Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

നയാഗ്രയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ‘സിഗ്നിഫിക്കന്റ് വെതർ ഇവന്റ്’ പ്രഖ്യാപിച്ചേക്കും

Canada Varthakal by Canada Varthakal
January 24, 2026
in Niagara
Reading Time: 1 min read
niagara snow falls

credits google

നയാഗ്ര ഫാൾസ്: നയാഗ്ര ഫാൾസ് നഗരത്തിൽ വൻതോതിലുള്ള മഞ്ഞുവീഴ്ചയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് നഗരസഭാ അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ച് തിങ്കളാഴ്ച ഉച്ചവരെ നീണ്ടുനിൽക്കുന്ന ശക്തമായ കാറ്റിൽ 20 മുതൽ 25 സെന്റിമീറ്റർ വരെ മഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

സാഹചര്യം കണക്കിലെടുത്ത് നഗരത്തിൽ ‘സിഗ്നിഫിക്കന്റ് വെതർ ഇവന്റ്’ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായാൽ, അതിശക്തമായ കാലാവസ്ഥാ സാഹചര്യം മാറുന്നതുവരെ സാധാരണ നിലയിലുള്ള റോഡ് പരിപാലന സമയക്രമങ്ങളിൽ മാറ്റം വരും. മഞ്ഞുനീക്കം ചെയ്യുന്നതിനായി സിറ്റി ക്രൂ സജ്ജമാണെന്നും എന്നാൽ റോഡുകളും നടപ്പാതകളും സാധാരണ നിലയിലാക്കാൻ കൂടുതൽ സമയമെടുത്തേക്കാമെന്നും അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

മഞ്ഞുവീഴ്ചയുള്ള സമയത്തും മഞ്ഞുനീക്കൽ പ്രവർത്തനങ്ങൾ നടക്കുമ്പോഴും നഗരത്തിലെ റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ സ്നോ പ്ലൗ വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സമാകുന്നത് മഞ്ഞുനീക്കം വൈകാൻ കാരണമാകും. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിഴ ഈടാക്കുകയോ റിക്കവറി വാൻ ഉപയോഗിച്ച് നീക്കം ചെയ്യുകയോ ചെയ്യുമെന്ന് നഗരസഭ അറിയിച്ചു. യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

City crews prepare as 25 cm of snow expected in Niagara Falls

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

United Way
Niagara

പഠനം ഇനി പ്രതിസന്ധിയിലാകില്ല: നയാഗ്രയിൽ 2,500 വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകി യുണൈറ്റഡ് വേ

by Canada Varthakal
August 30, 2026
Echo the dolphin is transported by experts
Niagara

Niagara Falls Marineland Beluga Dies: യു.എസിലെത്തിച്ച ബെലൂഗ തിമിംഗലം ചത്തു; നയാ​ഗ്രയിൽ നിന്ന് അവസാന ഡോൾഫിനുകൾ സ്പെയിനിലേക്ക്

by Canada Varthakal
August 27, 2026
St. Catharines Flood Recovery
Niagara

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ നയാഗ്ര: ദുരിതബാധിതർക്ക് ആശ്വാസ നടപടികളുമായി നഗരസഭ

by Canada Varthakal
August 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.