Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ കടൽത്തീരത്തിന്റെ പുതിയ സൂപ്പർഹീറോ : ക്ലീനിങ്ങനായി ‘ബീബോട്ട്’ റോബോട്ട്!

Canada Varthakal by Canada Varthakal
June 24, 2025
in Canada
Reading Time: 1 min read
കാനഡയിൽ കടൽത്തീരത്തിന്റെ പുതിയ സൂപ്പർഹീറോ : ക്ലീനിങ്ങനായി ‘ബീബോട്ട്’ റോബോട്ട്!

കാനഡയിലെ ബീച്ചുകൾ ഇനി ‘സൂപ്പർ ക്ലീൻ’. കടലതീരങ്ങളി ലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനായി ബീബോട്ട് എന്നൊരു അത്യാധുനിക റോബോട്ട് വന്നെത്തിയിരിക്കുകയാണ്. പരിസ്ഥിതി സൗഹൃദമായ ഈ റോബോട്ട്, 2025 ജൂൺ 23-ന് ഒന്റാറിയോയിലെ സിബാൾഡ് പോയിന്റ് പ്രൊവിൻഷ്യൽ പാർക്കിൽ വിജയകരമായി പരീക്ഷിച്ചു. ബീച്ചുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകുന്ന ഈ റോബോട്ട് ഇപ്പോൾ പ്രധാന ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ്.

പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റിമോട്ട് കൊണ്ട് നിയന്ത്രക്കാൻ കഴിയുന്ന റോബോട്ടാണ് ബീബോട്ട്. സാൻഡ്-സിഫ്റ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്, പ്ലാസ്റ്റിക്, ഗ്ലാസ്, മെറ്റൽ, പേപ്പർ തുടങ്ങിയ മാലിന്യങ്ങൾ ബീച്ചുകളിൽ നിന്ന് ഇത് നീക്കം ചെയ്യുന്നു. ഒരു മണിക്കൂറിൽ 3,000 ചതുരശ്ര മീറ്റർ വരെ ശുചീകരിക്കാൻ ബീബോട്ടിന് കഴിയും. ഒരു തവണ പ്രവർത്തിപ്പിക്കുമ്പോൾ ഏകദേശം 19 ബോളിംഗ് ബോളുകൾക്ക് തുല്യമായ പ്ലാസ്റ്റിക് നീക്കം ചെയ്യാൻ ഇതിന് ശേഷിയുണ്ട്. സൗരോർജ്ജ പാനലിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ബാറ്ററിയാണ് ഇതിന്റെ ഊർജ്ജസ്രോതസ്സ്. മണിക്കൂറിൽ പരമാവധി 3 കിലോമീറ്റർ വേഗതയിൽ ഇതിന് സഞ്ചരിക്കാനാകും.

ADVERTISEMENT

മാലിന്യം നീക്കം ചെയ്യുക എന്നതിലുപരി, പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതും ബീബോട്ടിന്റെ പ്രധാന ലക്ഷ്യമാണ്. “പ്ലാസ്റ്റിക് കടലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം അത് മൈക്രോപ്ലാസ്റ്റിക് ആയി മാറുകയും ജീവജാലങ്ങളെ ബാധിക്കുകയും ചെയ്യും,” പൊല്യൂഷൻ പ്രോബ് സിഇഒ മെലിസ ഡീയങ് പറഞ്ഞു. റോബോട്ടിനെ കാണുമ്പോൾ ആളുകൾ അതിനെക്കുറിച്ച് സംസാരിക്കാൻ എത്തുന്നത് ബോധവൽക്കരണത്തിനും ദീർഘകാല പരിഹാരങ്ങൾക്കും വഴിയൊരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഗ്രേറ്റ് ലേക്സ് പ്ലാസ്റ്റിക് ക്ലീനപ്പ് പദ്ധതിയുടെ ഭാഗമായാണ് ബീബോട്ട് വികസിപ്പിച്ചത്. 2020-ൽ ആരംഭിച്ച ഈ പദ്ധതിയിൽ അൺസ്മോക്ക് കാനഡ, ഒന്റാറിയോ പരിസ്ഥിതി മന്ത്രാലയം, കൗൺസിൽ ഓഫ് ദി ഗ്രേറ്റ് ലേക്സ് റീജിയൺ എന്നിവ പങ്കാളികളാണ്. 2021 മുതൽ ഒന്റാറിയോ സർക്കാർ ഒരു ദശലക്ഷം ഡോളറിലധികം ഈ പദ്ധതിക്കായി സംഭാവന നൽകിയിട്ടുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

എയർ കാനഡ മിഡിൽ ഈസ്റ്റ് സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടി: ഈ വിമാനങ്ങൾ ജനുവരി വരെ ഉണ്ടാകില്ല
Canada

എയർ കാനഡ മിഡിൽ ഈസ്റ്റ് സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടി: ഈ വിമാനങ്ങൾ ജനുവരി വരെ ഉണ്ടാകില്ല

by Canada Varthakal
August 9, 2026
Mark-Carney.
Canada

ടൊറന്റോയിൽ ഭവന വിപ്ലവം! 2.7 ബില്യൺ ഡോളറിന്റെ പദ്ധതിയുമായി മാർക്ക് കാർണി

by Canada Varthakal
August 9, 2026
canada job
Canada

ജൂലൈയിൽ 75,000 പുതിയ തൊഴിലവസരങ്ങൾ; കാനഡയിൽ തൊഴില്ലായ്മ നിരക്ക് രണ്ടു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

by Canada Varthakal
August 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.