Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

സ്റ്റാൻലി കപ്പിൽ ഐസ്ക്രീം നിറച്ച് ആഘോഷം; വൈറലായി ഒന്റാറിയോ സ്വദേശിയുടെ വേറിട്ട വിജയാഘോഷം

Canada Varthakal by Canada Varthakal
August 6, 2026
in Ontario
Reading Time: 1 min read
സ്റ്റാൻലി കപ്പിൽ ഐസ്ക്രീം നിറച്ച് ആഘോഷം; വൈറലായി ഒന്റാറിയോ സ്വദേശിയുടെ വേറിട്ട വിജയാഘോഷം

ഒന്റാറിയോ; എൻഎച്ച്എൽ കിരീടം നേടിയ ശേഷം സ്റ്റാൻലി കപ്പുമായി സ്വന്തം നാട്ടിലെത്തിയ കരോലിന ഹറിക്കെയിൻസ് ഡിഫൻഡർ ഷോൺ വാക്കർ വിജയാഘോഷം വ്യത്യസ്തമാക്കി. ഒന്റാറിയോയിലെ പ്രശസ്തമായ കവാർത്ത ഡയറിയിൽ (Kawartha Dairy) എത്തി സ്റ്റാൻലി കപ്പ് തന്നെ ഐസ്ക്രീം ബൗളാക്കി മാറ്റിയായിരുന്നു ആഘോഷം. ബുധനാഴ്ച നടന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ഒന്റാറിയോയിലെ കെസ്വിക്ക് സ്വദേശിയായ വാക്കർ, സ്റ്റാൻലി കപ്പിൽ മൂസ് ട്രാക്സ്, ചോക്ലേറ്റ് ചിപ്പ് കുക്കി ഡോ, പ്രാലൈൻസ് ആൻഡ് ക്രീം, കൊക്കണട്ട് എന്നീ നാല് ഐസ്ക്രീം ഫ്‌ളേവറുകൾ നിറച്ചാണ് ആഘോഷിച്ചത്. എൻഎച്ച്എൽ ചാമ്പ്യൻ ടീമിലെ ഓരോ താരത്തിനും ട്രോഫിക്കൊപ്പം ഒരു ദിവസം ചെലവഴിക്കാൻ ലഭിക്കുന്ന വാർഷിക പാരമ്പര്യത്തിന്റെ ഭാഗമായാണ് വാക്കർ ഈ ആഘോഷം സംഘടിപ്പിച്ചത്. കവാർത്ത ഡയറി പുറത്തിറക്കിയ പ്രസ്താവനയിൽ, വാക്കർ തങ്ങളുടെ സ്ഥാപനത്തെ ആഘോഷത്തിന്റെ ഭാഗമാക്കിയതിൽ സന്തോഷവും അഭിമാനവും രേഖപ്പെടുത്തി.

ADVERTISEMENT

സ്റ്റാൻലി കപ്പുമായി കടയിലെത്തിയ വാക്കർ ആരാധകരോടൊപ്പം സമയം ചെലവഴിക്കുകയും ഫോട്ടോകൾ എടുക്കാൻ എല്ലാവർക്കും അവസരം നൽകുകയും ചെയ്തതായി മാർക്കറ്റിംഗ് ഡയറക്ടർ റാണി ചതൂർഗൂൺ പറഞ്ഞു. ഈ സന്ദർശനത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ അത് ഒമ്പത് ലക്ഷത്തിലധികം ആളുകൾ കണ്ട വൈറൽ റീലായി മാറി.

ഐസ്ക്രീം പാർലറിലെ ആഘോഷത്തിന് ശേഷം വാക്കർ സൗത്ത്‌ലേക്ക് ഹെൽത്തിലെ ശിശുരോഗ വിഭാഗവും സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്ന കുട്ടികളെയും അവരുടെ കുടുംബങ്ങളെയും കണ്ടുമുട്ടിയ അദ്ദേഹം, ആശുപത്രിവാസം കുട്ടികൾക്ക് പ്രയാസകരമായ അനുഭവമാണെങ്കിലും ഈ സന്ദർശനം അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാനായാൽ അതാണ് ഏറ്റവും വലിയ സന്തോഷമെന്ന് പറഞ്ഞു.

ശിശുകാൻസർ ചികിത്സയിൽ കഴിയുന്ന രോഗിയായ കേഡ് റിച്ചാർഡ്സൺ, സ്റ്റാൻലി കപ്പ് നേരിൽ കാണാൻ കഴിഞ്ഞത് തന്റെ ചികിത്സ പൂർത്തിയാക്കാനുള്ള ആത്മവിശ്വാസവും പ്രചോദനവും വർധിപ്പിച്ചതായി പ്രതികരിച്ചു.

champion-from-ontario-celebrates-day-with-stanley-cup-with-kawartha-dairy-ice-cream



കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അമിതവേഗവും മദ്യലഹരിയും; ഒന്റാറിയോയിൽ നാല് ഡ്രൈവർമാർ പിടിയിൽ
Ontario

അമിതവേഗവും മദ്യലഹരിയും; ഒന്റാറിയോയിൽ നാല് ഡ്രൈവർമാർ പിടിയിൽ

by Canada Varthakal
August 5, 2026
കേംപൻഫെസ്റ്റ് ആഘോഷത്തിനിടെ 16-കാരിക്ക് ക്രൂരമർദനം; രക്ഷിക്കാതെ വീഡിയോ പകർത്തി യുവാക്കൾ, പ്രതിഷേധം
Ontario

കേംപൻഫെസ്റ്റ് ആഘോഷത്തിനിടെ 16-കാരിക്ക് ക്രൂരമർദനം; രക്ഷിക്കാതെ വീഡിയോ പകർത്തി യുവാക്കൾ, പ്രതിഷേധം

by Canada Varthakal
August 5, 2026
ഒരാഴ്ചയിൽ മൂന്ന് മഴക്കെടുതി; റോഡുകളും വീടുകളും വെള്ളത്തിൽ; ഒടുവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നഗരം
Ontario

ഒരാഴ്ചയിൽ മൂന്ന് മഴക്കെടുതി; റോഡുകളും വീടുകളും വെള്ളത്തിൽ; ഒടുവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നഗരം

by Canada Varthakal
August 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.