Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

സസ്‌കാച്വാനിൽ 100 ദിവസത്തിനകം ആരോഗ്യ ഉപദേശക സമിതി രൂപികരിക്കും; വാഗ്ദാനവുമായി എന്‍ഡിപി നേതാവ് കാര്‍ല ബെക്ക്

Canada Varthakal by Canada Varthakal
October 27, 2026
in Saskatchewan
Reading Time: 1 min read
Saskatchewan NDP leader Carla Beck speaking at an event.

Saskatchewan NDP leader Carla Beck promises to establish local health advisory committees within 100 days if elected.

റെജൈന: തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ 100 ദിവസത്തിനകം ആരോഗ്യരംഗത്ത് പ്രാദേശിക ഉപദേശക സമിതികള്‍ രൂപീകരിക്കുമെന്ന് സസ്‌കാച്വാന്‍ എന്‍ഡിപി നേതാവ് കാര്‍ല ബെക്ക്. പ്രവിശ്യയിലെ ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളില്‍ പ്രാദേശിക ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കുകയാണ് ലക്ഷ്യം.

CT CLIENT WEB ADS Ajay 2

തിങ്കളാഴ്ച റെജൈനയില്‍ നടന്ന എന്‍ഡിപി നേതാക്കളുടെ അത്താഴവിരുന്നിലാണ് ബെക്ക് പ്രഖ്യാപനം നടത്തിയത്. 2011-നുശേഷം ആദ്യമായാണ് പാര്‍ട്ടി ഇത്തരമൊരു നേതൃവിരുന്ന് സംഘടിപ്പിച്ചത്. 2028-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും ബെക്ക് വ്യക്തമാക്കി.

ADVERTISEMENT

സസ്‌കാച്വാന്‍ ഹെല്‍ത്ത് അതോറിറ്റി (SHA) രൂപീകരിച്ചതോടെ ആരോഗ്യരംഗത്തെ തീരുമാനങ്ങളില്‍ പ്രാദേശിക ജനങ്ങളുടെ ശബ്ദം കുറഞ്ഞെന്നാണ് ബെക്കിന്റെ വിമര്‍ശനം. പ്രാദേശിക അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി കമ്മ്യൂണിറ്റി അഡൈ്വസറി നെറ്റ്വര്‍ക്കുകള്‍ രൂപീകരിക്കുമെന്ന് നേരത്തേ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പത്ത് വര്‍ഷമായിട്ടും നടപ്പാക്കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ALSO READ: ബോളിവുഡ് പാട്ടുമായി മിസിസാഗയിൽ ആന്ധ്രക്കാരിയുടെ വോട്ടുപിടുത്തം; പ്രചാരണം കൊഴുപ്പിച്ച് മേയർ സ്ഥാനാർത്ഥി ദീപിക ദാമെർല

അധികാരത്തിലെത്തിയാല്‍ ആദ്യ 100 ദിവസത്തിനകം ഈ സമിതികള്‍ നിലവില്‍ വരുത്തുമെന്നാണ് ബെക്കിന്റെ ഉറപ്പ്. ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട വലിയ തീരുമാനങ്ങളില്‍ പ്രാദേശിക ആവശ്യങ്ങളും കാഴ്ചപ്പാടുകളും ഉള്‍പ്പെടുത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് എന്‍ഡിപി പ്രതീക്ഷിക്കുന്നത്.

2017 ഡിസംബറിലാണ് സസ്‌കാച്ചെവന്‍ ഹെല്‍ത്ത് അതോറിറ്റി രൂപീകരിച്ചത്. പ്രവിശ്യയിലെ 12 പ്രാദേശിക ആരോഗ്യ അതോറിറ്റികളെ സംയോജിപ്പിച്ചായിരുന്നു നടപടി. നിലവില്‍ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ആരോഗ്യസേവനങ്ങളും പദ്ധതികളും ക്രമീകരിക്കുന്നതിനായി ഹെല്‍ത്ത് നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അതോറിറ്റിയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Carla Beck Promises Local Health Advisory Committees’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Liana Shanti
Saskatchewan

ആഭിചാര ആരോപണം, ഓൺലൈൻ വേട്ടയാടൽ; സസ്കാച്വാൻ സ്വദേശികളുടെ പരാതയിൽ ആൾദെവത്തിന് വൻതുക പിഴ

by Canada Varthakal
November 3, 2026
Saskatchewan Justice Minister
Saskatchewan

ഹോട്ടലുകളും ടാക്സികളും ഇനി പോലീസിന്റെ നിരീക്ഷണത്തിൽ: മനുഷ്യക്കടത്ത് തടയാൻ സസ്കാച്വാനിൽ പുതിയ നിയമ ഭേദഗതി

by Canada Varthakal
November 2, 2026
TESTING
Saskatchewan

ഫസ്റ്റ് റെസ്‌പോണ്ടർമാർക്കുള്ള മാൻഡേറ്ററി ടെസ്റ്റിംഗ് ബിൽ: നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സസ്കാച്വാൻ

by Canada Varthakal
October 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.