Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Movies

‘ലോക’ രണ്ടാം ഭാഗത്തിൽ ടൊവിനോ തോമസ് നായകനോ? സഹ തിരക്കഥാകൃത്തിൻ്റെ സൂചന ചർച്ചയിലേക്ക്

Canada Varthakal by Canada Varthakal
September 11, 2025
in Movies
Reading Time: 1 min read
movie

‘ലോക’ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗം വരുന്നു എന്ന സൂചന നൽകി സഹ തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ. ടൊവിനോ തോമസ് അവതരിപ്പിച്ച ‘ചാത്തൻ’ എന്ന കഥാപാത്രമായിരിക്കും രണ്ടാം ഭാഗത്തിലെ നായകൻ എന്നാണ് സൂചന. ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടിയതിന് പിന്നാലെ ടൊവിനോയും ശാന്തിയും സോഷ്യൽ മീഡിയയിൽ നടത്തിയ സംഭാഷണങ്ങളാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. ടൊവിനോയുടെ കഥാപാത്രത്തെക്കുറിച്ച് ശാന്തി നൽകിയ പ്രതികരണമാണ് ആരാധകരുടെ പ്രതീക്ഷ വർദ്ധിപ്പിച്ചത്.

സിനിമ 200 കോടി നേടിയതിൻ്റെ സന്തോഷം ടൊവിനോ തോമസ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരുന്നു. ‘നമ്മ ജയിച്ചിട്ടോം മാരാ, ജയിച്ചിട്ടോം’ എന്ന സിനിമയിലെ ഹിറ്റ് ഡയലോഗോടെ സംവിധായകൻ ഡൊമിനിക് അരുണിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ടൊവിനോയുടെ പോസ്റ്റ്. ഇതിന് മറുപടിയായി ‘അടുത്തത് ടൊവിനോയുടെ ഊഴമാണെന്ന്’ ശാന്തി ബാലചന്ദ്രൻ മറുപടി നൽകി. ‘ടൊവി, അടുത്തത് നിൻ്റെ ഊഴമാണ്. ക്യാപ്റ്റനും ടീമിനും കരുത്തുറ്റ സുഹൃത്തായി നിൽക്കുന്നതിന് നന്ദി’ എന്നായിരുന്നു ശാന്തിയുടെ കൃത്യമായ പ്രതികരണം.

ADVERTISEMENT

ശാന്തിയുടെ ഈ മറുപടിക്ക് ടൊവിനോ ‘പൊളിക്കും നുമ്മ’ എന്ന് മറുപടി നൽകി. ഇതോടെയാണ് ‘ലോക’യുടെ രണ്ടാം ഭാഗം ടൊവിനോയുടെ ‘ചാത്തൻ’ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കുമെന്ന തരത്തിൽ വാർത്തകളും ചർച്ചകളും ഉയർന്നത്. ഈ സൂചനകൾ ശരിയാണെങ്കിൽ ടൊവിനോയുടെ കരിയറിലെ മറ്റൊരു പ്രധാന ചിത്രംകൂടിയായിരിക്കും ഇത്. കല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്‌ത ‘ലോക’ റിലീസ് ചെയ്ത് 13 ദിവസത്തിനുള്ളിലാണ് 200 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഈ വിജയം രണ്ടാം ഭാഗത്തിന് വലിയ സാധ്യത നൽകുന്നുണ്ട്.

കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Will Tovino or Thomas be the lead in the second part of 'Loka'? Co-screenwriter's hint leads to discussion
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

'Maharaja Hostel' aims to make the audience laugh and feel scared; the film hits theatres tomorrow.
Movies

പ്രേക്ഷകരെ ചിരിപ്പിച്ച് പേടിപ്പിക്കാൻ ‘മഹാരാജ ഹോസ്റ്റൽ’; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

by Canada Varthakal
July 23, 2026
കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം; ’40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ ടൈറ്റിൽ പുറത്ത്
Movies

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം; ’40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ ടൈറ്റിൽ പുറത്ത്

by Canada Varthakal
July 16, 2026
ട്വിസ്റ്റും ആക്ഷനും നിറഞ്ഞ പ്രൊമോ; പൃഥ്വിരാജ്-പാർവതി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഐ നോബഡി’ റിലീസിന്!
Movies

ട്വിസ്റ്റും ആക്ഷനും നിറഞ്ഞ പ്രൊമോ; പൃഥ്വിരാജ്-പാർവതി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഐ നോബഡി’ റിലീസിന്!

by Canada Varthakal
July 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.