Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനേഡിയൻ ഭവന വിപണിക്ക് ഉണർവ്: മേയ് മാസത്തിൽ വിൽപ്പന വർധിച്ചു

Canada Varthakal by Canada Varthakal
June 16, 2025
in Canada
Reading Time: 1 min read
കാനേഡിയൻ ഭവന വിപണിക്ക് ഉണർവ്: മേയ് മാസത്തിൽ വിൽപ്പന വർധിച്ചു

കാനഡയിലെ ഭവന വിൽപ്പന രംഗത്ത് പുതിയ സൂചനകൾ നൽകി മേയ് മാസത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 2025 മേയ് മാസത്തിലെ വീടു വിൽപ്പന കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4.3% കുറവ് രേഖപ്പെടുത്തിയെങ്കിലും, ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 3.6% വർധനവ് ഉണ്ടായി. കഴിഞ്ഞ ആറു മാസത്തിനിടയിലെ ആദ്യത്തെ മാസന്തര വർധനവാണിത്. ഇത് കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (CREA) പുറത്തുവിട്ട കണക്കുകളിലാണ് വ്യക്തമാക്കുന്നത്.

വിപണി ഇപ്പോഴും മന്ദഗതിയിലാണെങ്കിലും, കാര്യമായ തിരിച്ചടി നേരിടുന്നില്ലെന്ന് CREA-യുടെ സീനിയർ ഇക്കണോമിസ്റ്റ് ഷോൺ കാത്കാർട്ട് നിരീക്ഷിച്ചു. 2025-ന്റെ തുടക്കത്തിൽ വ്യാപാര നികുതികളുമായി ബന്ധപ്പെട്ട് നിലനിന്ന അനിശ്ചിതത്വങ്ങൾ കാരണം വീട് വാങ്ങൽ മാറ്റിവെച്ചവർ ഇപ്പോൾ വീണ്ടും സജീവമാകുന്നതിൻ്റെ സൂചനയാണിതെന്നും അദ്ദേഹം വിലയിരുത്തി.
മേയ് മാസത്തിൽ പുതിയ ലിസ്റ്റിംഗുകളുടെ എണ്ണത്തിൽ 3.1% വർധനവ് ഉണ്ടായി.

ADVERTISEMENT

മേയ് അവസാനത്തോടെ കാനഡയിൽ വിൽപ്പനയ്ക്ക് ലഭ്യമായ ആകെ വീടുകളുടെ എണ്ണം 2,01,880 ആണ്. ഇത് ഒരു വർഷം മുമ്പുള്ളതിനേക്കാൾ 13.2% കൂടുതലാണെങ്കിലും, ദീർഘകാല ശരാശരിയായ 2,11,500 ലിസ്റ്റിംഗുകളേക്കാൾ 5% കുറവാണിത്. അതേസമയം, മേയ് മാസത്തിൽ വിറ്റ വീടുകളുടെ ശരാശരി വില $691,299 ആയി കുറഞ്ഞു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.8% ഇടിവാണ് രേഖപ്പെടുത്തുന്നത്.

കാനഡയിലെ ഭവന വിപണി ഇപ്പോഴും പൂർണ്ണമായും ഉണർന്നിട്ടില്ലെങ്കിലും, അത് വീണ്ടും താഴേക്ക് പതിക്കുന്നില്ലെന്നും കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്നും BMO-യുടെ സീനിയർ ഇക്കണോമിസ്റ്റ് റോബർട്ട് കവ്ചിക് അഭിപ്രായപ്പെട്ടു. വാണിജ്യ മേഖലയിലെ അനിശ്ചിതത്വങ്ങൾ കുറഞ്ഞതും, രാഷ്ട്രീയപരമായ കാര്യങ്ങളിൽ വ്യക്തത വന്നതും, ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിക്കാൻ തുടങ്ങിയതുമാണ് വിപണിയിലെ ഈ നേരിയ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി കവ്ചിക് ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും, ഭവന വായ്പാ നിരക്കുകളിൽ കാര്യമായ കുറവുണ്ടായാൽ മാത്രമേ യഥാർത്ഥമായ ഒരു വീണ്ടെടുക്കലിനും നിക്ഷേപകരുടെ തിരിച്ചുവരവിനും സാധ്യതയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പ്രവൃത്തി സമയം കുറച്ച് കാർണി; മുൻഗണനാ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
Canada

പ്രവൃത്തി സമയം കുറച്ച് കാർണി; മുൻഗണനാ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

by Canada Varthakal
August 9, 2026
ടൊറന്റോയിലെ ഇന്ത്യൻ യുവതിയുടെ കൊലപാതകം: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ, കാനഡയിൽ തിരിച്ചെത്തിച്ചു
Canada

ടൊറന്റോയിലെ ഇന്ത്യൻ യുവതിയുടെ കൊലപാതകം: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ, കാനഡയിൽ തിരിച്ചെത്തിച്ചു

by Canada Varthakal
August 8, 2026
CANADA DOLLAR
Canada

ആഗസ്റ്റിലെ സർവീസ് കാനഡ പേയ്‌മെന്റ്: പ്രധാന തീയതികളും തുകയും അറിയാം

by Canada Varthakal
August 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.