Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

കാറാണോ? വിമാനമാണോ? ചൈനയുടെ പുതിയ പറക്കും വാഹനത്തിന്റെ വീഡിയോ വൈറൽ

Canada Varthakal by Canada Varthakal
November 25, 2026
in World
Reading Time: 1 min read
China flying car

Image credits: indianexpress

ചിറകുകളോ പുറത്തേക്ക് കാണുന്ന പ്രൊപ്പല്ലറുകളോ ഇല്ലാതെ പറന്നുയരുന്ന കാറിന്റെ പരീക്ഷണപ്പറക്കൽ നടത്തി ചൈന. റൺവേയുടെ സഹായമില്ലാതെ ലംബമായി പറന്നുയരാനും ഇറങ്ങാനും കഴിയുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്.

1 04 05 04 1 1

ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിൽ നവംബർ 21-നായിരുന്നു പരീക്ഷണം. ചൈനീസ് കമ്പനിയായ Zhongfei Chuangzhi Manufacturing വികസിപ്പിച്ച വാഹനത്തിന് ഒരാൾക്ക് യാത്ര ചെയ്യാനാകും. വാഹനത്തിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ഫാൻ സംവിധാനമാണ് പറക്കാൻ സഹായിക്കുന്നത്. പുറത്തേക്ക് തള്ളിനിൽക്കുന്ന പ്രൊപ്പല്ലറുകളില്ലാത്തതാണ് ഇതിന്റെ പ്രത്യേകത.

ADVERTISEMENT

READ MORE: ആ വിമാനം രണ്ടാമതും ലാൻ്റ് ചെയ്തു; ഇപ്പോഴും അതേ പ്രശ്നം, ഇനി?

മണിക്കൂറിൽ 150 കിലോമീറ്ററാണ് പരമാവധി വേഗമെന്ന് കമ്പനി പറയുന്നു. 300 കിലോമീറ്റർ വരെ സഞ്ചരിക്കാനും 3,000 മീറ്റർ ഉയരത്തിൽ പറക്കാനും വാഹനത്തിന് കഴിയുമെന്നാണ് അവകാശവാദം. 280 കിലോഗ്രാമാണ് പരമാവധി ടേക്ക് ഓഫ് ഭാരം. 120 കിലോഗ്രാം വരെ ഭാരം വഹിക്കാനാകും.

പറന്നുയരാനും ഇറങ്ങാനും റൺവേ ആവശ്യമില്ലെന്നതും റോഡിലൂടെ സഞ്ചരിക്കാനുള്ള ശേഷിയുമാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. രക്ഷാപ്രവർത്തനം, മെഡിക്കൽ സേവനങ്ങൾ, ചരക്കുനീക്കം, വ്യക്തിഗത യാത്രകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ പരീക്ഷണഘട്ടത്തിലുള്ള വാഹനത്തിന്റെ കൂടുതൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണം പരിഗണിക്കുക. പറക്കും കാറിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ഡോറമോണിലെ പറക്കും വാഹനങ്ങളെയും GTA ഗെയിമിനെയും പരാമർശിച്ചുള്ള രസകരമായ പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Health workers in protective suits lowering a coffin into a burial pit.
World

കോംഗോയില്‍ എബോള പ്രതിരോധം പ്രതിസന്ധിയില്‍; സംഘര്‍ഷത്തെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ ഒഴിപ്പിച്ചു

by Canada Varthakal
November 25, 2026
A crucifix displayed inside a church.
World

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം; ഇറ്റലിയിൽ 57 വൈദികർക്ക് ജയിൽശിക്ഷ

by Canada Varthakal
November 25, 2026
British Airways BA239
World

ആ വിമാനം രണ്ടാമതും ലാൻ്റ് ചെയ്തു; ഇപ്പോഴും അതേ പ്രശ്നം, ഇനി?

by Canada Varthakal
November 25, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.