ്ലാന്റുകൾ വിൽക്കുന്നതിന് ഒന്റാരിയോ കോടതി അനുമതി നൽകി. പ്ലാന്റ് ബേസ്ഡ് ഡ്രിങ്ക്സ് നിർമ്മിക്കുന്ന കമ്പനിയുടെ ഡെൽറ്റ, ബ്രിട്ടീഷ് കൊളംബിയയിലെ ഹാപ്പി പ്ലാനറ്റ് ഫുഡ്സിനും, ടൊറന്റോയിലെ പ്ലാന്റ് ടോപ് ഷെൽഫ് ഫുഡ് ആൻഡ് ബെവറേജ് കോർപറേഷനും വിൽക്കാനാണ് അനുമതി ലഭിച്ചത്.
ലിസ്റ്റീരിയ ബാധയുമായി നേരിട്ട് ബന്ധപ്പെട്ട പിക്കറിംഗ്, ഒന്റാരിയോയിലെ പ്ലാന്റ് വിൽക്കുന്നതിനു പകരം ലിക്വിഡേറ്റ് ചെയ്യുന്നതിനാണ് തീരുമാനമായത്. 2023 ഓഗസ്റ്റ് മുതൽ 2024 ജൂലൈ വരെയുള്ള കാലയളവിൽ ജോറികി നിർമ്മിച്ച സിൽക്, ഗ്രേറ്റ് വാല്യു എന്നീ ബ്രാൻഡുകളിലെപ്ലാന്റ് -ബേസ്ഡ് ഡ്രിങ്ക്സിൽ നിന്ന് 20 പേർക്ക് അണുബാധയും മൂന്നു പേരുടെ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ലിസ്റ്റീരിയ ബാധയെ തുടർന്ന്, ജോറികിയുടെ പ്രധാന ഉപഭോക്താക്കൾ അവരുമായുള്ള കരാറുകൾ റദ്ദാക്കി. ഇത് പിക്കറിംഗ്, ടൊറന്റോ പ്ലാന്റുകളുടെ അടച്ചുപൂട്ടലിനും, ഡെൽറ്റയിലെ ഉത്പാദനം താൽക്കാലികമായി നിർത്തുന്നതിനും കാരണമായി. വൻതോതിലുള്ള ഉൽപ്പന്ന തിരിച്ചെടുക്കലുകളും (റീകോൾ), പ്രധാന ഉപഭോക്താക്കളെ നഷ്ടപ്പെടുന്നതും കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു, തുടർന്ന് ജോറികി കടക്കാരിൽ നിന്ന് സംരക്ഷണം തേടി.

ADVERTISEMENT

ഈ സംഭവം ഭക്ഷ്യ ഉത്പാദന വ്യവസായത്തിന് ഒരു ഗുരുതരമായ ഓർമ്മപ്പെടുത്തലാണ്, ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കർശനമായ ഗുണനിലവാരം നിയന്ത്രണവും ഭക്ഷ്യസുരക്ഷാ നടപടികളും എത്രമാത്രം അത്യാവശ്യമാണെന്ന് ഇതിലൂടെ വ്യക്തമാവുന്നു.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

can
Health

കൗമാരക്കാരെ കെണിയിലാക്കി എനർജി ഡ്രിങ്കുകൾ; ഒരു കാനിൽ പോലും കഫെയ്ൻ അളവ് പരിധിക്ക് പുറത്ത്

by Canada Varthakal
May 5, 2026
തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്
Health

തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
May 1, 2026
കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്
Health

കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.