Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വിദ്യാഭ്യാസ മേഖലയ്ക്ക് മുരടിപ്പോ? കാനഡയുടെ ആഗോള അക്കാദമിക് വളർച്ച താഴോട്ട്, റാങ്കിങ്ങിൽ തകർന്ന് സർവകലാശാലകൾ

Canada Varthakal by Canada Varthakal
July 1, 2025
in Canada, Immigration
Reading Time: 1 min read
വിദ്യാഭ്യാസ മേഖലയ്ക്ക് മുരടിപ്പോ? കാനഡയുടെ ആഗോള അക്കാദമിക് വളർച്ച താഴോട്ട്, റാങ്കിങ്ങിൽ തകർന്ന് സർവകലാശാലകൾ

നിരവധി വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യമാണ് കാനഡ. എന്നാൽ നിലവിൽ കാനഡയുടെ ആഗോള അക്കാദമിക് നില തകർന്ന നിലയിലാണ്. 2025 ലെ CWUR വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ, 38 കനേഡിയൻ സർവകലാശാലകളിൽ 28 എണ്ണം റാങ്കിൽ പിന്നോട്ട് പോയി. ഗവേഷണ ഔട്ട്പുട്ട്, നയപരമായ സ്വാധീനം, ആഗോള മത്സരശേഷി എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതിലൂടെ വ്യക്തമാകുന്നത്. 7 സർവകലാശാലകൾ മാത്രമാണ് റാങ്കിങ്ങിൽ മെച്ചപ്പെട്ടത്. 3 എണ്ണം സ്ഥിരത പുലർത്തി.

ടൊറന്റോ സർവകലാശാല ആഗോളതലത്തിൽ 23-ാം സ്ഥാനം നേടി. മക്ഗിൽ 27-ാം സ്ഥാനത്ത് തുടർന്നു. UBC 48-ാം സ്ഥാനത്തേക്ക് ഉയർന്നു

ADVERTISEMENT

എന്തുകൊണ്ടാണ് ഈ റാങ്കിങ് ഇടിവ്?

ഗവേഷണ പ്രകടനം കുറയുന്നതാണ് പ്രധാനകാരണം. ആഗോളതലത്തിൽ, പ്രത്യേകിച്ച് ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള കടുത്ത മത്സരവും മറ്റൊരു കാരണമാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പരിധിയും ബിരുദാനന്തര വർക്ക് പെർമിറ്റ് മാറ്റങ്ങളും മൂലധന ആഘാതവും രാജ്യത്തെ സർവകലാശാലകളെ ബാധിച്ചിട്ടുണ്ട്.ചില സ്ഥാപനങ്ങളിൽ തൊഴിൽക്ഷമതാ സ്കോറുകൾ കുറയുന്നും ഒരു കാരണമാണ്.

എന്താണ് മാറ്റേണ്ടത്?

ഗവേഷണ ഫണ്ടിംഗ് വർദ്ധിപ്പിക്കുകയാണ് പ്രധാനമായും വേണ്ടത്. ആഗോള പ്രതിഭകളുടെ റിക്രൂട്ട്മെന്റ് വികസിപ്പിക്കുക, ശക്തമായ വ്യവസായ-അക്കാദമിക് പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നിവയിലൂടെ മാത്രമേ അക്കാദമിക നിലവാരം തിരികെ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ എന്നാണ് വിദ​ഗ്ദാഭിപ്രായം. നിക്ഷേപം, മികച്ച നയം, നവീകരണാധിഷ്ഠിത പരിഷ്കരണം എന്നിവയിലൂടെ ഉന്നത വിദ്യാഭ്യാസത്തിൽ ആഗോളതലത്തിൽ മത്സരക്ഷമത നിലനിർത്താൻ കാനഡ പ്രവർത്തിക്കേണ്ടതുണ്ടെന്നും അഭിപ്രായമുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Alberta referendum Question
Canada

ആൽബർട്ട റഫറണ്ടം പോരാട്ടം മുറുകുന്നു: ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം, നിലപാട് വ്യക്തമാക്കി ഫോറെവർ കാനഡ

by Canada Varthakal
September 21, 2026
Canadian grocery apps
Canada

കനേഡിയൻ സാധനങ്ങൾ തിരിച്ചറിയാൻ ആപ്പ്: പണി പാളുമോ? കനത്ത മുന്നറിയിപ്പ്!

by Canada Varthakal
September 21, 2026
LMIA
Immigration

വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.