Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ചൈനയിൽ ചരക്ക് കപ്പലിൽ തീപിടിത്തം: 20 മരണം; 5 പേരെ കാണാതായി

Canada Varthakal by Canada Varthakal
September 10, 2026
in World
Reading Time: 1 min read
Qingdao shipyard

Image credits: Screen Grab

ബീജിംഗ്: ചൈനയിലെ ക്വിംഗ്‌ഡാവോയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന വിദേശ ചരക്ക് കപ്പലിൽ തീപിടിച്ച് 20 പേർ മരിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11.15-ഓടെ ക്വിംഗ്‌ഡാവോ ബെയ്ഹായ് ഷിപ്പ്‌യാർഡിലാണ് അപകടമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 42 ജീവനക്കാരിൽ 12 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ 5 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായ 5 പേർക്കായി തിരച്ചിൽ തുടരുകയാണ്.

YFA AD 1 1

ഉച്ചയോടെ തീ പൂർണമായും അണച്ചതായി മാധ്യമങ്ങൾ അറിയിച്ചു. സംഭവത്തിൽ അടിയന്തര രക്ഷാപ്രവർത്തനത്തിനും സമഗ്രമായ അന്വേഷണത്തിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

Also Read : വ്ലോഡിമിർ സെലൻസ്കി കാൽഗറിയിൽ; പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നിർണായക കൂടിക്കാഴ്ച നാളെ

ലൈബീരിയൻ പതാകയുമായി സർവീസ് നടത്തുന്ന ‘ഓഷ്യൻ മെലഡി’ എന്ന ഡ്രൈ ബൾക്ക് കപ്പലാണ് അപകടത്തിൽപ്പെട്ടത്. 20 വർഷം പഴക്കമുള്ള ഈ കപ്പൽ ഓഗസ്റ്റ് 31-നാണ് അറ്റകുറ്റപ്പണികൾക്കായി ക്വിംഗ്‌ഡാവോയിലെത്തിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കപ്പൽനിർമാണ കമ്പനികളിലൊന്നായ ചൈന സ്റ്റേറ്റ് ഷിപ്പ്‌ബിൽഡിംഗ് കോർപ്പറേഷന്റെ (CSSC) കീഴിലാണ് അപകടം നടന്ന ഷിപ്പ്‌യാർഡ് പ്രവർത്തിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Fire on cargo ship in China: 20 dead, 5 missing.
Tags: world news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

america and iran
World

ട്രംപ് സമാധാന പദ്ധതി തള്ളിയതിനെത്തുടർന്ന് നയതന്ത്ര പരിഹാരത്തിൽ ഉറച്ചുനിന്ന് ഇറാൻ; ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്നു

by Canada Varthakal
September 27, 2026
Trump and Iran President
World

അമേരിക്കയുമായുള്ള ചർച്ചകളിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഇറാൻ പ്രസിഡന്റ്; ഹോർമൂസ് കടലിടുക്ക് റോഡ്മാപ്പ് തള്ളി ട്രംപ്

by Canada Varthakal
September 27, 2026
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും
World

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും

by Canada Varthakal
September 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.