Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘പണ്ട് ഇതായിരുന്നില്ല അവസ്ഥ…’; വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ കനേഡിയൻ കുടുംബത്തിന് യുഎസ് അതിർത്തിയിൽ വിലക്ക്!

Canada Varthakal by Canada Varthakal
April 5, 2026
in Canada
Reading Time: 1 min read
‘പണ്ട് ഇതായിരുന്നില്ല അവസ്ഥ…’; വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ കനേഡിയൻ കുടുംബത്തിന് യുഎസ് അതിർത്തിയിൽ വിലക്ക്!

credits google

ക്യുബെക്ക്: ചെറിയൊരു വിനോദയാത്ര ഇത്ര വലിയ കെണിയാകുമെന്ന് മസാച്യുസെറ്റ്‌സിലെ എഡ്ഗർടൗണിൽ താമസിക്കുന്ന മൈക്കൽ ഫ്രീസും കുടുംബവും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. കാനഡയിലെ ക്യൂബെക്കിൽ സ്കീയിംഗിനും മറ്റുമായി പോയ മൈക്കലും ഭാര്യ സിന്തിയയും മൂന്ന് മക്കളും കഴിഞ്ഞ ആഴ്ചകളായി മടങ്ങാനാവാതെ കാനഡയിൽ കുടുങ്ങിക്കിടക്കുകയാണ്. യുഎസ് അതിർത്തി ഉദ്യോഗസ്ഥർ ഇവരുടെ പ്രവേശനം നിഷേധിച്ചതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.

WhatsApp Image 2026 04 03 at 2.05.58 PM 1 1

ഇവർ നിലവിൽ ഒട്ടാവയിലെ കാനറ്റയിൽ വാടകയ്ക്ക് താമസിച്ചുവരികയാണ്. മാർത്താസ് വിൻയാർഡ് എന്ന സ്ഥലത്ത് മാനേജ്‌മെന്റ് കൺസൾട്ടന്റായി ജോലി ചെയ്യുന്ന മൈക്കൽ തന്റെ ടിഎൻ വിസ പുതുക്കുന്നതിനായാണ് യാത്രയ്ക്കിടെ അതിർത്തിയിൽ അപേക്ഷ നൽകിയത്. എന്നാൽ മൈക്കലിന്റെ നിലവിലെ ജോലി വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ അപേക്ഷ തള്ളുകയായിരുന്നു.

ADVERTISEMENT

രണ്ട് തവണ വ്യത്യസ്ത അതിർത്തികളിൽ വിസ പുതുക്കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ അനുമതി നൽകിയില്ല. മുൻപ് ഈ നിയമങ്ങളിൽ ഇത്രയും കർക്കശമായ പരിശോധനകൾ ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ഉദ്യോഗസ്ഥർ കൂടുതൽ കർശനമായാണ് പെരുമാറുന്നതെന്നും മൈക്കൽ പറഞ്ഞു. മൂന്ന് വർഷം മുൻപ് ജോലി സംബന്ധമായ രേഖകൾ പരിശോധിച്ച ശേഷം എളുപ്പത്തിൽ വിസ അനുവദിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഈ തിരിച്ചടിയുണ്ടായിരിക്കുന്നത്. ഏഴ് വർഷമായി അമേരിക്കയിൽ താമസിക്കുന്ന മൈക്കൽ ഇപ്പോൾ തന്റെ വീടും ജോലിയും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. നിയമസഹായം തേടുന്നതിനൊപ്പം ടിഎൻ വിസ മാനദണ്ഡങ്ങൾക്ക് കൃത്യമായി യോജിക്കുന്ന പുതിയ ജോലികൾക്കായി അദ്ദേഹം ശ്രമം ആരംഭിച്ചിട്ടുണ്ട്. 2024-ൽ മാത്രം പതിനയ്യായിരത്തിലധികം പേർക്ക് ഇത്തരത്തിൽ വിസ അനുവദിച്ചിട്ടുണ്ടെങ്കിലും ഓരോ ഉദ്യോഗസ്ഥന്റെയും വിവേചനാധികാരത്തിന് അനുസരിച്ചാണ് പ്രവേശന അനുമതി നൽകുന്നത് എന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Canadian family living in US denied visa at border while returning from short Quebec holiday

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Harwinder Singh and Riya Riya arrested on 12th August
Canada

Brampton Honey Trap ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം, പ്രണയക്കെണിയിൽപ്പെടുത്തി തട്ടിപ്പ്; ബ്രാംപ്ടണിൽ രണ്ട് ഇന്ത്യാക്കാർ അറസ്റ്റിൽ

by Canada Varthakal
August 20, 2026
6-year-old sexually assaulted at Roundhouse Park
Canada

Toronto Sexual Assault: ടൊറന്റോയിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ലൈംഗികാതിക്രമം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

by Canada Varthakal
August 20, 2026
Fake Marriage: കാനഡയിലേക്ക് കുടിയേറാൻ വ്യാജ വിവാഹങ്ങൾ? ഇന്ത്യൻ ‘അറേഞ്ച്ഡ് മാര്യേജ്’ വിസ തട്ടിപ്പോ? ചർച്ചയായി പുതിയ റിപ്പോർട്ട്
Canada

Fake Marriage: കാനഡയിലേക്ക് കുടിയേറാൻ വ്യാജ വിവാഹങ്ങൾ? ഇന്ത്യൻ ‘അറേഞ്ച്ഡ് മാര്യേജ്’ വിസ തട്ടിപ്പോ? ചർച്ചയായി പുതിയ റിപ്പോർട്ട്

by Canada Varthakal
August 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.