Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Climate

കടുത്ത ഭീഷണിയുമായി ‘സൈമൺ’ ചുഴലിക്കാറ്റ്; മെക്സിക്കോ തീരത്തേക്ക് അടുക്കുന്നു

Canada Varthakal by Canada Varthakal
October 10, 2026
in Climate
Reading Time: 1 min read
Hurrican Simon

Hurrican Simon

മെക്സിക്കോ: ‘സൈമൺ’ ചുഴലിക്കാറ്റ് മെക്സിക്കോ തീരത്തേക്ക് അടുക്കുന്നു. പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട സൈമൺ കൂടുതൽ ശക്തമായി കാറ്റഗറി 4 വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി മാറിയതായി മിയാമിയിലെ നാഷണൽ ഹറികെയ്ൻ സെന്റർ അറിയിച്ചു. മണിക്കൂറിൽ 145 മൈൽ അതായത് 230 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ഈ ഭീമൻ ചുഴലിക്കാറ്റ് ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലർച്ചെയോ കരയിൽ പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഇതിന്റെ ഭാഗമായുള്ള ശക്തമായ കാറ്റ് അതിവേഗം തീരത്തേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

4 2

തെക്കുപടിഞ്ഞാറൻ മെക്സിക്കോയിൽ 25 മുതൽ 50 സെന്റീമീറ്റർ വരെ ശക്തമായ മഴ ലഭിക്കുമെന്നും നാഷണൽ ഹറികെയ്ൻ സെന്റർ വ്യക്തമാക്കി. ജാലിസ്കോ, മിചോവാകൻ, കൊളിമ, നയാരിറ്റ് എന്നീ സ്ഥലങ്ങളുടെ തീരപ്രദേശങ്ങളെ കാറ്റ് സാരമായി ബാധിക്കും. കുന്നിൻ പ്രദേശങ്ങളിലും കുത്തനെയുള്ള ഭൂപ്രദേശങ്ങളിലും ജീവന് ഭീഷണിയായേക്കാവുന്ന വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ഉടൻ തന്നെ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ADVERTISEMENT

Also Read: ഹീറ്റിംഗ് ചെലവുകൾ ഇനി കുറയും: 10 ലക്ഷം വീടുകളിൽ 2 ബില്യൺ ഡോളറിന്റെ നിക്ഷേപവുമായി ഫെഡറൽ സർക്കാർ

അപകടസാധ്യത കണക്കിലെടുത്ത് ജാലിസ്കോ സർക്കാർ 22 തീരദേശ മുനിസിപ്പാലിറ്റികളിൽ വെള്ളി, തിങ്കൾ ദിവസങ്ങളിൽ ക്ലാസുകൾക്ക് അവധി പ്രഖ്യാപിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്. യു.എസ് വിനോദസഞ്ചാരികൾ ഉൾപ്പെടെ ധാരാളമായി എത്തുന്ന പ്രശസ്തമായ പുവേർട്ടോ വല്ലർട്ടയിലെ തൊഴിലാളികളും വിനോദസഞ്ചാരികളും വെള്ളിയാഴ്ച ഉച്ചയോടെ തന്നെ സുരക്ഷിതമായ ഷെൽട്ടറുകളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Super El Niño 2026 Global Warming
Climate

ഭൂമിയെ ചുട്ടുപൊള്ളിക്കാൻ സൂപ്പർ എൽ നിനോ? 2026 ഏറ്റവും ചൂടേറിയ വർഷമാകുമെന്ന് വിലയിരുത്തൽ

by Canada Varthakal
November 5, 2026
mosquito
Climate

കാലാവസ്ഥ മാറുന്നു, കാനഡയിൽ നവംബറിലും വിട്ടുമാറാതെ കൊതുകുശല്യം; പിന്നിൽ എൽ നിനോ പ്രതിഭാസം?

by Canada Varthakal
November 4, 2026
EUROPE FLOOD
Climate

കാലാവസ്ഥാ വ്യതിയാനം: യൂറോപ്പിന്റെ പ്രളയ ഭൂപടം മാറ്റിമറിക്കപ്പെടുന്നു; കനത്ത മഴയും തീരദേശ ഭീഷണിയും വർദ്ധിക്കുന്നു

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.