Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മറക്കല്ലേ! കനേഡിയൻ ഡെന്റൽ കെയർ പ്ലാൻ ജൂൺ 1-നകം പുതുക്കണം

Canada Varthakal by Canada Varthakal
April 18, 2026
in Canada
Reading Time: 1 min read
മറക്കല്ലേ! കനേഡിയൻ ഡെന്റൽ കെയർ പ്ലാൻ ജൂൺ 1-നകം പുതുക്കണം

credits google

ഒട്ടാവ: കനേഡിയൻ ഡെന്റൽ കെയർ പ്ലാനിന്റെ ആനുകൂല്യം തുടർന്നും ലഭിക്കണമെന്നുണ്ടെങ്കിൽ ഗുണഭോക്താക്കൾ ജൂൺ ഒന്നിനകം കവറേജ് പുതുക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. നിശ്ചിത സമയത്തിനുള്ളിൽ പുതുക്കാത്തവർക്ക് നിലവിലുള്ള ആനുകൂല്യങ്ങൾ നഷ്ടമാവുകയും ഇൻഷുറൻസ് പരിരക്ഷയിൽ വിടവ് ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ കവറേജ് തടസ്സപ്പെടുന്ന കാലയളവിൽ നടത്തുന്ന ദന്തചികിത്സകൾക്ക് പിന്നീട് പണം തിരികെ ലഭിക്കില്ലെന്ന് ഒന്റാറിയോ ഡെന്റൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ഡേവിഡ് ബ്രൗൺ മുന്നറിയിപ്പ് നൽകി. നിലവിൽ ചികിത്സ നടന്നുകൊണ്ടിരിക്കുന്നവർക്ക് കവറേജ് മുടങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തി വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2026 04 18 at 5.43.31 PM

പദ്ധതി പുതുക്കുന്നതിനായി അപേക്ഷകർക്ക് സ്വകാര്യ ഡെന്റൽ ഇൻഷുറൻസ് ഇല്ലെന്ന് ഉറപ്പുവരുത്തണം. കൂടാതെ കുടുംബത്തിന്റെ വാർഷിക വരുമാനം 90,000 ഡോളറിൽ താഴെയായിരിക്കുകയും വേണം. അപേക്ഷകർ തങ്ങളുടെ 2025-ലെ ടാക്സ് റിട്ടേൺ സമർപ്പിച്ചിരിക്കണം എന്നതും നിർബന്ധമാണ്. ടാക്സ് ഫോമിലെ ലൈൻ 23600-ലെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് വരുമാന പരിധി നിശ്ചയിക്കുന്നത്.

ADVERTISEMENT

‘മൈ സർവീസ് കാനഡ അക്കൗണ്ട്’ (MSCA) വഴിയോ അല്ലെങ്കിൽ ഫോൺ വഴിയോ അംഗങ്ങൾക്ക് ഇൻഷുറൻസ് പുതുക്കാവുന്നതാണ്. ഓൺലൈൻ വഴി പുതുക്കുന്നവർക്ക് തങ്ങളുടെ വിവരങ്ങൾ വേഗത്തിൽ അപ്‌ഡേറ്റ് ചെയ്യാനും സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും. ഫോൺ വഴി പുതുക്കാൻ ആഗ്രഹിക്കുന്നവർ 1-833-537-4342 എന്ന നമ്പറിൽ ബന്ധപ്പെടണം. വിളിക്കുമ്പോൾ സിൻ (SIN) നമ്പർ, സിഡിസിപി മെമ്പർ ഐഡി, നിലവിലെ മേൽവിലാസം എന്നിവ കൈവശം കരുതേണ്ടതാണ്.

പദ്ധതിയിൽ അംഗങ്ങളായ പലരും ദന്തചികിത്സാ ചിലവുകൾ പൂർണ്ണമായും സർക്കാർ വഹിക്കുമെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ പദ്ധതി ചികിത്സാ ചിലവിന്റെ ഒരു ഭാഗം മാത്രമേ നൽകുകയുള്ളൂ എന്നും ബാക്കി തുക രോഗി നൽകേണ്ടി വരുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. അതിനാൽ ചികിത്സ തേടുന്നതിന് മുൻപ് ദന്തഡോക്ടറുമായി സംസാരിച്ച് ചിലവുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാൻ ശ്രദ്ധിക്കണം. ഒക്ടോബറിൽ വരുമാന കണക്കിലെ പിശക് മൂലം ഏകദേശം 70,000 പേരുടെ അംഗത്വം റദ്ദാക്കിയത് പോലുള്ള സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കാൻ എത്രയും വേഗം പുതുക്കൽ നടപടികൾ പൂർത്തിയാക്കുന്നതാണ് നല്ലത്.

Canadian Dental Care Plan coverage requires renewal by June 1

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇനി കത്തുകൾ വീട്ടുപടിക്കൽ എത്തില്ല!; അടുത്ത വർഷം മുതൽ കമ്മ്യൂണിറ്റി മെയിൽബോക്സുകൾ വരും
Canada

ഇനി കത്തുകൾ വീട്ടുപടിക്കൽ എത്തില്ല!; അടുത്ത വർഷം മുതൽ കമ്മ്യൂണിറ്റി മെയിൽബോക്സുകൾ വരും

by Canada Varthakal
June 12, 2026
Gordie Howe bridge
Canada

കാനഡ മുട്ടുമടക്കേണ്ടതില്ല’; ഗോർഡി ഹൗ പാലത്തിന്റെ ഉദ്ഘാടനം നീട്ടിയതിൽ പ്രതികരണവുമായി വിൻഡ്സർ മേയർ

by Canada Varthakal
June 11, 2026
French singer Patrick Bruel
Canada

ലൈംഗിക അതിക്രമക്കേസുകൾ: പ്രശസ്ത ഫ്രഞ്ച് ഗായകൻ പാട്രിക് ബ്രുവേലിനെതിരെ ഔദ്യോഗിക അന്വേഷണം; രാജ്യം വിടരുതെന്ന് കോടതി

by Canada Varthakal
June 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.